Bollywood
- Jul- 2020 -3 July
എന്നെക്കുറിച്ച് നിങ്ങൾ സംസാരിക്കാത്തതെന്തേ? സുശാന്ത് മാത്രമല്ല ഞാനും ബോളിവുഡിൽ ഏറെ കഷ്ട്ടപ്പെടുന്ന ഒരാളാണ്
ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇപ്പോഴിതാ നടൻ സെയ്ഫ് അലി ഖാനും വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്. താനും…
Read More » - 3 July
മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം ‘ സഡക് 2 ‘ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസിനൊരുങ്ങുന്നു
1991-ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സഡക്’. 20 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മഹേഷ് ഭട്ട് വീണ്ടും സിനിമാ രംഗത്തേക്കെത്തുന്ന ചിത്രം കൂടിയാണിത്. സഡക്കില്‍…
Read More » - 2 July
ആദ്യം വെള്ളം കുടിക്കാന്‍ ആഗ്രഹിച്ചു, തുടര്‍ന്ന് നന്നായി കുളിക്കുകയും കൂടി ചെയ്തു; നടി ആലിയ ഭട്ടിന്റെ സ്വിമ്മിംഗ് പൂളിലെ പാമ്പിന്റെ വീഡിയോ
താരത്തിന്റെ അമ്മ സോണി റസ്ദാന് ആണ് ഇന്‍സ്റ്റഗ്രാമില്‍ രസകരമായകമന്റോടുകൂടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read More » - 2 July
നിരവധി തവണ അപമാനിക്കപ്പെട്ടു, ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു; നടന്റെ വെളിപ്പെടുത്തല്‍
തനിക്ക് വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ മനോജ് അഭിനയിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ സെറ്റില്‍ നിന്നു൦ ഇറക്കിവിട്ടെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ തന്റെ ഫോട്ടോ വരെ വലിച്ചു കീറിയെന്നും…
Read More » - 2 July
നിങ്ങൾ വിശ്വസിക്കുമോ? വിവാഹം കഴിഞ്ഞ് ആറു മാസത്തിനിടെ വിരാടിനൊപ്പം താമസിച്ചത് വെറും 21 ദിവസം മാത്രം: അനുഷ്ക
ഇന്ത്യക്കാരുടെ അഭിമാനതാരമായ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. താരങ്ങള്‍ സോഷ്യല്‍…
Read More » - 2 July
സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യും; നടന് സുശാന്ത് സിംഗിന്റെ മരണത്തില്‍ അന്വേഷണം പുതിയ വഴിയില്‍
മരണവുമായി ബന്ധപ്പെട്ടല്ലെങ്കിലും സുശാന്തിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇവരെ ചോദ്യം ചെയ്യുക
Read More » - 2 July
എആർ റഹ്മാൻ വെറും ആവറേജ് മാത്രമെന്ന് സൽമാൻ ഖാൻ; ഞാൻ സംഗീതം ചെയ്യണമെങ്കിൽ ആദ്യം എനിക്കിഷ്ട്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ സൽമാൻ ചെയ്യണമെന്ന മാസ് മറുപടി നൽകി റഹ്മാൻ; വൈറൽ വീഡിയോ
പ്രശസ്ത നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ഇതോടെ പല പുരസ്ക്കാര വേദികളിലും താരപുത്രന്മാരുടെയും താരപുത്രിമാരുടെയും പരിഹാസങ്ങള്‍ക്ക്…
Read More » - 2 July
മണ്ണിൽ കുളിക്കുന്നതാണെന്റെ അഴകിന്റെ രഹസ്യം; മഡ്ബാത്ത് ചിത്രങ്ങളുമായി ബോളിവുഡ് റാണി നർഗീസ് ഫക്രി
ആരാധകർ അറിയാൻ ആഗ്രഹിയ്ക്കുന്ന സൗന്ദര്യ സംരക്ഷണ രഹസ്യങ്ങൾ പങ്കുവെച്ച് നടി നർഗീസ് ഫക്രി. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കൊപ്പമാണ് നർഗീസ് ബ്യൂട്ടി ടിപ്സും പങ്കുവെച്ചിരിക്കുന്നത്. അതി മനോഹരമായ പർപ്പിൾ നിറത്തിലുള്ള…
Read More » - 2 July
ബോളിവുഡ് സൂപ്പർ സ്റ്റാർ അഭിഷേക് ബച്ചന് നായിക മലയാളി പെൺകൊടി
ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചന് നായകനായി എത്തുന്ന വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. നിത്യ മേനോനാണ് അഭിഷേകിന്റെ നായിക. കൂടാതെ അമിത്…
Read More » - 2 July
ഇനി മടങ്ങി വന്നേക്കില്ല; സിനിമവിടുന്നുവെന്ന സൂചനയുമായി യുവനടി
സുശാന്തിന്റെ മരണം സഞ്ജനയെ ഏറെ വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു.
Read More »