Bollywood
- Jul- 2020 -29 July
കോടിക്കണക്കിന് രൂപ റിയ തട്ടിയെടുത്തു; നടന് സുശാന്തിന്റെ മരണത്തില്‍ പുതിയ ആരോപണവുമായി കുടുംബം
പ്രണയം നടിച്ച് സുശാന്തിനെ സാമ്ബത്തികപരമായും മാനസികപരമായും റിയ തളര്‍ത്തിയെന്നാണ് അച്ഛന് കൃഷ്ണ കിഷോര്‍ സിങ് പരാതിയില്‍ പറഞ്ഞത്.
Read More » - 29 July
40 വർഷത്തിനിടെ താൻ കണ്ട ഏക ബോളിവുഡ് ചിത്രം; തപ്സി പന്നുവിന് അഭിനന്ദനവുമായി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു
ബോളിവുഡ് നടി തപ്സി പന്നുവിന് അഭിനന്ദനവുമായി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. ഋഷി കപൂർ, താപ്സി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത…
Read More » - 29 July
സഞ്ജു ബാബായ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍
സഞ്ജയ് ദത്ത് ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് 2
Read More » - 29 July
കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു; 20 ആം വയസില്‍ അച്ഛനൊപ്പം ടിവി ഷോയുടെ ഓഡീഷന് പോയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് നടി
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖല
Read More » - 28 July
ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം അധിക്ഷേപം നിറഞ്ഞ വാക്കുകള്‍ ഇനിയൊരിക്കലും എഴുതാന്‍ കഴിയില്ല; കലിപ്പില്‍ തിരിച്ചടിച്ച് ബിഗ് ബി
ക്രോധം പൂണ്ട ഒരു ശക്തിയാണ് അവര്‍. അവര്‍ ഈ ലോകം മുഴുവന്‍ താണ്ടും. പടിഞ്ഞാറുനിന്ന് കിഴക്കുവരെയും വടക്കുനിന്ന് തെക്കോട്ടും അവര്‍ ഉണ്ട്
Read More » - 28 July
നടന്റെ ആത്മഹത്യ; നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്
സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും റിയ
Read More » - 28 July
അത് അവന് വലിയ ഞെട്ടലായിരുന്നു, ഏറെ അസ്വസ്ഥനായിരുന്നു സുശാന്ത്, മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന് കണ്ണുകള്‍ തിരിച്ചു പിടിച്ചു!! വെളിപ്പെടുത്തലുമായി സുശാന്തിന്റെ ബന്ധു
താന്‍ അമ്മേയെന്ന് വിളിച്ച് നടന്നിരുന്ന ആള് പെട്ടെന്ന് മരിച്ചു പോകുകയും അവരുടെ ശരീരം ചിതയിലേക്കെടുക്കുകയും ചെയ്യുന്നത് ഒരു കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.
Read More » - 28 July
ഫുള്‍ മേക്കപ്പ് ഇട്ട് തറ തുടയ്ക്കുന്ന നടി!! ഇതെന്തൊരു ഗതികേടെന്നു വിമര്‍ശകര്‍
അപ്പോള്‍ തന്നെ അത് വൃത്തിയാക്കുകയും ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു
Read More » - 28 July
‘ഈ സിനിമ റിലീസ് ചെയ്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ആരാധകര്‍ക്കെതിരെ സ്വാസ്തിക
അക്ഷരാര്‍ത്ഥത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ഡിക്ടറ്റീവ് ബ്യോംകേശ് ഭക്ഷി കാണുന്നത്
Read More » - 28 July
സുശാന്ത് സുഖമില്ലാതിരുന്ന സമയത്തു കാണാന്‍ ചെന്നു; പൊലീസിനോട് മഹേഷ് ഭട്ട്
ആദ്യത്തേത് 2018ലും പിന്നീട് 2020 ഫെബ്രുവരിയില്‍ സുശാന്ത് സുഖമില്ലാതിരുന്ന സമയത്തുമായിരുന്നു അത്.
Read More »