Bollywood
- Jul- 2020 -28 July
വൃക്ക സംബന്ധമായ അസുഖം, നടന് അനുപം ശ്യാം ഐസിയുവില്‍; ചികിത്സാ സഹായത്തിനായുള്ള വഴികള്‍ തേടി കുടുംബം
ഡയാലിസിസിന് വിധേയനാക്കിയിരുന്ന നടന് ചികിത്സയിക്കിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് മുംബൈയിലെ ലൈഫ്ലൈന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു
Read More » - 27 July
എത്രയോ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ പോയിട്ടുണ്ട് , കാണാൻ പോകുമ്പോൾ ഭയങ്കര സന്തോഷമാണ് ; ഇന്ന് ഒട്ടും സന്തോഷമില്ലാതെയാണ് ഈ ചിത്രം കാണുന്നത്
സൂപ്പർ ഹിറ്റായി മാറിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളസിനിമാ പ്രേക്ഷകര്‍ ആന്റണി വര്‍ഗീസ് എന്ന നടനെ കണ്ടത്.ഇപ്പോളിതാ അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ…
Read More » - 27 July
വിവാഹം കഴിഞ്ഞ് ഞാന്‍ പോകുമ്പോള്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു; ഉറങ്ങി എണീക്കുമ്ബോള്‍ അവനെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു; ഹൃദയ സ്പര്‍ശിയായ ഓര്‍മ്മകള്‍ പങ്കുവച്ച് സുശാന്തിന്റെ സഹോദരി
സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് വ്യത്യസ്ത ക്ലാസുകളില്‍ പോകേണ്ടിവന്നു. ഭായിയുടെ നഴ്സറിയും എന്റെ ക്ലാസുകളും ഒരേ കെട്ടിടത്തിലായതിനാല്‍ ഞങ്ങളുടെ ഒന്നാം വര്‍ഷം നന്നായി പോയി
Read More » - 26 July
കാളകളെ വാങ്ങാന്‍ പണമില്ല, പെണ്മക്കളെ കൊണ്ട് പാടം ഉഴുത കൃഷിക്കാരന് ട്രാക്ടര്‍ അയച്ച് നടന് സോനു സൂദ്
ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം.
Read More » - 26 July
”ഒരിക്കല്‍കൂടി എന്റെ ഹൃദയം തകര്‍ന്നു” വേദനയോടെ നടന് രാജ്കുമാര് റാവു
ഹൃദയ സ്പര്‍ശിയായ സിനിമ. സുശാന്തിന്റെ ഗംഭീരമായ പ്രകടനം. എനര്‍ജിയും പുഞ്ചിരിയും, ഞങ്ങളുടെ സൂപ്പര്‍സ്റ്റാര്‍'
Read More » - 26 July
ബിഗ് ബോസ് താരം മനിഷയുടെ ഭര്‍ത്താവ് പ്രമുഖ നടിയുടെ സഹോദരന് !!
ഒരു കുടുംബ ചിത്രം പോസ്റ്റ് ചെയ്തത് പൂജ ബേദി ഈ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.
Read More » - 25 July
സംവിധായകന്റെ ഓഫീസ് അടിച്ച് തകര്‍ത്ത് നടന് പവന് കല്യാണിന്റെ ആരാധകര്‍
പവന് കല്യാണിന്റെ രൂപ സാദൃശ്യമുള്ള നായകന്റെ മോശം അഭിനയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.
Read More » - 24 July
ഇത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്?; സ്റ്റൈലന്‍ പ്രകടനത്തെ ട്രോളി പ്രിയങ്ക ചോപ്ര
ഏദന്റെ പൂന്തോട്ടത്തിലെ ദൈവം നിങ്ങളാണെങ്കില്‍ ആദം, ഈവ്, സാത്താന് ഇവരില്‍ ആരെ ശിക്ഷിക്കും എന്നായിരുന്നു ചോദ്യം.
Read More » - 24 July
യാത്രയ്ക്ക് മുന്‍പായി കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ്; ഗായകന് അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ്
കൊല്‍ക്കത്തയില്‍ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ അഭിജിത്ത്. മുംബൈയില്‍ ഒരു റസ്റ്റോറന്റ് നടത്തുകയാണ് ധ്രുവ്.
Read More » - 23 July
വിവാഹച്ചടങ്ങുകളില്‍ ആളുകള്‍ കാശ് വാരി എറിയുമ്ബോള്‍ നൃത്തം ചെയ്യാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു; വിമര്‍ശനവുമായി നടി നഗ്മ, ന്യായീകരിച്ച് നടിയുടെ ടീം
ആദ്യ ചിത്രം ഗ്യാങ്സ്റ്ററിനായി ഓഡീഷന് പോയാണ് ചിത്രത്തിലെത്തിയത്, അവിടെ സ്വജനപക്ഷപാതമില്ല.
Read More »