Bollywood
- Dec- 2019 -31 December
ഈ വര്‍ഷത്തെ അവസാന ഔട്ട് ലുക്കുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍
ബോളിവഡിലെ താര സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി…
Read More » - 31 December
ആദ്യം നായകന് കഴിക്കട്ടെ, അതിന് ശേഷം ഭക്ഷണം തരാം; വിവേചനത്തെക്കുറിച്ചു നടി തുറന്നു പറയുന്നു
ഫിലിംമേക്കേഴ്സ് എപ്പോഴും പ്രാധാന്യം നല്‍കുന്നത് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളുകള്‍ക്കാണ്. ഭക്ഷണകാര്യത്തിലും അതങ്ങനെ തന്നെ നായകന് അഭിനയിക്കുകയാണ്,
Read More » - 31 December
തെന്നിന്ത്യന്‍ സിനിമ സെറ്റിൽ സൂപ്പര്‍താരം ആഹാരം കഴിക്കാതെ മറ്റുള്ളവര്‍ക്ക് കഴിക്കാനാകില്ല ; ലിംഗ വിവേചനത്തിനെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം നേഹാ ധൂപിയ
കരിയറിന്റെ തുടക്ക കാലത്ത് തെന്നിന്ത്യന്‍ സിനിമാവേദിയില്‍ തനിക്ക് ലിംഗ വിവേചനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം നേഹാ ധൂപിയ. വിശന്നു തളര്‍ന്നാലും സൂപ്പര്‍താരം ആഹാരം കഴിക്കാതെ മറ്റുള്ളവര്‍ക്ക്…
Read More » - 30 December
ദീപികയുടെ പുതിയ ലുക്കിൽ ആര്‍കെ’ ടാറ്റൂ എവിടെയെന്ന് ആരാധകര്‍
ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയുടെ…
Read More » - 30 December
പഴയ എസി ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച നടന് കിട്ടിയത് മുട്ടന്‍ പണി
തന്നെ ഖുറാനയുടെ അക്കൗണ്ടില്‍ നിന്നും 11,500 രൂപ കുറവുവന്നതായുള്ള സന്ദേശമാണ് ലഭിച്ചത്. സെക്കന്‍ഡുകള്‍ക്കകം 23,000 രൂപ കൂടി പിന്‍വലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചു. 34,500 രൂപയാണ് ഖുറാനയ്ക്ക് നഷ്ടമായത്.
Read More » - 30 December
ദീപികയ്ക്ക് വേണ്ടി നട്ടം തിരിഞ്ഞ് രണ്‍വീര്‍ സിങ് ചുറ്റും കൂടി ആരാധകര്‍
ബോളിവുഡിലെ ആരാധകരുടെ പ്രിയതാരജോടികളാണ് രണ്‍വീറും ദീപിക പദുക്കോണും താരങ്ങളുടെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദീപികാ പദുക്കോണ്‍…
Read More » - 30 December
ഐശ്വര്യ റായിയുടെ ഒരു അപൂര്‍വ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍ ;തുറന്ന് പറഞ്ഞ് ഫറൂഖ് ചോധിയ
ലോകം മുഴുവനുള്ള ആരാധകരുടെ പ്രിയ താരമാണ് ഐശ്വര്യ റോയി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം നിരവധി ഭാഷകളിലും അഭിനയ മികവ് തെളിയിച്ചു. ഇപ്പോള്‍ താരത്തിന്റെ പുതിയ വിശേഷം…
Read More » - 29 December
നിങ്ങള്‍ അമ്മയാണോ അതോ പ്രതിരൂപമോ ; അമൃത സിംഗിനെ കുറിച്ച് വാചാലയായി സാറ അലി ഖാന്
ബോളിവുഡിന്റെ താരപുത്രി സാറ അലിഖാന് കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷത്തിന് വേണ്ടി കൂട്ടുകാരിയ്ക്കൊപ്പമായിരുന്നു സാറ കുമരകത്തെ റിസോര്‍ട്ടിലെത്തിയത്. അവിടെ സിമ്മിങ്…
Read More » - 28 December
മുഴുക്കുടിയനായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം, സ്വത്തു തര്‍ക്കം, പട്ടിണി; ജീവിതം തുറന്നു പറഞ്ഞു നടി
കൂട്ടുകുടുംബത്തിലെ പ്രശ്നങ്ങള്‍, സ്വത്തു തര്‍ക്കം, പട്ടിണി. ഇതൊക്കെയായിരുന്നു ഞങ്ങളുടെ അമ്മയുടെ ജീവിതം. എന്നിരുന്നാലും അമ്മ നല്ലത് മാത്രമേ ഞങ്ങള്‍ക്ക് കാണിച്ചു തന്നിട്ടുള്ളൂ- രംഗോലി കുറിക്കുന്നു.
Read More » - 28 December
പെതുവേദിയില്‍ വികാരഭരിതയായി പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം
ബോളിവുഡിന്റെ പ്രിയതാരമാണ് ദീപികാ പദുക്കേണ് ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരമാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ഭൂരിഭാഗം ചിത്രങ്ങളും തെന്നിന്ത്യയിലും മികച്ച വിജയമാണ് നേടുന്നത്.…
Read More »