Bollywood
- Sep- 2020 -16 September
ജാഡയില്ലാത്ത സുശാന്തിനെക്കുറിച്ച് സുബ്ബലക്ഷ്മി അമ്മാള്‍ ചിലത് തുറന്നു പറയുന്നു
മലയാള സിനിമകള്‍ക്ക് പുറമേ ബോളിവുഡിന്റെയും സാന്നിധ്യമായി നിറഞ്ഞു നില്ക്കുന്ന നടി സുബ്ബലക്ഷ്മി അമ്മാള്‍ അടുത്തിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് സൂപ്പര്‍ താരം സുശാന്തുമായുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.…
Read More » - 14 September
മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി ഭര്‍ത്താവിന്റെ മരണം; കാരണക്കാരി എന്നും പറഞ്ഞ് മുകേഷിന്റെ അമ്മയും രൂക്ഷമായി വിമര്‍ശിച്ചു!! നടി രേഖയുടെ ജീവിതം
1990 ഒക്ടോബറിലാണ് മുകേഷ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുന്നത്. മുകേഷ് കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് രേഖ
Read More » - 14 September
താരങ്ങളുടെ വിവാദ മയക്കു മരുന്നു പാര്‍ട്ടി, തന്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്; അന്വേഷണം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലരുടെ വാദം
Read More » - 13 September
സിഗരറ്റ് വലിച്ച് റിയ; സുശാന്തിനൊപ്പമുള്ള വീഡിയോ വൈറല്‍
കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയും സഹോദരന് ഷോവികും ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.
Read More » - 13 September
മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് നടി കങ്കണ; കാമുകനും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നു സ്ഥിരീകരിച്ചതോടെ കേസെടുക്കാന്‍ പൊലീസ്
നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്
Read More » - 13 September
റിയ ഒരു വാക്ക് പോലും ഉച്ചരിച്ചില്ലെങ്കിലും, അവര്‍ ധരിച്ച ടിഷര്‍ട്ട് ഒരുപാട് കാര്യങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു!!
നടി റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ഓഫീസില്‍ സെപ്തംബര്‍ എട്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
Read More » - 11 September
അയാള്‍ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു, തന്റെ മുന്നില്‍ നഗ്നയായി നില്ക്കാന് ആവശ്യപ്പെട്ടു; സംവിധായകനെതിരെ പ്രമുഖ നടി
മീടു മുവ്മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഇക്കാര്യം തുറുന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല
Read More » - 11 September
ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നു; താക്കറെയുടെ വക്കുകളുമായി കങ്കണ
മുംബൈയെ പാകിസ്ഥാന് അധീന കശ്മീരുമായി ഉപമിച്ചതോടെയാണ് വിവാദങ്ങള്ശക്തമായത്.
Read More » - 11 September
മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരം; ഫ്രെയിം ചെയ്ത വള്ളിച്ചെരുപ്പ് സമ്മാനിക്കാന്‍ അനുരാഗ് കശ്യപും കുനാല്‍ കമ്രയും റിപ്പബ്ലിക് ടിവി ആസ്ഥാനത്ത്
അവാര്‍ഡഡ് ടു അര്‍ണാബ് ഗോസ്വാമി, ഇന്‍ ഹിസ് എക്സലന്‍സ് ഇന്‍ ജേണലിസം എന്ന കുറിപ്പോടെ സ്ലിപ്പര്‍ ഫ്രെയിമുമായി നില്ക്കുന്ന ചിത്രവും
Read More » - 11 September
‘ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി കാത്തിരിക്കുന്നു’; നടി പൂനം പാണ്ഡേ വിവാഹിതയായി
കാമുകനും പരസ്യ സംവിധായകനുമായ സാം ബോംബെയുമായുള്ള വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും
Read More »