Bollywood
- Aug- 2020 -18 August
സഹ ഓഫീസര്‍മാര്‍ ഒരിക്കലും തങ്ങളെ അത്തരത്തില്‍ മോശമായി പരിഗണിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല; വസ്തുതകള്‍ വളച്ചൊടിച്ചതായി വ്യോമസേനയിലെ മലയാളി പൈലറ്റ്
പുരുഷന്മാരോളം കായികബലമുണ്ടെന്ന് കാണിക്കേണ്ട സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിട്ടില്ല.
Read More » - 18 August
സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു; നിര്‍ണായക വാട്സാപ്പ് സന്ദേശം പുറത്ത്
മാസ്ക് ധരിച്ച് സുശാന്തിന്റെ വീട്ടിലെത്തിയ യുവതിക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഈ യുവതി സുശാന്തിന്റെ കാമുകി റിയ
Read More » - 18 August
‘എന്റെ അലങ്കോലപ്പെട്ട തല’ ഒരു ഭാഗത്തെ മുടി പറ്റെ വെട്ടി നടി സ്വസ്തിക; കാണാന്‍ കൊള്ളില്ലെന്നു ആരാധകര്‍
ബാഡ് ഈസ് ഇന്‍. ചിയേഴ്സ് ടു ലുക്കിങ് ബാഡ്' എന്നാണ് സ്വസ്തിക പ്രതികരിച്ചത്.
Read More » - 17 August
സംവിധായകനും നടനുമായ നിഷികാന്ത് കാമത്തിന്റെ മരണവാര്‍ത്ത തെറ്റ്; വെന്റിലേറ്ററില്‍ കഴിയുകയാണെന്ന് നടന് റിതീഷ്
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ്, ഇര്ഫാന് ഖാന് നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്സ്,
Read More » - 17 August
ബോളിവുഡ് സൂപ്പർ താരം സെയിഫിന് ഇന്ന് അൻപതാം പിറന്നാൾ; പ്രിയതമക്ക് നെറുകയിൽ സ്നേഹചുംബനം
ബോളിവുഡ് സൂപ്പർ താരം നടന് സെയിഫ് അലി ഖാന്റെ 50-ാം പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടിയും ഭാര്യയുമായ കരീന കപൂര്‍. പിറന്നാള്‍ കേക്ക് മുറിക്കുന്ന സമയം…
Read More » - 15 August
‘രാജ്യം മുഴുവനും നിങ്ങൾക്കൊപ്പം.’; സുശാന്തിന്റെ കുടുംബത്തിനു പിന്തുണയുമായി നിർഭയയുടെ അമ്മ
പ്രശസ്ത ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. രണ്ട് മാസത്തിലധികമായി സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.…
Read More » - 14 August
ഉറ്റസുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ സിദ്ധാർഥിനു സുശാന്തിന്റെ മരണത്തില്‍ പങ്ക്? കാരണങ്ങള്‍ നിരത്തി അഭിഭാഷകൻ വികാസ്
എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു തൊട്ടുമുൻപ് വരെ അയാൾ സുശാന്തിന്റെ കുടുംബത്തിനൊപ്പം നിഴൽ പോലെ കൂടെയുണ്ടായിരുന്നു
Read More » - 14 August
ടൈറ്റാനിക്കിന് റീമേക്ക് സംഭവിച്ചാൽ അതിൽ ആലിയ ഭട്ടും രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങൾ
ലോകപ്രശസ്ത ഹോളിവുഡ് ചിത്രം ടൈറ്റാനിക് സിനിമയുടെ റീമേക്ക് ഒരുക്കുകയാണെങ്കില്‍ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കുമെന്ന് സംവിധായകന് സഞ്ജയ് ഗുപ്ത. പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ റീമേക്ക്…
Read More » - 13 August
ഇഴുകിചേര്ന്നുള്ള രംഗങ്ങള്‍ എന്നെ പേടിപ്പെടുത്തും, മാധവനെ ചുംബിക്കേണ്ടിവരുമ്ബോള് ഹൃദയസ്തംഭനം വരും; തുറന്നു പറഞ്ഞ് ബിപാഷ ബസു
ഭര്‍ത്താവിനൊപ്പം അഭിനയിക്കുമ്ബോള്‍ ഇത്തരം ബുദ്ധിമുട്ടുകളോ പനിയോ തനിക്ക് വരില്ലെന്നും താരം
Read More » - 13 August
വിവാദം സൃഷ്ട്ടിച്ച് ആർജിവി ; ‘അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
പ്രശസ്ത മാധ്യമപ്രവർത്തകൻ അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ച സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള വിവാദങ്ങളില്‍…
Read More »