Bollywood
- Nov- 2020 -13 November
അയാളുടെ അന്നത്തെ പെരുമാറ്റം എന്നെ നീണ്ടകാലം വേട്ടയാടി;ആത്മീയ ആചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി അനുപ്രിയ
തനിക്ക് പതിനെട്ടുവയസുള്ളപ്പോഴാണ് ആത്മീയാചാര്യനെ കണ്ടുമുട്ടുന്നത്.
Read More » - 11 November
കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റിലേക്കു ചുവടുവച്ച് ദിയ മിര്‍സ
ക ളരിയുടെ പ്രത്യേകതകള്‍ പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്
Read More » - 9 November
നഗ്നത കുറ്റമാണെങ്കില്‍ ഹിന്ദു നാഗ സന്യാസിമാര്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണ്, ശരീരത്തില്‍ ചാരം പൂശുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല; നടിയുടെ വാക്കുകൾ വിവാദത്തിൽ
അശ്ളീലം കാണുന്നവന്റെ കണ്ണിനാണെന്നും നല്ല ശരീരപ്രകൃതിയും പ്രശസ്തിയുമാണ് മിലിന്ദിനെതിരെ കേസെടുക്കാന്‍
Read More » - 9 November
കമലയുടെ ചരിത്ര നേട്ടം പത്ത് വര്‍ഷം മുന്‍പ് പ്രവചിച്ച് നടി മല്ലിക ഷെരാവത്ത്!!
യു എസ് പ്രസിഡന്റാകുമെന്ന് അവര്‍ പറയുന്ന ഒരു വനിതയ്ക്കൊപ്പം വിചിത്രമായ ഒരു പരിപാടി ആസ്വദിക്കുന്നു
Read More » - 9 November
ലഹരിക്കേസില്‍ നടന് അര്‍ജുന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് സംഘത്തിന്റെ റെയ്ഡ്
നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റിൽ
Read More » - 8 November
ഇത് ഞാന്‍ വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം; താര സുന്ദരിയുടെ ചിത്രം വൈറൽ
ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവും ചൂടി ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രം
Read More » - 8 November
ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനെ ആയിരുന്നില്ല, തീരെ ഇഷ്ടപ്പെട്ടിരുന്നില്ല; തുറന്നു പറഞ്ഞു കരണ്‍ ജോഹര്‍
എന്നേപ്പോലെയുള്ള നിരവധി പേര്‍ക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം.
Read More » - 8 November
പട്ടൗഡി പാലസില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ അച്ഛന്റേയും മകന്റേയും ചിത്രങ്ങള്‍ വൈറൽ
കൃഷി ചെയ്യാനായി തടം കോരിയിട്ടിരിക്കുന്ന സ്ഥലത്ത് ഒന്നിച്ച് സമയം ചെലവഴിക്കുകയാണ്
Read More » - 7 November
ആ രംഗം കഴിഞ്ഞതിനു ശേഷം എനിക്ക് പനിയും ശ്വാസം മുട്ടലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആത്മഹത്യാ രംഗത്തെക്കുറിച്ചു വിദ്യബാലന്
എത്ര വലിയ പ്രതിസന്ധികളിലൂടെയും സമ്മര്ദങ്ങളിലൂടെയുമാണ് സ്മിത കടന്നു പോയതെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്
Read More » - 7 November
പുതിയ അതിഥി വരുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന് നകുലും ഭാര്യ ജാന്കീയും
ഞങ്ങളുടെ ക്വാറന്റീന് ദീനങ്ങള്‍ മടപ്പിക്കുന്നതായിരുന്നില്ല
Read More »