Bollywood
- Sep- 2020 -26 September
അതൊരു കൊലപാതകമാണ്; സുശാന്തിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി!!പുതിയ വെളിപ്പെടുത്തൽ
മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്ബോള്‍ 200 ശതമാനം അതൊരു കൊലപാതകമാണ്
Read More » - 25 September
ബഹുമാനപ്പെട്ട മിസ്റ്റര്‍ ഗവാസ്കര്‍, ഈ മാന്യന്മാരുടെ ഗെയിമിലെ പേരുകളില്‍ ഉയരത്തില്‍ നില്ക്കുന്ന ആളാണ് നിങ്ങള്‍; ഗവാസ്കറിനെതിരെ പൊട്ടിത്തെറിച്ച് അനുഷ്ക
ഞങ്ങളോട് തുല്ല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് കരുതുന്നില്ലേയെന്ന് ചോദിക്കുന്നു.
Read More » - 25 September
വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി; വൻതോതിൽ ലഹരി മരുന്ന് സ്ഥിരമായി വാങ്ങിയിരുന്നു; കരൺ ജോഹറിന്റെ ”വലംകൈ” എൻസിബി പിടിയിൽ
മയക്കുമരുന്ന് ഡീലർ കൂടിയായ അങ്കുഷ് അർനെജ പ്രസാദിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.
Read More » - 24 September
മുടിയില്‍ പിടിച്ച് വലിച്ച് തല കട്ടിലിന്റെ വക്കില്‍ ഇടിപ്പിച്ചു, ദേഹത്ത് മുട്ടുകുത്തി വച്ച് ക്രൂരമായി ഉപദ്രവിച്ചു, വിവാഹം കഴിഞ്ഞു 13 ദിവസങ്ങൾ മാത്രം!! ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം വിവരിച്ച് നടി
എന്നെ ശ്വാസം മുട്ടിച്ചു. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നാണ് കരുതിയത്. മുഖത്ത് ശക്തിയായി ഇടിച്ചു.`
Read More » - 23 September
’28 വയസ്സേയുള്ളു, ഇനിയും പിടിച്ചുനില്‍ക്കാനാവില്ല’ ; താന്‍ നിരപരാധിയാണെന്ന് റിയ ചക്രബര്‍ത്തി കോടതിയില്‍
ഇനിയും തന്നെ കസ്റ്റഡിയില്‍ വിട്ടാല്‍ മാനസികമായി അതു താങ്ങാനാവില്ല
Read More » - 22 September
ഭര്‍ത്താവ് ഉപദ്രവിക്കുന്നു; ഹണിമൂണിനു പിന്നാലെ നടിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നും ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും നടി
Read More » - 21 September
ആളുകളെ കൊല്ലുകയും മയക്കുമരുന്നിന് അടിമകളാക്കുകയും ചെയ്യുന്നു; മുംബൈ സിനിമാലോകത്തെ വിമര്‍ശിച്ച് രൂപ
പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ ബോളിവുഡ് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്
Read More » - 21 September
ലഹരി മരുന്ന് കേസ്; പാര്‍ട്ടികളില്‍ താരപുത്രിയും; ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം
നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഇരുവര്‍ക്കും ഈ ആഴ്ച തന്നെ ഹാജരാകാന്‍ സമന്‍സ് അയച്ചേക്കുമെന്നും എന്‍ഡിടിവി
Read More » - 21 September
റിച്ച ഛദ്ദ, ഹുമ ഖുറേഷി തുടങ്ങിയ നടിമാര്‍ക്ക് എതിര്‍പ്പില്ലെന്ന് കശ്യപ് പറഞ്ഞു; നിയമനടപടി സ്വീകരിക്കുമെന്നു റിച്ച ഛദ്ദ
അപകീര്‍ത്തികരമായും വ്യാജമായും തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് റിച്ച ഛദ്ദ
Read More » - 21 September
തെറ്റായ പ്രചരണങ്ങളിലൂടെ ആര്‍ക്കും ആരെയും താറടിക്കാന്‍ കഴിയുന്ന വിചിത്രമായ സമയമാണ് ഇത്; പിന്തുണയുമായി കല്‍ക്കി
ഇത് കുടുംബങ്ങളേയും സുഹൃത്തുക്കളേയും രാജ്യങ്ങളേയും തകര്‍ക്കും
Read More »