Bollywood
- Oct- 2019 -16 October
കല്ല്യാണത്തിന് ധരിച്ചത് മുത്തശ്ശിയുടെ നിറയെ ദ്വാരങ്ങളുള്ള പഴഞ്ചന്‍ സാരി ; തുറന്ന് പറഞ്ഞ് രാധിക ആപ്തെ
വിവാഹത്തിന് ധരിച്ചത് നിറയെ ദ്വാരങ്ങളുള്ള പഴയ സാരിയാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി രാധിക ആപ്തെ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരിയാണ് വിവാഹവേളയില്‍ രാധിക ധരിച്ചത്.…
Read More » - 16 October
ഇത്രയും കുഞ്ഞ് വയറാണോ നിനക്ക്, ഗര്‍ഭിണിയായ കല്ക്കിയോടെ കരീന ചോദിക്കുന്നതിങ്ങനെ
ബോളിവുഡ് താരം കല്‍ക്കി കോച്ലിന് അടുത്തിടെയാണ് താന്‍ ഒരു അമ്മയാവാന്‍ പോവുന്ന കാര്യം വെളിപ്പെടുത്തിയത്. അനുരാഗ് കശ്യാപുമായി ഉണ്ടായിരുന്ന ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഗയ് ഹോഷ്ബര്‍ഗ് എന്ന…
Read More » - 15 October
മൂന്ന് കോടിയുടെ തട്ടിപ്പ്; യുവനടിയ്ക്ക് അറസ്റ്റ് വാറണ്ട്
ഒരു ഷോയില്‍ പങ്കെടുക്കാം എന്ന് പറഞ്ഞു പണം കൈപ്പറ്റിയ ശേഷം അമീഷ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ഇവന്റ് കമ്ബനി ഈ വര്‍ഷം ഫെബ്രുവരിയില്‍ താരത്തിനെതിരേ നിയമനടപടിയുമായി
Read More » - 15 October
‘കഠിനാധ്വാനികളായ എന്റെ സഹതാരങ്ങള്‍’ ; വീഡിയോയുമായി റിതേഷ് ദേശ്മുഖ്
അക്ഷയ് കുമാറും റിതേഷ് ദേശ്മുഖും ബോബി ഡിയോളും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൗസ്ഫുള് 4’. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളിലാണ് ഇപ്പോൾ താരങ്ങള്‍. ഇതിനിടെയിലെ രസകരമായ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ്…
Read More » - 15 October
‘ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ തളർത്തി’, പിന്തുണ നല്കി ഒപ്പം നിന്നത് രണ്‍ബീര്‍ ആണ് ; തുറന്ന് പറഞ്ഞ് – ആലിയ ഭട്ട്
ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ ഭട്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലുടെയാണ് ആലിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട്…
Read More » - 15 October
ദൈവമയച്ച മാലാഖക്കുഞ്ഞ്, നിഷയുടെ പിറന്നാളാഘോഷിച്ച് സണ്ണി ലിയോൺ
മകൾ നിഷയുടെ 4 പിറന്നാൾ ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. മഹരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്നുമാണ് നിഷയെ സണ്ണിയും ഭർത്താവ് ഡാനിയേല്‍ വെബ്ബറും ചേർന്ന്…
Read More » - 15 October
ചെക്ക് തട്ടിപ്പ് കേസ് ; ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്
ചെക്ക് തട്ടിപ്പ് കേസിൽ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ റാഞ്ചി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചു. അജയ് കുമാർ സിങ് എന്നയാളുടെ പരാതിയെ തുടർന്നാണ് വാറണ്ട്. ഇയാളുടെ…
Read More » - 14 October
രാംലീലയുടെ സെറ്റില്‍ ദീപികയെ തന്നെ നോക്കിയിരിക്കുന്ന രണ്‍വീര്‍ ; ഇപ്പോഴും സ്വഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് നടി
ബോളിവുഡിലെ താരജോഡികളാണ് രൺവീർ സിങ്ങും ദീപികാ പദുകോണും. വിവാഹ ശേഷവും സിനിമ രംഗത്ത് സജീവമാണ് ഇരുവരും. ഒപ്പം സോഷ്യൽ മീഡിയിയിലുടെ തങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.…
Read More » - 14 October
താരങ്ങൾ പരസ്യമായി പ്രതികരിക്കാത്തതിന് കാരണം നിലനിൽപ്പിലുള്ള ആശങ്ക; സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം – സ്വര ഭാസ്കര്‍
രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ കുറിച് താരങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നതില്‍ നിന്നും അവരെ തടയുന്ന സാഹചര്യം ജനങ്ങള്‍ മനസിലാക്കണമെന്ന് ബോളിവുഡ് നടി സ്വര ഭാസ്കര്‍. രാജ്യത്ത് നടക്കുന്ന…
Read More » - 14 October
ബിഗ്ബോസ് ഷോക്കെതിരെ ശക്തമായ പ്രതിഷേധം ; സല്‍മാന്റെ വീടിന് സുരക്ഷയൊരുക്കി പോലീസ്
ബിഗ്ബോസ് സീസണ് 13 വിവാദത്തെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റയെ വീടിന് സുരക്ഷ ശക്തമാക്കി . റിയാലിറ്റി ഷോയായ ബിഗ്ബോസിന്റയെ പുതിയ ആശയം ഇന്ത്യന്‍ സംസ്കാരത്തിന്…
Read More »