Bollywood
- Aug- 2020 -4 August
എന്നെ അമ്ബരിപ്പിച്ചു കൊണ്ട് മൃതദേഹം തുണി ഉപയോഗിച്ച് ഭംഗിയായി പൊതിഞ്ഞിരുന്നു, സുശാന്തിന്റെ മൃതദേഹം വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കയറ്റിയത് ഞാനാണ്; വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍
ആദ്യം മൃതദേഹം നാനാവതി ആശുപത്രിയില്‍ എത്തിക്കുമെന്നാണ് പറഞ്ഞതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി.
Read More » - 4 August
നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; വില്ലനായി കോവിഡ്!! റിച്ച ഛദ്ദ-അലി ഫസല്‍ വിവാഹം മാറ്റി വച്ചു
എല്ലാവരുടെയും താത്പര്യപ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും കോവിഡ് ആശങ്കകള്‍ക്കിടയില്‍ ആഘോഷം വേണ്ടെന്ന തീരുമാനത്തില്‍
Read More » - 3 August
നിന്നിലും നല്ല, അര്‍പ്പണബോധമുള്ള ഒരു സഹോദരനെ ആവശ്യപ്പെടാനില്ല, വേഗം വീട്ടിലേക്ക് വാ; രക്ഷാബന്ധന് ദിനത്തില്‍ അഭിഷേകിനോട് സഹോദരി
അഭിഷേക് ആശുപത്രിയില്‍ തുടരുന്നതിലുള്ള സങ്കടം പങ്കുവയ്ക്കുകയാണ് സഹോദരി
Read More » - 3 August
മരണത്തിനു മുന്‍പ് സുശാന്ത് ഗൂഗിളില്‍ ആവര്‍ത്തിച്ച് തിരഞ്ഞത് ആ മൂന്നു കാര്യങ്ങള്‍!! മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് സുശാന്തിന് അറിയാമായിരുന്നു
Read More » - 2 August
”നമുക്ക് പെട്ടെന്ന് പ്രായമേറുകയാണ്… പ്രത്യേകിച്ച് നിനക്ക്” താപ്സിയോട് കാമുകന്
നിന്നെ എപ്പോഴും ചിരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.
Read More » - 2 August
ഈ തുറന്ന് പറച്ചില് മറ്റൊരു ദുരന്തം ഒഴിവാക്കാന്‍’; സുശാന്തിന്റെ മരണത്തില്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍
ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതു പോലെയാണ് റിയ സുശാന്തിനെ പരിചരിച്ചിരുന്നത്.
Read More » - 2 August
എട്ട് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടു തവണ വെടിയൊച്ച കേട്ടു, നടി കങ്കണയെ അപായപ്പെടുത്താന്‍ ശ്രമമോ? പൊലീസ് പട്രോളിംഗ് ശക്തമാക്കി
രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു. ആദ്യം പടക്കമാണെന്നാണ് കരുതിയത്.
Read More » - 1 August
ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം’; തുറന്നു പറഞ്ഞ് അങ്കിത
സുശാന്തും അങ്കിതയും ആറ് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. നാലു വര്‍ഷം മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്.
Read More » - 1 August
ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസം, സത്യം വിജയിക്കും ; കണ്ണീരോടെ നടി റിയ
പല കാര്യങ്ങളും കോടതിയിലായതിനാല്‍, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാന്‍ വിട്ടുനില്‍ക്കുകയാണ്.
Read More » - 1 August
സുശാന്ത് അവശനായിരുന്നു, കൂടുതല്‍ സമയവും ബെഡില്‍ തന്നെ, റിയയും മഹേഷ് ഭട്ടും തമ്മില്‍ ബന്ധമുണ്ട്; ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാര്‍ഡ്
സാധാരണക്കാരനായി ജീവിക്കുന്ന ആളായിരുന്നു സുശാന്ത്. പണം അനാവശ്യത്തിന് ചിലവാക്കാറില്ല. കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്തിനെ കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയാവു.
Read More »