Bollywood
- May- 2020 -31 May
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണം; ഇനി ടിക് ടോക്കില്‍ ഉണ്ടാവില്ലെന്ന് മിലിന്ദ് സോമന്
രാജ്യത്തെ പ്രമുഖ എന്‍ജിനീയറായ സോന വാങ്ചുക്കിന്റെ വിഡിയോ മെസേജ് കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് മിലിന്ദ് ടിക്ടോക്ക് ഒഴിവാക്കിയത്
Read More » - 31 May
ഒടിടി റിലീസിന് മുന്നേ 100 കോടി ക്ലബ്ബില്‍ കയറി റെക്കോര്‍ഡിട്ട് അക്ഷയ് കുമാര്‍ ചിത്രം
ലോക്ഡൗണിലും റിലീസിന് മുന്നേ റെക്കോര്‍ഡ് സൃഷ്ടിച്ച് അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ്. സാധാരണയായി ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി 60-70 കോടി രൂപ ലഭിക്കുന്നിടത്ത് ചിത്രത്തിന്റെ…
Read More » - 30 May
വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ടു നടി!! ഫാമിലി ഗ്രൂപ്പിലെ രഹസ്യ സംഭാഷണത്തെ കുറിച്ച് ദീപിക
വളരെ രസകരമായ അഭിമുഖം താന്‍ ഓരോ നിമിഷവും ആസ്വദിച്ചു എന്നാണ് താരമാതാവ് പറയുന്നത്.
Read More » - 30 May
താരകുടുംബത്തില്‍ നിന്നും ഒരാള്‍കൂടി സിനിമയിലേയ്ക്ക്!!
നിന്നെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യംചെയ്തവരാണ്. എനിക്കുറപ്പുണ്ട് ലോകവും നിന്നെക്കുറിച്ച് വളവെ വേഗം തന്നെ ഇങ്ങനെ ചിന്തിച്ചുതുടങ്ങും. സിനിമയിലാണെങ്കിലും അല്ലെങ്കിലും പഷ്മിന ഒരു താരം തന്നെയാണ്
Read More » - 30 May
വിവാഹം പോലെ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ വിശ്വസിക്കുന്നില്ല; 3 വയസുള്ള ഒരു മകളുമായി കാമുകനൊപ്പം ലിവിംഗ് റിലേഷനില്‍!! നടി മാഹി ഗില്‍
ഇങ്ങനെ അവിവിവാഹിതയായി കാമുകനൊപ്പം കഴിയുന്നതിലും ഒരു കുഞ്ഞു ഉള്ളതില്‍ ഒന്നും ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല
Read More » - 29 May
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് കുടുംബത്തിന് മുന്നില്‍ വെച്ച് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത്!! ഭര്‍ത്താവിനെക്കുറിച്ച് നടി പൂജ
നടിയ്ക്ക് മുന്നിലായി പ്രൊപ്പോസ് ചെയ്യാനെന്ന വണ്ണം നില്ക്കുന്ന നടനും ഭര്‍ത്താവുമായ നവാബിന്റെ ഫോട്ടോയാണ് പൂജ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - 28 May
1500 സിനിമാ-ടിവി പ്രവര്‍ത്തകര്‍ക്ക് 3000 രൂപ വീതം അക്കൗണ്ടില്‍; അസോസിയേഷന് 45 ലക്ഷം രൂപ; താരമായി അക്ഷയ്കുമാര്‍
45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നും അക്ഷയ് അറിയിച്ചു.
Read More » - 28 May
തന്റെ ആദ്യ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനെത്തിയപ്പോള്‍ ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട് ഞാന്‍ ഞെട്ടി ; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഭാഗ്യശ്രീ
സല്മാന് ഖാനൊപ്പം അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം മേനേ പ്യാര് കിയായുടെ സെറ്റില്‍ വച്ച് സിനിമയ്ക്കായി ഇരുവരുടേയും ഫോട്ടോഷൂട്ടിനെത്തിയപ്പോള്‍ ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട് താന്‍ ഞെട്ടിയെന്ന് ബോളിവുഡ് നായിക…
Read More » - 27 May
പരസ്ത്രീ ബന്ധത്തെ കുറിച്ച് എഴുതരുത് ഞാന്‍ പറഞ്ഞു, അയാള്‍ കേട്ടില്ല; ഭാര്യ എന്ന നിലയില്‍ ഞാന്‍ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു!!
വിവാഹത്തിന് ശേഷം താന്‍ പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്.
Read More » - 27 May
ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയെ വിവാഹമോചനം ചെയ്യണം; കോലിയോട് ബിജെപി എം.എൽ.എ
ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ലോകത്തിന് ശക്തമായ സന്ദേശം കൊടുക്കണം. രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കണം'
Read More »