Bollywood
- Jul- 2020 -5 July
ദിഷ സൂരജിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു, ഇക്കാര്യം സുശാന്തിനു അറിയാം!! ദിഷയുടെ മരണത്തില്‍ പുതിയ ആരോപണങ്ങള്‍; മറുപടിയുമായി നടന് സൂരജ്
ദിഷയെ തനിക്ക് അറിയില്ലെന്നും ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നുമാണ് സൂരജ് പറയുന്നത്. സുശാന്തിന്റെ മരണത്തിനു ശേഷമാണ് ദിഷയെ കുറിച്ച് അറിഞ്ഞതെന്നും സൂരജ് പറയുന്നു.
Read More » - 5 July
20 ദിവസങ്ങള്‍ കഴിഞ്ഞു; ആ മരണ വാര്‍ത്ത അംഗീകരിക്കാനാവുന്നില്ലെന്ന് ഭൂമിക
നിന്നെക്കുറിച്ച് ആലോചിച്ചാണ് ഇപ്പോഴും ഞാന്‍ എഴുന്നേല്‍ക്കുന്നത്. എന്തിനായിരുന്നു അത് എന്ന് ആലോചിക്കുന്നു.
Read More » - 5 July
80 കിലോ തൂക്കമുള്ള സുശാന്തിന്റെ ഭാരം താങ്ങാൻ ശേഷിയുള്ളതാണോ ഷാള്‍, ഫോറൻസിക് ലാബിലേക്ക് അയച്ചു!! നടന്റെ മരണത്തില്‍ അന്വേഷണം
ബൻസാലിയുടെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായുള്ള ആരോപണം ഉയർന്നതിനാലാണ് ചോദ്യം ചെയ്യുന്നത്.
Read More » - 5 July
വൈദ്യുതി ബില്‍ 1.03 ലക്ഷം രൂപ; അടുത്ത തവണ കിഡ്നി വില്‍ക്കുമെന്ന് നടന് അര്‍ഷാദ്
നിങ്ങളുടെ പെയിന്റിങ് വാങ്ങണമെങ്കില്‍ ഞാന്‍ എന്റെ കിഡ്നി വില്‍ക്കേണ്ടി വരും" എന്ന കമന്റുമായി ആരാധകനും എത്തി.
Read More » - 5 July
അന്യ ജാതി വിവാഹവും ദുരഭിമാനകൊലയും; സംവിധായകനെതിരെ കേസ്
യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്കാരമെന്ന നിലയില്‍ ജുണ് 21 ന് 'മര്‍ഡര്‍' സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.
Read More » - 4 July
സുശാന്ത് വാക്കു പാലിച്ചു; വികാരാധീനനായി സംവിധായകൻ മുകേഷ് ചബ്ര
ഞാൻ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദിൽ ബേച്ചാരേ.അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ് .
Read More » - 4 July
മലയാള നടി ഗീതു മോഹൻദാസിനൊപ്പമുള്ള ചിത്രത്തിലെ വീഡിയോയുമായി മാധവൻ; തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും വൃത്തികെട്ട ഡാൻസ്; വിമർശനം
തന്റെ പഴയ സിനിമയിലെ ഒരു നൃത്തരംഗം കണ്ട നടന് ആര്. മാധവന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘നള ദമയന്തി’ എന്ന ചിത്രത്തിലെ…
Read More » - 4 July
തന്നെ ഒരു ഉപകരണമായിട്ടാണ് അവര്‍ കണ്ടിരുന്നത്, നമ്മള് വെറും പ്രദര്‍ശന വസ്തു; സിനിമ വിടാനുള്ള കാരണം പറഞ്ഞ് സെലീന
വലിയ താരത്തിന്റെ മകനാണെങ്കില്‍ ചെയ്ത അഞ്ച് പടങ്ങള്‍ പൊട്ടിയാലും പിന്നീട് അവര്‍ക്ക് മികച്ച അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം അവസരം ലഭിച്ചുകൊണ്ടിരിക്കും.
Read More » - 3 July
എല്ലാം തകര്‍ന്നതിന്റെ ഒന്നാം വാര്‍ഷികം; കാമുകനെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പുമായി താരപുത്രി
സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. 1987ല്‍ വിവാഹിതരായ സഞ്ജയ് ദത്തും റിച്ചയും 1996 ല്‍ വേര്‍പിരിഞ്ഞു.
Read More » - 3 July
‘ഒന്നും നിങ്ങളെ പിന്നോട്ടുവലിക്കാന്‍ അനുവദിക്കരുത്’; വീഡിയോയുമായി നടി ഭാഗ്യശ്രീ
ഇന്‍സ്റ്റാഗ്രാമില്‍ സജീവയായ ഭാഗ്യശ്രീയുടെ പുതിയ വര്‍ക്കൗട്ട് വിഡിയോയാണ് വൈറലാകുന്നത്.
Read More »