Bollywood
- Jan- 2020 -20 January
നീല സാരിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര ; 2020ൽ ഫാഷനിസ്റ്റകൾ സാരിക്ക് പുറകെയോ ?
സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടമുളള വസ്ത്രം സാരിയാണ്. സെലിബ്രിറ്റികള്‍ക്കും അത് അങ്ങനെ തന്നെയാണ്. ആഘോഷങ്ങളില്‍ പ്രത്യേകിച്ച് ട്രഡീഷണൽ വസ്ത്രങ്ങളാണ് ബോളിവുഡ് താരങ്ങള്‍ തെരഞ്ഞെടുക്കുന്നത്. പുതുവര്‍ഷത്തില്‍ ഫാഷനിസ്റ്റകൾക്ക് സാരിയോടാണ് കൂടുതൽ…
Read More » - 20 January
പ്രധാനമന്ത്രിയുടെ വാക്കുകൾ കോപ്പിയടിച്ച ബോളിവുഡ് നടിയെ പരിഹസിച്ച് സോഷ്യൽ മീഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പകർത്തിയ ബോളിവുഡ് നടിക്ക് നേരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. നടിയും മോഡലുമായ ഉർവശി റൗത്തേലയാണ് ‘ശബാന അസ്മി വേഗത്തിൽ സുഖംപ്രാപിക്കട്ടെ’…
Read More » - 19 January
നടിയുടെ കാര്‍ അപകടം; ഡ്രൈവര്‍ക്ക് എതിരെ കേസ്
ശബാനയുടെ ഭര്‍ത്താവ് ജാവേദ് അക്തര്‍ മറ്റൊരു കാറിലായിരുന്നു. പരിക്കേറ്റ ശബാന ആസ്മിയെ നവി മുംബൈയിലെ എം.ജി.എം ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
Read More » - 19 January
സാരിയണിഞ്ഞ് ആരാധകരുടെ മനസ് കീഴടക്കി ജാന്‍വി കപൂർ
കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം…
Read More » - 19 January
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പൊട്ടി ചിരിപ്പിച്ച് ഷാരൂഖ് ഖാന് ; വീഡിയോ കാണാം
അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ ബോക്സോഫീസില്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഷാരൂഖ് സിനിമയില്‍ നിന്നു ബ്രേക്ക് എടുത്തിരിക്കുന്നത്.…
Read More » - 19 January
സുഹൃത്തുക്കളോടൊപ്പം ഇഷ്ട ഭക്ഷണം കഴിച്ച് ബോളിവുഡ് താരം ജാന്‍വി കപൂർ
ബോളിവുഡിലെ യുവനടിയാണ് ജാന്‍വി കപൂർ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ ജാന്‍വി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുമുണ്ട്. താരത്തിന്റെ വസ്ത്രവും ഫാഷനുമാണ് എപ്പോഴും ചര്‍ച്ചയാകാറുളളത്. എന്തിന്…
Read More » - 19 January
അനാര്‍ക്കലിയില്‍ തിളങ്ങി ബോളിവുഡ് താരം വിദ്യാബാലന്
ബോളിവുഡിന്റെ പ്രിയതാരമാണ് വിദ്യാബാലന് താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ ഏല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.മലയാളത്തില്‍ ശക്തമായ കഥാപാത്രമായി എത്താന്‍ തീരുമാനിച്ച താരം പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍…
Read More » - 19 January
കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും അതിജീവിച്ച് വിജയം നേടാന്‍ കഴിയും; കങ്കണ റാണാവത്
ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് കങ്കണ റണാവത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രംസ്പോഴ്സ് പശ്ചാത്തലത്തിലുള്ള…
Read More » - 18 January
ശബാന ആസ്മി തീവ്രപരിചരണ വിഭാഗത്തില്‍; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
പരുക്കേറ്റ ശബാനയെ ആദ്യം പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലബെന്‍ ദീരുബായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read More » - 18 January
മകന്റെ ജനനം തന്റെ ജീവിതത്തിലെ ഏറ്റവും വിലിയ ഭാഗ്യം; എമി ജാക്സണ്
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരൂടെ ഹൃദയം കീഴടക്കിയ താരമാണ് എമി ജാക്സണ്.താരത്തിന്റെ വിശേഷങ്ങള്‍ വളരെ വേഗത്തിലാണ് ആരാധകര്‍ ആഘോഷമാക്കാറുള്ളത്. താരത്തിന്റെയും മകന്റയും വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍…
Read More »