Bollywood
- Dec- 2020 -22 December
അമ്മയുടെ ഓർമദിനത്തിൽ കുട്ടിക്കാല ചിത്രവുമായി നടൻ അമിതാഭ് ബച്ചൻ
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ലോകമൊട്ടാകെ അറിയപ്പെടുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴും ആവേശത്തോടെയാണ് പ്രേക്ഷകർ അമിതാഭ് ബച്ചന്റെ ചിത്രത്തിനായി കാത്തിരിക്കുന്നത്.…
Read More » - 21 December
പുതിയ ചിലതിന്റെ തുടക്കം; പുത്തൻ വിശേഷം പങ്കുവച്ച് സണ്ണി ലിയോണി
വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമികയിൽ വേഷമിടുകയാണ് സണ്ണി.
Read More » - 21 December
വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി പ്രമുഖ നടി
ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡിസിപി
Read More » - 21 December
മയക്കുമരുന്ന് കേസ് ; നടൻ അർജുൻ രാംപാലിനെ എൻസിബി ചോദ്യം ചെയ്യുന്നു
സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന് അര്ജുന് രാംപാലിനെനര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെയോടെയാണ്…
Read More » - 21 December
വെരിക്കോസ് വെയിനിന്റെ ഭാഗമായി സര്‍ജറി; ചിത്രങ്ങള്‍ പങ്കുവച്ച് തപ്സി പന്നു
'രശ്മി റോക്കറ്റ്' എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് താരമിപ്പോൾ.
Read More » - 21 December
പ്രണയം പറഞ്ഞപ്പോൾ അമ്മ എന്നെ പൂട്ടിയിട്ടു ; അനുഭവം പങ്കുവെച്ച് കരീന
ബോളിവുഡ് നടി കരീന കപൂർ ഖാന്റെ പല നിലപാടുകളും വാർത്ത പ്രധാന്യം നേടാറുണ്ട്. ഇപ്പോഴിത നടിയുടെ ഒരു അഭിമുഖം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ്. കൗമാരകാലത്ത് ഒരാളോട് ഇഷ്ടം…
Read More » - 20 December
- 20 December
- 20 December
സ്വപ്നത്തെ പിന്തുടർന്ന് അവ സ്വന്തമാക്കുക; തൈമൂറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി കരീന
ബോളിവുഡ് താര ദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റേയും മകൻ തൈമൂറിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജനിക്കും മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സ്റ്റാറായ താര…
Read More » - 20 December
എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്; മനസ് തുറന്ന് കരീന
മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തിയ അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി കരീന കപൂർ. തന്റെ മാതാപിതാക്കളെക്കുറിച്ച് ഇതുവരെ യാതൊന്നും പറയാതിരുന്ന താരം ഇതാദ്യമായാണ് ഇക്കാര്യം തുറന്നു പറയുന്നത്. മോജോ…
Read More »