Bollywood
- May- 2020 -19 May
വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത് നഷ്ടമായിരിക്കുന്നു ; നടന് നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്നും വിവാഹമോചനം തേടി ഭാര്യ
ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയിൽ നിന്നും വിവാഹമോചനം തേടി ഭാര്യ ആലിയ. കുറേ നാളുകളായി താൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുകയാണെന്നും ഈ ബന്ധമിനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും ആലിയ…
Read More » - 18 May
പൂര്‍ണനഗ്നരായി പരസ്യം; കോളിളക്കമുണ്ടാക്കിയ ഫോട്ടോഷൂട്ട് പങ്കുവച്ച് മിലിന്ദ് സോമന്
സോഷ്യല്‍ മീഡിയയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം
Read More » - 18 May
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രത്യേക വീഡിയോ സന്ദേശവുമായി സൽമാൻ ഖാൻ
പ്രതിരോധ നടപടികൾ പാലിക്കുന്നത് നിങ്ങളുടെ കുടുംബത്തെ വൈറസിൽ നിന്ന് സംരക്ഷിക്കുന്നു
Read More » - 17 May
പ്രമുഖ നടന്റെ നിര്‍മാണ കമ്പിനിയില്‍ നിന്നും അഭിനയിക്കാന്‍ വിളിച്ചത് ശ്രുതി!! പരാതിയുമായി യുവനടന്
ഭാവിയിലെ ഏതെങ്കിലും സിനിമകള്‍ക്കായി ഞങ്ങള്‍ കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടുമില്ല. ഈ ആവശ്യത്തിനായി നിങ്ങള്‍ക്ക് ലഭിച്ച ഇമെയിലുകളെയോ സന്ദേശങ്ങളെയോ വിശ്വസിക്കരുത്
Read More » - 17 May
‘ഞാനൊരു ആണായിരുന്നെങ്കില്‍ നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നു’ ആ നടിയെക്കുറിച്ച് വെളിപ്പെടുത്തി ആശ ഭോസ്ലെ
അവര്‍ വളരെ സുന്ദരിയായിരുന്നു. മുറിയിലേക്ക് അവള് കയറിവന്നാല്‍ ഞാന്‍ പാട്ടുനിര്‍ത്തി നോക്കി നില്ക്കുമായിരുന്നു
Read More » - 17 May
നടിയുടെ മകള്‍ ആയതിന്റെ പേരില്‍ പരിഹാസം!!! തുറന്നു പറഞ്ഞു താരപുത്രി
താന്‍ 19 വയസുകാരിയായ സാധാരണ പെണ്‍കുട്ടിയാണ് എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വിഡിയോയില്‍ അമ്മയുടേയും ചേച്ചിയുടേയും പോലെയല്ല എന്നു പറഞ്ഞ് പലരും പരിഹസിച്ചിരുന്നതായി താരം
Read More » - 16 May
എനിക്ക് 13 വയസായിരുന്നു പ്രായം; പക്ഷേ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ എന്നെ വിളിച്ചില്ല!! നടിയുടെ വാക്കുകള്‍
അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. തൈരുസാദമാണെന്നാണ് ഓര്മ. ഞാന്‍ എപ്പോഴത്തേയും പോലെ വിശന്നിരിക്കുകയായിരുന്നു
Read More » - 15 May
എനിക്ക് ഈ ടോപ്പ് ഇഷ്ടമായിരുന്നു, എന്നാല്‍ നീ വാങ്ങാന്‍ സമ്മതിച്ചില്ല!! താരപുത്രിയുടെ ചിത്രം വൈറല്‍
' നോ ഹെയര്‍, നോ മേക്കപ്പ്, എന്റെ ഫോട്ടോഗ്രഫി മാത്രം'' എന്ന കുറിപ്പോടെ ഗൗരി ഖാന് ചിത്രങ്ങള്‍ പങ്കുവച്ചു.
Read More » - 14 May
അമൂല്യ ചിത്രം പങ്കുവച്ച് യുവനടി സാറാ; സഹോദരന് ഒപ്പമുള്ളചിത്രം വൈറല്‍
“ ഇബ്രാഹിം എന്നെക്കാൾ ഭയാനകമാകുന്ന ഒരേയൊരു സമയം” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു
Read More » - 14 May
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും പിന്മാറി; ഒരു നടി കൂടി സിനിമയിലേയ്ക്ക് തിരിച്ചു വരുന്നു
ഭര്‍ത്താവിനൊപ്പം അധികസമയം ചെലവഴിക്കാന്‍ ആയിരുന്നു വിവാഹശേഷം തന്റെ ശ്രമമെന്നും അതായിരുന്നു അന്ന് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്ന കാര്യമെന്നും താരം
Read More »