Bollywood
- Sep- 2020 -10 September
ബോളിവുഡ് നടി കങ്കണയ്ക്ക് പിന്തുണയുമായി നടൻ വിശാൽ
ഒരു സാധാരണകാരൻ എന്ന നിലയിലും ആളുകൾക്ക് സർക്കാരിനെതിരെ സംസാരിക്കാൻ ഇത് മാതൃകയാണ്.
Read More » - 10 September
സണ്ണിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി; സന്തോഷം പങ്കുവെച്ച് താരം
ഇന്നലെ ഈ രാക്ഷസനെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ കാര്‍ ഓടിക്കുന്ന സമയത്തെല്ലാം ഞാന്‍ സന്തോഷവതിയാവുന്നു
Read More » - 10 September
വിഷാദത്തിലുള്ളയാൾക്ക് റിയ എന്തിന് ലഹരി മരുന്ന് നൽകി? സുശാന്തിന്റെ മരണം ഒരു കൊലപാതകമാണോ? പ്രതികരണവുമായി നടി അങ്കിത
ഇത് ഒരു കൊലപാതകമാണെന്നോ അതിൽ പ്രത്യേകിച്ച് ആരെങ്കിലും ഉത്തരവാദികളാണെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.
Read More » - 10 September
- 10 September
സുശാന്ത് പ്രശ്നക്കാരന്‍!! ഈ വിവരങ്ങള്‍ പുറത്ത് വിടേണ്ടി വന്നതില്‍ ഖേദമുണ്ട്, ചാറ്റ് പുറത്ത് വിട്ട് അനുരാഗ് കശ്യപ്
സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ചാറ്റാണ് താരം പുറത്തുവിട്ടത്
Read More » - 9 September
അവശനായി സുശാന്ത്; റിയ തന്റെ മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോ പുറത്ത്!!
ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന സുശാന്തിനെയാണ് കാണാനാകുന്നത്
Read More » - 9 September
അതിമാരക ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നു, പാര്‍ട്ടിയില്‍ പങ്കെടുത്തത് 2 5 താരങ്ങള്‍, നടിയുടെ മൊഴി നിര്‍ണ്ണായകം; അന്വേഷണം പ്രമുഖ താരങ്ങളിലേയ്ക്ക്
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തത്.
Read More » - 8 September
‘ ആഴത്തിലുള്ള അസ്വസ്ഥത.. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ഇല്ല’; സിനിമയില്‍ നിന്ന് പിന്മാറുന്നു പിസി ശ്രീറാം
ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ എല്ലാം. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു
Read More » - 8 September
നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍; ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി
സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നല്‍കിയതായി ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു
Read More » - 8 September
ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റി; അനുമതിയില്ലാതെ കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിനു നടിയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് നഗരസഭ
24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കോര്പ്പറേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More »