Bollywood
- Jun- 2020 -18 June
നടി ജിയയുടെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ ഓഫീസര്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു; നടനെതിരെ ഗുരുതര ആരോപണവുമായി ജിയ ഖാന്റെ അമ്മ
സൂരജിന്റെ സിനിമയ്ക്കായി താന്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പോലീസ് അയാളെ തൊടരുതെന്നായിരുന്നു സല്‍മാന്റെ ആവശ്യം.
Read More » - 18 June
ഞങ്ങള്‍ സ്റ്റാറുകള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു, നിങ്ങള്‍ക്കൊപ്പം കഴിയില്ല; കരൺ ജോഹറിന്റെ കപട മുഖം തുറന്നു കാട്ടി ഖുറാന
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചാണ് ചര്‍ച്ചയാകുന്നത്. പല താരങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്, ദേശീയ അവാര്‍ഡ് ജേതാവായ നടന് ആയുഷ്മാന്‍…
Read More » - 18 June
സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്; കരണ്‍ ജോഹറിന്റെയും സല്‍മാന്റെയും കോലം കത്തിച്ച് ആരാധകര്‍
നടൻ സുശാന്ത് രജ്പുത്തിന്റെ അപ്രതീക്ഷിതമായ ആത്മഹത്യ ബോളിവുഡില്‍ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്, ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കഴിവുള്ള അഭിനേതാക്കള്‍ക്ക് അവസരം നല്‍കുന്നില്ലെന്നുമുള്ള ആരോപണമാണ് ഉയരുന്നത്. ഞായറാഴ്ചയാണ് മുംബൈയിലെ…
Read More » - 18 June
അവസാനം വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു; ഞങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂ, നിങ്ങള്‍ക്കൊപ്പം പറ്റില്ല!!
ഒരിക്കല്‍ കരണ്‍ ജോഹറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചു. അന്ന്് അഭിനയത്തോടുള്ള താല്‍പ്പര്യം ആയുഷ്മാന്‍ കരണിനോട് പറഞ്ഞു. തന്റെ ഓഫിസിന്റെ ലാന്‍ഡ്ലൈന്‍ നമ്ബറാണ് കരണ്‍ നല്‍കിയത്. അതില്‍…
Read More » - 18 June
ബോളിവുഡില്‍ ഒരു ഗേള്‍ ഗ്യാങ് ഉണ്ട്; നായകൻമാരും അവരുടെ കാമുകിമാരും കരിയർ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്; രവീണ
നായകന്മാര് സിനിമയില്‍ നിന്നു നീക്കം ചെയ്യുന്നവരെ പരിഹസിക്കുന്ന അവരുടെ കാമുകിമാര്‍
Read More » - 18 June
വേദനകള്‍ക്കൊപ്പമുള്ള യാത്രയായിരുന്നു ബോളിവുഡിൽ എന്റേതും; വിവേക് ഒബ്റോയ്
നടൻ ‘സുശാന്തിന്റെ സംസ്കാരചടങ്ങുകളില്‍ സാക്ഷിയാകാന്‍ ഞാനുമുണ്ടായിരുന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. വേദനകള്‍ക്കൊപ്പമുള്ള യാത്രയായിരുന്നു എന്റേതും. അതും ഇരുട്ടേറിയതും ഏകാന്തവുമായിരുന്നു. പക്ഷേ, മരണം അതിന് ഒരു ഉത്തരമല്ല. ആത്മഹത്യ…
Read More » - 17 June
നടന്റെ മരണം; സൽമാൻ ഖാനെതിരെ കേസ്!! സുശാന്തിന്റെ മരണത്തിൽ ഖാൻ- കപൂർ കുടുംബം പ്രതിക്കൂട്ടില്‍
സുശാന്തിനെ ഏഴു ചിത്രങ്ങളില്‍ നിന്നും പുറത്താക്കിയെന്നും പല സിനിമകളും റിലീസ് ചെയ്യാനുണ്ടെന്നും പരാതിയില്‍ പറയുന്നു
Read More » - 16 June
സുശാന്തിന്റെ മരണത്തില്‍ എല്ലാ വിരലുകളും ഒരാളിലേക്ക്!! വിവേക് ഒബ്രോയ് തുറന്നു പറയുന്നു
സ്വയം കുടുംബമെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതങ്ങനെയല്ല. നല്ലതിന് വേണ്ടി മാറേണ്ടതുണ്ട്.
Read More » - 16 June
എന്നെ കൊല്ലുമെന്നും, എന്റെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി; സല്‍മാനെതിരെ സംവിധായകന്
അങ്ങനെ എന്റെ കുടുംബം തന്നെ തകര്‍ന്നു. 2017ല്‍ ഞാന്‍ വിവാഹ മോചിതനായി. അവരുടെ ഭീഷണിക്ക് ഞാന്‍ വഴങ്ങില്ല.
Read More » - 16 June
പ്രിയ നടൻ സുശാന്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതോടെ കൃതിയോടും ശ്രദ്ധയോടും ഭ്രാന്തമായ ബഹുമാനം തോന്നുന്നുവെന്ന് സോഷ്യൽമീഡിയ
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതോടെ നടിമാരായ കൃതി സനോനിനെയും ശ്രദ്ധ കപൂറിനെയും പുകഴ്ത്തി സോഷ്യല്‍ മീഡിയ, സുശാന്ത് മരണപ്പെട്ടതോടെ അദ്ദേഹത്തെ അനുസ്മരിച്ച്…
Read More »