Bollywood
- Jun- 2019 -7 June
ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഐശ്വര്യ
'പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മകൾക്കെതിരെ നെഗറ്റീവ് കമന്റ് പരത്തും മുൻപ് ട്രോളന്മാർ രണ്ടുപ്രാവശ്യമെങ്കിലും ചിന്തിക്കണ''മെന്ന് ഐശ്വര്യയും അഭിഷേകും പറയുന്നു
Read More » - 7 June
തന്നെക്കാള്‍ പത്തുവയസ് കുറഞ്ഞ ഭര്‍ത്താവ്; നാട്ടുകാര്‍ക്ക് വലിയ പ്രശ്നമാണെന്ന് നടി
ഇക്കാര്യത്തിന് ആളുകൾ ഞങ്ങളെ ഒരുപാട് പരിഹസിച്ചു, ഇപ്പോഴും അത് തുടരുന്നുണ്ട്. പുരുഷന് സ്ത്രീയെക്കാൾ പ്രായം കൂടുതലെങ്കില്ആരും അത് ശ്രദ്ധിക്കുന്നില്ല, സത്യത്തിൽ ആളുകൾ അക്കാര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു
Read More » - 6 June
ബ്ലൗസ്ലെസ്സ് സാരിയില്‍ ഹോട്ട് ലുക്കില്‍ നടി പ്രിയങ്ക; വിമര്‍ശനം ശക്തം
ബ്ലൗസ്ലെസ്സ് സാരിയിലിലുള്ള പ്രിയങ്കയുടെ ഫോട്ടോ ചര്‍ച്ചയാകുന്നു
Read More » - 6 June
എഫ് ബോംബ് പൊട്ടിച്ചതിന് സോറി; സത്യമായിട്ടും അവനെന്റെ ഭക്ഷണം മോഷ്ടിച്ചു; പരാതി പറഞ്ഞ് സണ്ണി ലിയോണ്‍
തികഞ്ഞ ഭക്ഷണ പ്രേമിയാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിയുടെ ഒരു ‘ഭക്ഷണ’ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സല്മാന് ഖാന്-കത്രീന കൈഫ് ചിത്രം ‘ഭാരതി’ന്റെ പ്രീമിയറില്‍…
Read More » - 6 June
സെക്യൂരിറ്റിയുടെ മുഖത്ത് അടിച്ചതില്‍ സല്മാന് ഖാനെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് ഒരു കൂട്ടര്; നടനെ പിന്തുണച്ച് മറ്റൊരു കൂട്ടര്
സെക്യൂരിറ്റി ഗാര്‍ഡിനെ തല്ലിയ നടന് മാപ്പു പറയണമെന്നു ഒരു കൂട്ടം ആരാധകര്‍ ശക്തമായി ആവശ്യപ്പെടുന്നതിനിടെ മറ്റൊരു കൂട്ടര് നടനെ പിന്തുണയ്ക്കുകയാണ്
Read More » - 6 June
സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് സല്മാന്; ഞെട്ടിത്തരിച്ച് ആരാധകര്‍
എല്ലാവരുടേയും മുന്നില്‍ വച്ച് രൂക്ഷമായിപ്രതികരിക്കാന് ഒരുമടിയും കാണിക്കാത്ത ആളാണ് സല്മാന് ഖാന്. ചുറ്റും നില്ക്കുന്ന ആളുകളൊന്നും സല്മാന് നോക്കാറില്ല. ഇപ്പോളിതാ താരത്തിന്റെ ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്…
Read More » - 5 June
ഭാരതും സല്മാന് വിജയം സമ്മാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ പുതിയ ചിത്രമാണ് ഭാരത്. ചിത്രം ഈദ് റിലീസായി തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത്…
Read More » - 5 June
എനിക്കവരെ കാണേണ്ട, അവര്‍ ആരാണെന്ന് അറിയുകയും വേണ്ട; നടിയോട് മക്കള്‍
റിനിക്ക് 16 വയസ്സായപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു. എന്നാല്‍ എനിക്കവരെ കാണേണ്ട, അവര്‍ ആരാണെന്ന് അറിയുകയും വേണ്ട'' എന്നായിരുന്നു അവളുടെ പ്രതികരണം എന്ന് സുസ്മിത പറയുന്നു.
Read More » - 5 June
ആറ് മാസം ഗര്‍ഭിണിയായിട്ടും ഫിറ്റ്നസ് മുടക്കാതെ നടി; ചിത്രങ്ങള്‍ വൈറല്‍
ബിസിനസ്സുകാരനായ ബോയ്ഫ്രണ്ട് ജോര്‍ജും എമിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഇവരുടെ വിവാഹ തിയതി പ്രഖ്യാപിച്ചിട്ടില്ല
Read More » - 5 June
കരിയറിലെ ഏറ്റവും അമൂല്യമായ ചിത്രം പൂര്‍ത്തിയായെന്ന് ദീപിക; കാത്തിരിക്കാന്‍ വയ്യെന്ന് രണ്‍വീര്‍
അടുത്തവര്‍ഷം ജനുവരി പത്താം തിയതി ചിത്രം തിയറ്ററുകളില്‍ എത്തും
Read More »