Bollywood
- Sep- 2019 -9 September
പിണക്കങ്ങള്‍ എല്ലാം അവസാനിച്ചു? അഭിഷേകിനെ ആശ്ലേഷിച്ച് വിവേക്
ഈ മീമിന്റെ പേരില്‍ വന്‍ ആക്രമണമാണ് വിവേക് ഒബ്റോയ്ക്കെതിരേ ഉണ്ടായത്. ഒടുവില്‍ മാപ്പു പറഞ്ഞ് താരം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെട്ടു.
Read More » - 8 September
കാമുകനൊപ്പം വെക്കേഷന് ആഘോഷിച്ച് താര സുന്ദരി
കഴിഞ്ഞ ദിവസം താരജോഡികള്‍ കെനിയയില്‍ സഫാരി നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇപ്പോള്‍ കെനിയ വെക്കേഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആലിയ.
Read More » - 8 September
ഗണേശോത്സവത്തിനിടെ സിഗററ്റ് വലിച്ച് നടന്; വിമര്‍ശനവുമായി ആരാധകര്‍
സല്മാന് ഖാന്റെ സഹോദരി അര്‍പ്പിത നടത്തിയ ഗണപതി ഉല്‍സവത്തിനിടെ താരം സിഗററ്റ് വലിക്കുന്നതിന്റെ വിഡിയോആണ് പുറത്തുവന്നിരിക്കുന്നത്.
Read More » - 6 September
കനത്ത മഴ; സൂപ്പര്‍താരത്തിന്റെ വീട്ടില്‍ വെള്ളം കയറി!
മുട്ടോളം വെള്ളം കയറിയ വീടിന്റെ മുന്നില്‍ നില്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
Read More » - 6 September
ചന്ദ്രനില്‍ സ്ഥലം വാങ്ങി യുവനടന്
ബഹിരാകാശം സ്വപ്നംകാണുന്ന കുട്ടികളെ സഹായിക്കുകയാണ് താരം. രണ്ടുകുട്ടികളെ നാസയിലെത്തിച്ചു.
Read More » - 5 September
ഒരു ചായക്കും കാപ്പിക്കും കൂടി 78,650 രൂപ ; നടന്റെ ബില്‍ കണ്ട് അമ്പരന്ന് ആരാധകര്‍
ബില്‍ തുക കണ്ട് അമ്പരന്ന ആരാധകര്‍ക്ക് പിന്നീടാണ് കാര്യം മനസിലായത്. ചായക്കും കാപ്പിക്കും നടനില്‍ നിന്നും ഈടാക്കിയത് 78,650 ഇന്തോനേഷ്യന്‍ കറന്‍സിയാണ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്ബോള്‍…
Read More » - 4 September
”എപ്പോഴാണ് കന്യകാത്വം നഷ്ടമായത്”? നടിയോട് ആരാധകന്റെ അതിരുവിട്ട കമന്റ്
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ''എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്''? എന്നായിരുന്നു ഒരാളുടെ ചോദ്യം
Read More » - 4 September
ഗണേശ വിഗ്രഹത്തിന് മുന്നില്‍ താരപുത്രി; യഥാര്‍ഥ മുസ്ലിം അല്ലെന്ന് വിമര്‍ശനം
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളില്‍ താരത്തിനു പിന്തുണയുമായി ആരാധകരും രംഗത്തുണ്ട്
Read More » - 1 September
മതങ്ങള്‍ നോക്കാതെ ഉത്സവങ്ങള്‍ ആഘോഷിക്കണം; ഗണേശചതുര്ത്ഥിയെക്കുറിച്ച് നടി ഹിന ഖാന്
എന്നാല്‍ മുസ്ലീമായിരുന്നിട്ടും മറ്റ് മതോത്സവങ്ങൾ ആഘോഷിക്കുന്നതിന്റെ പേരില്‍ പലപ്പോഴും കടുത്ത ആക്രമണങ്ങള്‍ക്ക് താരം ഇരയായിട്ടുണ്ട്.
Read More » - 1 September
സ്റ്റേജില്‍ നിന്ന് ഐ ലവ് യു എന്ന് പ്രിയങ്കയോട് പറയുന്നത് ഞാന്‍ കണ്ടു; നടന് പങ്കുവയ്ക്കുന്നു
സ്റ്റേജില്‍ നിന്ന് നിക്ക് ജൊനാസ് പ്രിയങ്ക ചോപ്രയോട് ഐ ലവ് യു എന്ന് പറയുന്നത് താന്‍ കണ്ടു എന്നാണ് അനുപം ഖേര്‍ പങ്കുവയ്ക്കുന്നത്
Read More »