Bollywood
- Mar- 2020 -27 March
ലോക്ക് ഡൗൺ; ബോളിവുഡിന്റെ നഷ്ടം 500 കോടി
ലോകത്ത് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജന ജീവിതത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്, അതുപോലെ തന്നെ സിനിമാ രംഗത്തെയും, 21 ദിവസത്തെ ലോക്ക് ഡൗണിൽ ബോളിവുഡ്…
Read More » - 27 March
ഉറങ്ങുമ്പോഴും മേക്കപ്പ് മാറ്റാറില്ലേ; ബോളിവുഡ് നടിമാരെ നൈസായി ട്രോളി സോഷ്യൽ മീഡിയ
ഇന്ന് കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, സ്വയം ഐസൊലേഷനില്‍ കഴിയുന്ന സിനിമാ താരങ്ങള്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 27 March
ലോക്ഡൗണ്‍, താരമായി വിവേക് ഒബ്രോയ്; ഏറ്റെടുത്തത് 9 കുടുംബങ്ങളുടെ സുരക്ഷ
ലോക്ഡൗൺ; താരമായി വിവേക് ഒബ്രോയ് കോവിഡ് ന്റെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്ണമാൈയും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക്…
Read More » - 27 March
വിവാദങ്ങളിൽ കുരുങ്ങി ബച്ചൻ; കൊറോണ വൈറസ് ഈച്ചകളിലൂടെ പടരുമെന്ന് ട്വീറ്റ്; മറുപടി നൽകി ആരോഗ്യ മന്ത്രാലയം
വിവാദങ്ങളിൽ കുരുങ്ങി ബച്ചൻ, കൊറോണ വൈറസ് ഈച്ചകളിലൂടെ പടരും എന്ന് അമിതാഭ് ബച്ചന്, ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചാണ് അമിതാഭ് ബച്ചന് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്, എന്നാല്‍ ഈച്ചകളിലൂടെ…
Read More » - 27 March
കൊറോണകാലത്ത് നിങ്ങളുടെ വർക്കൗട്ട് വീഡിയോകാണാനല്ല ഞങ്ങളിരിക്കുന്നത്; ബോളിവുഡ് താരങ്ങളെ നിശിതമായി വിമർശിച്ച് ഫറ ഖാന്
ബോളിവുഡ് താരങ്ങളെ നിശിതമായി വിമർശിച്ച് ഫറ ഖാന് രംഗത്ത്, ഇന്ന് ലോകം മുഴുവന്‍ കൊറോണ ഭീതിയിലിരിക്കെ വര്‍ക്കൗട്ട് വീഡിയോ പങ്കുവക്കുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ സംവിധായികയും നിര്‍മ്മാതാവുമായ ഫറ…
Read More » - 26 March
കൊറോണ ടെസ്റ്റ് മൂന്നാമതുംപോസിറ്റീവ്; ഇന്‍സ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്ത് ഗായിക
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല
Read More » - 26 March
രാവിലെ ആംബുലന്‍സ് സൈറന്റെ ശബ്ദം കേട്ടാണ് താന്‍ ഉറക്കമുണരുന്നത്; കൊറോണയില്‍ ഒറ്റപ്പെട്ട അനുഭവം പങ്കുവച്ച് ശ്വേത
ലോകത്തില്‍ കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു രാജ്യം. ഇവിടെ എന്റെ സ്വന്തം വീടിനകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ് ഞാന്‍. നമുക്കെങ്ങനെ കിട്ടിയെന്നോ എപ്പോള്‍ കിട്ടിയെന്നോ പോലും അറിയാന്‍…
Read More » - 26 March
പ്രമുഖ നടി നിമ്മി അന്തരിച്ചു
എഴുത്തുകാരന് അലി റാസയുമൊത്തുള്ള വിവാഹശേഷമാണ് നിമ്മി അഭിനയം നിര്‍ത്തിയത്. 2007ല്‍ അലി റാസ അന്തരിച്ചു.
Read More » - 26 March
കോവിഡ്-19 സ്ഥിരീകരിച്ച കനിക കപൂറിനൊപ്പം ചാൾസ് രാജകുമാരനും; പരിഭ്രാന്തി പരത്തിയ ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
ഗായിക കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് ഇത്. ഇരുവർക്കും കൊറോണയും…
Read More » - 26 March
വിവാഹമോചിതരായ താരദമ്പതിമാര്‍ വീണ്ടും ഒന്നിച്ചു; മക്കള്‍ക്കു വേണ്ടി!!
ലോകം മുഴുവൻ മനുഷ്യത്വത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേർത്തു നിർത്തണം. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല.
Read More »