Bollywood
- Jan- 2021 -1 January
പുതുവർഷം ആഘോഷമാക്കി ബച്ചൻ കുടുംബം ; ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്
പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കുകയാണ് ലോകമെമ്പാടും. സിനിമാതാരങ്ങളും തങ്ങളുടെ കുടുംബത്തോടൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ആരാധകർക്കും ആശംസകൾ നേരുകയാണ്. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിന്റെ ന്യൂ ഇയർ…
Read More » - 1 January
പുതുവർഷത്തിൽ ട്വിറ്റർ, ഇൻസ്റ്റ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ദീപിക ; താരത്തിന് എന്ത് പറ്റിയെന്ന് ആരാധകർ ?
പുതുവർഷത്തിൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് ബോളിവുഡ് നടി ദീപിക പദുകോൺ. താരത്തിന്റെ പെട്ടെന്നുള്ള നീക്കത്തിൽ ഞെട്ടി ഇരിക്കുകയാണ് ആരാധകർ. ട്വിറ്ററിൽ 27.7 മില്യൺ…
Read More » - Dec- 2020 -31 December
ഗർഭകാല ഫോട്ടോഷൂട്ടുമായി അനുഷ്ക ശർമ ; ചിത്രങ്ങൾ കാണാം
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും. തങ്ങളുടെ കുഞ്ഞുഅതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഗർഭകാലം ആഘോഷിക്കുന്ന അനുഷ്ക നിരവധി ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ…
Read More » - 31 December
പുരസ്കാര നിറവിൽ പേളി ; അഭിനന്ദനമറിയിച്ച് ആരാധകർ
അമ്മയാവുന്ന സന്തോഷത്തിന് ഇരട്ടി മധുരവുമായി പേളി മാണിക്ക് പുരസ്കാരം. പേളിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ലൂഡോ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. ഈ വർഷത്തെ മികച്ച നവാഗത…
Read More » - 31 December
കൊച്ചുമകൾക്കൊപ്പം പാട്ടുപാടി അമിതാഭ് ബച്ചൻ ; വൈറലായി ചിത്രങ്ങൾ
കൊച്ചുമകൾക്കൊപ്പം പാട്ടു പാടി നടൻ അമിതാഭ് ബച്ചൻ. കൊച്ചുമകൾ ആരാധ്യയ്ക്ക് ഒപ്പം പാട്ട് റെക്കോർഡ് ചെയുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.…
Read More » - 31 December
മാക്സിയിൽ സുന്ദരിയായി കരീന ; താരത്തിന്റെ ചിത്രം വൈറലാകുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനയും സെയ്ഫ് അലിഖാനും. രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് കരീന. ഗർഭകാലത്തും വസ്ത്രധാരണയിൽ അതീവ ശ്രദ്ധയാണ് താരം പുലർത്തുന്നത്. സമൂഹമാധ്യമങ്ങളിൽ കരീന പങ്കുവെക്കാറുള്ള ചിത്രങ്ങൾ…
Read More » - 30 December
സ്മാര്‍ട്ട് വാച്ചിലൂടെ ഇസിജിയിലെ വ്യത്യാസം കണ്ട ഭാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു; റെമോ
നെഞ്ചിൽ വേദന അനുഭവപ്പെടാന്‍ തുടങ്ങി, എന്നാല്‍ ഇത് അസിഡിറ്റിയായിരിക്കുമെന്നാണ് കരുതിയത്.
Read More » - 30 December
നടി ശ്രുതി ആശുപത്രിയിൽ; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി
2020 തനിക്കും കുടുംബത്തിനും അവസാനത്തെ ആഘാതം തന്നിരിക്കുകയാണ്
Read More » - 30 December
അറുബോർ എന്ന് സോഷ്യൽ മീഡിയ; ജാൻവിക്ക് ഇതെന്ത് പറ്റി?
അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് നടി ജാൻവി കപൂർ. ബോളിവുഡ് അരങ്ങേറ്റം നടത്തിയ താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ…
Read More » - 29 December
സ്വിം സ്യൂട്ടിൽ പൂൾ ചിത്രവുമായി മലൈക അറോറ ; വൈറലായി ചിത്രം
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് മലൈക അറോറ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നടനും കാമുകനുമായി അർജുൻ കപൂറിനൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ് മലൈക.…
Read More »