Bollywood
- Oct- 2019 -14 October
താരങ്ങൾ പരസ്യമായി പ്രതികരിക്കാത്തതിന് കാരണം നിലനിൽപ്പിലുള്ള ആശങ്ക; സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം – സ്വര ഭാസ്കര്‍
രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ കുറിച് താരങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നതില്‍ നിന്നും അവരെ തടയുന്ന സാഹചര്യം ജനങ്ങള്‍ മനസിലാക്കണമെന്ന് ബോളിവുഡ് നടി സ്വര ഭാസ്കര്‍. രാജ്യത്ത് നടക്കുന്ന…
Read More » - 14 October
ബിഗ്ബോസ് ഷോക്കെതിരെ ശക്തമായ പ്രതിഷേധം ; സല്‍മാന്റെ വീടിന് സുരക്ഷയൊരുക്കി പോലീസ്
ബിഗ്ബോസ് സീസണ് 13 വിവാദത്തെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റയെ വീടിന് സുരക്ഷ ശക്തമാക്കി . റിയാലിറ്റി ഷോയായ ബിഗ്ബോസിന്റയെ പുതിയ ആശയം ഇന്ത്യന്‍ സംസ്കാരത്തിന്…
Read More » - 13 October
കൊമേഴ്യല്‍ സിനിമകളുടെ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ല, അത്തരം സിനിമകളോട് എനിക്ക് അടുപ്പവുമില്ല, മനസ്സ് തുറന്ന്- നസറുദ്ദീന്‍ ഷാ
കൊമേഴ്യല്‍ സിനിമകളില്‍ നിന്നും വിട്ട് നിൽക്കുന്നതിന്റയെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. കൊമേഴ്യല്‍ സിനിമകള്‍ക്കായി താന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം സിനിമകളില്‍ താന്‍ മികച്ചതായി തോന്നിയിട്ടില്ലെന്നുമാണ്…
Read More » - 13 October
ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു ? വർത്തകളോടെ പ്രതികരിച്ച് താരം
ബോളിവുഡിലെ പ്രിയ താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുളള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.…
Read More » - 13 October
ട്രെയിനിന്റയെ അപായച്ചങ്ങല വലിച്ച കേസിൽ സണ്ണി ഡിയോളും കരിഷ്മയും കുറ്റവിമുക്തർ
സിനിമാ ഷൂട്ടിംഗിനിടെ ട്രെയിനിന്റയെ അപായച്ചങ്ങല വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും ആശ്വാസം. കേസിൽ ഇരുവരേയും രാജസ്ഥാനാൻ സെഷൻസ് കോടതി വെറുതെവിട്ടു. 22…
Read More » - 13 October
‘മറ്റൊരു ലോകത്തിരുന്ന് നിന്റെ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’ മകനെ നെഞ്ചോട് ചേര്‍ത്ത് നടി നേഹ
അൻഷ് എന്നാണ് നേഹ മകന് പേരിട്ടിരിക്കുന്നത്.
Read More » - 13 October
ബോളിവുഡ് താരപുത്രിയുടെ ഡയറ്റിന്റെ രഹസ്യം; ചിത്രം പങ്കുവെച്ച് വരുണ്‍ ധവാന്
ബോളിവുഡിൽ വളർന്നു വരുന്ന താരപുത്രികളിലൊരാളാണ് സാറ അലി ഖാന്. ഇന്ന് സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നവര്‍ ഒരുകാലത്ത് സാറയെ കളിയാക്കിയിരുന്നു. അമിതവണ്ണത്തിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട…
Read More » - 13 October
ലോക മാനസികാരോഗ്യ ദിനത്തില്‍ വസ്ത്ര വില്‍പ്പന പരസ്യം നടത്തിയ ബോളിവുഡ് താരത്തിനെതിരെ, രൂക്ഷവിമര്‍ശനം
ബോളിവുഡ് താരം ദീപിക പദുകോണ്‍ തനിക്കുണ്ടായിരുന്ന വിഷാദ രോഗത്തെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും മുൻപ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മാനസികരോഗം മറ്റേത് രോഗത്തെയും പോലെയാണെന്നും ഇത്തരം രോഗികളെ…
Read More » - 13 October
ഒരാളുടെ വളര്‍ച്ചയ്ക്ക് വിമര്‍ശനം വളരെ പ്രധാന ഘടകമാണ് ; തുറന്ന് പറഞ്ഞ് വിക്കി കൌശല്‍
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ഇപ്പോഴിതാ ഒരു അഭിനേതാവിന്റെ വളര്‍ച്ചയ്ക്ക് വിമര്‍ശനം അത്യാവശ്യമാണെന്ന് പറയുകയാണ് താരം.…
Read More » - 12 October
നെഹ്റു കുടുംബത്തെ അപമാനിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ; വിവാദ നടി പായൽ റോത്തഗിക്കെതിരെ കേസ്
സിനിമകളേക്കാൾ വിവാദങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയാണ് പായൽ റോത്തഗി. കഴിഞ്ഞ ദിവസം മോത്തിലാല്‍ നെഹ്റുവിന്റെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഭാര്യമാരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല ധ്വനിയുള്ള പരാമർശങ്ങൾ…
Read More »