Bollywood
- Oct- 2020 -9 October
ഇത് മാനസാന്തരം;ഗ്ളാമർ രംഗം വിടുകയാണെന്നു യുവനടിയുടെ പ്രഖ്യാപനം !!
വെള്ളിവെളിച്ചത്തിൽ ഭാഗ്യതാരമായി മാറാൻ ഏറെനാളായി കഷ്ടപ്പെടുന്ന പലരുമുണ്ട്. എന്നാൽ ഇപ്പോൾ സിനിമാ ലോകത്തെ ചർച്ച മതത്തിനു സ്വീകാര്യമല്ലാത്തതിനാൽ സിനിമ എന്ന ഗ്ളാമറസ് രംഗം ഉപേക്ഷിക്കുന്നുവെന്നു നടി തുറന്നു…
Read More » - 8 October
ഏറെ ക്ഷീണിതനായി സഞ്ജയ് ദത്ത്; പ്രാർത്ഥനകളോടെ ആരാധകർ
ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’ , എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്.
Read More » - 6 October
കഴിഞ്ഞ ദിവസം എനിക്ക് സഹോദരനെ നഷ്ടമായി; ഇളയ സഹോദരന്റെ മരണത്തെക്കുറിച്ചു അജയ് ദേവ്ഗൺ
സിനിമയിലെ സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയും അനിലും.
Read More » - 6 October
പ്രമുഖ നടന് സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്
സത്യജിത് റായിയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.
Read More » - 6 October
നടന് വിശാല്‍ ആനന്ദ് അന്തരിച്ചു
മിഥുന് ചക്രവര്‍ത്തി അഭിനയിച്ച കിസ്മത്, ദില്‍സേ മിലേ ദില്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത വിശാൽ
Read More » - 5 October
നടൻ സുശാന്തിന്റെ മരണം കൊലപാതകം; എയിംസിലെ ഡോക്ടറുടെ വിവാദ ശബ്ദസന്ദേശം പുറത്ത്
നടനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടർ തന്നോടു പറഞ്ഞതായി സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകൻ
Read More » - 5 October
‘ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു’; വ്യാജമരണ വാർത്തയിൽ പ്രതികരിച്ച് പൃഥ്വിരാജിന്റെ നായിക
വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്തി മുഖര്‍ജി(27) കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.
Read More » - 4 October
വൃക്ക തകരാറിലായി ഒരുപാട് വേദന സഹിച്ചാണ് അവള് മരണത്തിന് കീഴടങ്ങിയത്; ഇരുപത്തിയേഴുകാരിയായ നടിയുടെ മരണത്തെക്കുറിച്ചു കുടുംബം
ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല' എന്നാണ് കുടുംബാംഗങ്ങള്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്
Read More » - 3 October
പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്ബോഴുണ്ടാകുന്നില്ല; അനുഷ്ക ശര്‍മ
ഒരു ആണ് കുട്ടിയെ വളര്‍ത്താന്‍ അവസരം ലഭിച്ചാല്‍ അവരെ സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക
Read More » - 2 October
വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു ; നടി പറയുന്നതെല്ലാം നുണ, പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയില്‍; തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്
പീഡനത്തിന് ഇരയായി എന്ന് നടി പറയുന്ന ആ സമയത്ത് അനുരാഗ് ഒരു മാസം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല
Read More »