Bollywood
- Mar- 2020 -31 March
അഞ്ചാം തവണയും പരിശോധന ഫലം പോസിറ്റീവ്; കൊറോണ ബാധിച്ച കനികയുടെ കുടുംബം ആശങ്കയില്‍
അതേസമയം കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍.
Read More » - 31 March
രണ്‍ബീറിനോട് ‘നോ’പറയാന്‍ കാരണം വെളിപ്പെടുത്തി വിവാദനായിക
രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് കങ്കണയെ ആയിരുന്നു.
Read More » - 31 March
താരപുത്രിയ്ക്ക് കൊറോണ? മറുപടിയുമായി താരകുടുംബം!!
കജോളിനും നൈസയ്ക്കും കൊറോണയില്ല. അവര്‍ ആരോഗ്യവതികളായി ഇരിക്കുന്നു. അവരെക്കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നുമായിരുന്നു അജയുടെ ട്വീറ്റ്.
Read More » - 31 March
സല്മാന് ഖാന്റെ അനന്തരവന് അന്തരിച്ചു
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സല്മാന് തന്നെയാണ് തന്റെ ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. 'എപ്പോഴും നിന്നെ സ്നേഹിക്കും' എന്ന അടിക്കുറിപ്പിനൊപ്പം താരം അബ്ദുള്ള ഖാനുമായുള്ള…
Read More » - 30 March
കൊറോണ; മകന്റെ ജൻമദിനത്തിൽ ആഘോഷത്തിനായി കുടുംബാംഗങ്ങളെ സുരക്ഷിതമായി ഒന്നിപ്പിച്ച് ഹൃത്വിക്ക് റോഷൻ
കൊറോണ കാലത്ത് അതീവസുരക്ഷയിൽ രാജ്യം നീങ്ങവേ മകന്റെ പിറന്നാളിന് ഒത്തുചേർന്ന് ഹൃത്വിക് റോഷനും കുടുംബാംഗങ്ങളും. ലോക്ക് ഡൗൺ കാലത്ത് സൂസനെ തന്റെ വീട്ടിലേക്ക് മാറ്റിയെന്ന് ഹൃത്വിക് വ്യക്തമാക്കി.…
Read More » - 30 March
ഈ അവാർഡെനിക്കേറെ പ്രിയപ്പെട്ടത്; തുറന്നുപറച്ചിലുമായി രൺവീർ സിംങ്
ഏതാനും ദിവസം മുൻപാണ് ഫിലിം ക്രിട്ടിക്സ് ഗില്‍ഡിന്റെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് , ബോളിവുഡിൽ ഗല്ലി ബോയ് എന്ന ചിത്രത്തിലെ പ്രകടനം കണക്കാക്കി രൺവീർ…
Read More » - 30 March
ഇത് കാണുമ്പോൾ ഹൃദയം തകരുന്നു; സഹായധനം പ്രഖ്യാപിച്ച് അനുഷ്ക്ക ശര്‍മ്മ
ഇന്ന് ലോകം നേരിടുന്ന കോവിഡ് 19 പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായധനം പ്രഖ്യാപിച്ച് അനുഷ്ക്ക ശര്‍മ്മയും വിരാട് കോലിയും, ആളുകളുടെ കഷ്ടപ്പാടുകള്‍ കണ്ട്…
Read More » - 30 March
കൊറോണ; ജോലി ഇല്ലാത്തവർക്ക് ഭക്ഷണവും മാസവരുമാനവും; മകനെക്കുറിച്ച് വാചാലനായി സൽമാൻ ഖാന്റെ പിതാവ്; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ
രാജ്യത്തെ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സല്മാന് ഖാന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു, രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ പ്രതിസന്ധിയിലായ 25000 തൊഴിലാളികള്‍ക്കാണ് അഞ്ച്…
Read More » - 30 March
‘ഞാന്‍ ഇന്ന് ഈ നിലയിൽ നിൽക്കുന്നതിന്റെ കാരണം ഇന്ത്യയിലെ ജനങ്ങളും അവരുടെ പണവുമാണ്’ ; കൊറോണ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്
പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടന് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ…
Read More » - 30 March
കൊറോണ കാലത്ത് ധനസഹായം നൽകുന്നില്ല; ഷാരൂഖ് ഖാനെതിരെ സോഷ്യൽ മീഡിയ; ഇന്നേവരെയുള്ള സഹായങ്ങളുടെ വിവരങ്ങളുമായി ആരാധകരും
ഇന്ന് കോവിഡ് 19 മഹാമാരി ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യം 21 ദിവസത്തേക്ക് പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, ഈ പ്രതിസന്ധി ഘട്ടത്തില്‍ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍…
Read More »