Bollywood
- Jul- 2019 -20 July
താര സുന്ദരിയുടെ പിറന്നാള്‍ ആഘോഷം; ഔട്ട്ഫിറ്റിന് മാത്രം ചിലവിട്ടത് നാലരലക്ഷം !!
ഭര്‍ത്താവ് നിക്കുമൊത്തുള്ള നിമിഷങ്ങളൊക്കെ ആഘോഷമാക്കാറുള്ള പ്രിയങ്ക ജന്മദിനം ആഘോഷ പൂര്‍വ്വമായി നടത്തിയിരിക്കുകയാണ്.
Read More » - 20 July
ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ ? നടിയോട് പ്രണയം പറഞ്ഞ് നടന്
എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തേ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍…
Read More » - 20 July
കുഞ്ഞിനുള്ള ആദ്യ സമ്മാനം പിടിച്ച് അര്ജുന്; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡ് നടന് അര്ജ്ജുന് രാംപാലിനും കാമുകി ഗബ്രിയേല ദിമെട്രിയാഡേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ എടുത്തുപിടിച്ചുള്ള…
Read More » - 20 July
ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ്; സിസേറിയന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സമീറ
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് സമീറ റെഡ്ഡി. വാരണം ആയിരത്തിലെ അഭിനയം കൊണ്ട് തമിഴ് പ്രേക്ഷകര്‍ക്കും സ്വീകാര്യയാണ് നടി. താരത്തിന്റെ ഗര്‍ഭകാലം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഗര്‍ഭകാലത്ത് നിരവധി…
Read More » - 20 July
ആദ്യ ചിത്രത്തില്‍ നിന്ന് പ്രിയങ്ക പുറത്തായി, എന്നാല്‍ ചിത്രം പിന്നീടൊരിക്കലും നടന്നില്ല; കാരണം ഇതാണ്
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. വിവാഹത്തിന് ശേഷം താരത്തെ സിനിമകളില്‍ ഒന്നും കണ്ടിട്ടില്ല. ഇപ്പോഴിതാ താരത്തിന് തന്റെ ആദ്യ ചിത്രം നഷ്ടമായി എന്ന വാര്‍ത്തയാണ്…
Read More » - 19 July
16വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം; പരസ്പരം വെറുക്കുന്നവരല്ല; മുന്‍ഭാര്യയെക്കുറിച്ച് നടന്
തങ്ങള്‍ ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ച് ജീവിച്ചവരാണെന്നും ഒരുപാട് ഓര്‍മകള്‍ ഒന്നിച്ച് പങ്കുവച്ചവരാണെന്നും
Read More » - 19 July
ലവ് യു ഡോട്ടര്‍ ഇന്‍ ലോ; പ്രിയങ്കയ്ക്ക ജന്മദിനാശംസകള് നേര്‍ന്ന് ഭര്‍തൃപിതാവ്
മുപ്പത്തിയേഴാം ജന്മദിനത്തിന്റെ ആഘോഷത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഹോളിവുഡിലും ബോളിവുഡിലും നിന്ന് പിറന്നാള്‍ ആശംസകളാണ് ലഭിക്കുന്നത്. അതിനിടയിലാണ് ആശംസയുമായി ഭര്‍തൃപിതാവ് എത്തിയത്. നിക്ക് ജോനസിന്റെ അച്ഛന്…
Read More » - 19 July
ചിത്രീകരണത്തിനിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് നടി
മംഗള്‍യാന്റെ കഥ പറയുന്ന ചിത്രമാണ് മിഷന് മംഗള്‍. അടുത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച് പ്രതികരണമാണ് ലഭിച്ചത്. അക്ഷയ് കുമാര്‍ ചിത്രമാണിത്. മലയാളികളുടെ പ്രിയ താരം നിത്യ…
Read More » - 19 July
നടന് തന്റെ കാമുകിയെ പരസ്യമായി ചുംബിച്ചത് വിവാദമാകുന്നു
കറാച്ചിയില്‍ നടന്ന ലക്സ് ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ പാക് നടന് യാസിര്‍ ഹുസൈന് തന്റെ കാമുകിയെ പരസ്യമായി ചുംബിച്ചത് വിവാദമാകുന്നു. ഇക്ര അസീസിനെയാണ് ചുംബിച്ചത്. പ്രണയാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ്…
Read More » - 18 July
ഫേസ് ആപ്പ് ഉപയോഗിക്കാതെ പ്രായം തോന്നിപ്പിച്ചു; അമ്പരപ്പിച്ച് തപ്സി പന്നു
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ് ഫേസ് ആപ്പ്. നടന്മാരും നടിമാരുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. പ്രായമായ മുഖമായിരിക്കും ഇതിലൂടെ കാണുക. ഇതിനിടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ പ്രായം തോന്നിക്കുന്ന…
Read More »