Bollywood
- Dec- 2019 -20 December
ഖാന് ത്രയങ്ങളെയും ബച്ചന്‍മാരെയും തള്ളി ഒരു സൂപ്പര്‍ താരം:
ബോളിവുഡിന്റെ പ്രിയ താരജോഡികളാണ് സൈഫ് അലി ഖാനും കരീന കപൂറും എന്നാല്‍ താരങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ് ഈ കുട്ടിതാരം.പാപ്പരാസികള്‍ നിരന്തം പിന്തുടരുന്ന ബോളിവുഡിന്റെ ഏറ്റവും വലിയ സെലിബ്രിറ്റി അവിടുത്തെ…
Read More » - 19 December
‘ഓരോ ശബ്ദവും ഇന്ത്യയുടെ മാറ്റത്തിനുള്ളതാണ്’ ; ജാമിയ മിലിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി നടിയും യുനിസെഫ് ഗുഡ് വില്‍ അംബാസിഡറുമായ പ്രിയങ്കാ ചോപ്ര. ഓരോ ശബ്ദവും മാറ്റത്തിലേക്കുള്ളതാണെന്നും ശബ്ദമുള്ളവരാകാനാണ് കുട്ടികളെ വളര്‍ത്തുന്നതെന്നും പ്രിയങ്ക…
Read More » - 19 December
ജാമിയയില്‍ നിന്നു തന്നെയല്ലേ നിങ്ങളും? വിമര്‍ശനവുമായി റോഷന് അബ്ബാസ്
ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, അമീര്‍ കാന്‍ തുടങ്ങിയവരാരും ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read More » - 19 December
നിറവയറുമായ് കരീനയും കിയാരെയും ഗുഡ്ന്യൂസ് ട്രെയ്ലർ പുറത്തിറങ്ങി
അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം ‘ഗുഡ് ന്യൂസിന്റെ’ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.പൂർണമായും കോമഡി എന്റർട്രെയ്നർ ആയ ചിത്രത്തിൽ കരീന കപൂർ, കിയാരെ അദ്വാനി, ദിൽജിത്…
Read More » - 19 December
ജാമിയയിലെ പോലീസ് ആക്രമണത്തിൽ പ്രതികരിക്കാത്തതിന്റെ കാരണം എന്ത് ഷാരൂഖിന്റെ ഉത്തരം
പൗരത്വഭേദഗതില് പ്രതിഷേധിച്ച് നിരവധി താരങ്ങളാണ് രംഗത്ത് വന്നത്.എന്നാല്‍ ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരൂഖിന്റെ പ്രതികരണം മാത്രം വന്നില്ല .പൗരത്വ നിയമ ഭേദഗതിയിലും ജാമിയ മിലിയ പൊലീസ്…
Read More » - 19 December
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായ് ദീപിക പദുകോൺ; ഛപാക്കിലെ ഗാനം ഏറ്റെടുത്ത് ആരാധകർ
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ഛപാക്കിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദീപിക പദുക്കോണ്‍ ലക്ഷ്മിയുടെ വേഷത്തിലെത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധ…
Read More » - 18 December
53 കാരന്റെ അമ്മ വേഷത്തില്‍ 60 കാരി ; മൂന്ന് ദിവസത്തെ ഷൂട്ടിംഗിന് ശേഷം നടിയെമാറ്റി
ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന് രോഹിത് ഷെട്ടിയുടെ പുതിയ ചിത്രത്തില്‍ നിന്നും നീനാഗുപ്തയെ മാറ്റി. സൂപ്പര്‍താരം അക്ഷയ്കുമാര്‍ നായകനാകുന്ന സൂര്യവംശിയില്‍ നിന്നുമാണ് നീനാ ഗുപ്തയെ ഒഴിവാക്കിയത്. മൂന്ന് ദിവസത്തെ…
Read More » - 18 December
അച്ഛനു വേണ്ടി സിനിമ ജീവിതം ഉപേക്ഷിച്ചു ; രജനികാന്തിന്റയെ വാക്കുകളിൽ വിങ്ങിപ്പൊട്ടി ബോളിവുഡ് താരം സുനിൽ ഷെട്ടി
ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന ആക്ഷന്‍ താരമായിരുന്നു സുനിൽ ഷെട്ടി. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് അദ്ദേഹം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്. സ്വന്തം അച്ഛനു വേണ്ടിയായിരുന്നു അദ്ദേഹം…
Read More » - 18 December
ബോളിവുഡിന്റെ മനം കവര്‍ന്ന് സൂപ്പര്‍ താരത്തിന്റെ ബാല്യകാല ചിത്രം വൈറല്‍
താരങ്ങളെയും താരങ്ങളുടെ ബാല്യകാലചിത്രങ്ങളും കാണാന്‍ ആരാധകര്‍ക്ക് എന്നും ഏറെ ഇഷ്ടമാണ്. ആരാധകര്‍ക്കായി പലപ്പോഴും താരങ്ങള്‍ അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, ഒരു…
Read More » - 18 December
മലയാളികളുടെ സൂര്യപുത്രി അമല അക്കിനേനി വീണ്ടും സിനിമയിലേക്ക്
എന്റെ സൂര്യപുത്രിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അമല അക്കിനേനി വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ താരം പുതിയ ചിത്രത്തിലൂടെ…
Read More »