Bollywood
- Jan- 2021 -19 January
മറ്റു മതത്തെ കളിയാക്കാൻ ധൈര്യമുണ്ടോ ; താണ്ഡവിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ കങ്കണ
ആമസോണ്‍ പ്രൈമിന്റെ വെബ് സിരീസ് ആയ താണ്ഡവിനെതിരെ വിവാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയെങ്കിലും ഇനിയും പ്രതിഷേധം അടങ്ങിയിട്ടില്ല. ഇപ്പോഴിതാ നടി നടി കങ്കണ റണൌട്ടും…
Read More » - 19 January
ക്ഷമാപണം നടത്തിയിട്ടും കാര്യമില്ല ; ‘താണ്ഡവി’നെതിരെ യുപിയിൽ ഒരു കേസ് കൂടി
മുംബൈ: താണ്ഡവ് വെബ് സീരീസിനെതിരെ വീണ്ടും കേസെടുത്ത് ഉത്തർ പ്രദേശ് പോലീസ്. അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയാലും പരാതിയിൽ അന്വേഷണം അവസാനിക്കുന്നില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന…
Read More » - 19 January
അയാൾ ആവശ്യപ്പെട്ടത് കേട്ട് ജിയ അന്ന് പൊട്ടിക്കരഞ്ഞു ; സാജിദ് ഖാന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കരീഷ്മ
സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാൻ അന്തരിച്ച ജിയ ഖാനോട് മോശമായി പെരുമാറിയതിനെക്കുറിച്ച് വെളിപ്പെടുത്തി നടിയുടെ സഹോദരി കരീഷ്മ. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ…
Read More » - 19 January
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതി : ഒടുവിൽ മാപ്പ് ചോദിച്ച് അണിയറക്കാർ
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്തതോടെ ക്ഷമ ചോദിച്ച് ‘താണ്ഡവി’ന്റെ അണിയറക്കാര്‍. തങ്ങളുടെ വെബ് സിരീസ് ഒരു കല്‍പ്പിക കഥയാണെന്നും തോന്നിയിരിക്കാവുന്ന സാമ്യങ്ങള്‍ യാദൃശ്ചികമാണെന്നും കുറിച്ചിരിക്കുന്ന പ്രതികരണത്തില്‍…
Read More » - 18 January
ആരാധകനൊപ്പം ഫോട്ടാ എടുത്ത് സഞ്ജയ് ദത്ത് ; വൈറലായി ചിത്രം
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സഞ്ജയ് ദത്ത് . ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് രണ്ടാം ഭാഗം. ചിത്രത്തിൽ സഞ്ജയ് ദത്തൻ വില്ലനായെത്തുന്നത്. ഇപ്പോഴിതാ തന്റെ…
Read More » - 18 January
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകാൻ പോകുന്നു. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന് എന്നാണ് റിപ്പോർട്ടുകൾ. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍…
Read More » - 18 January
ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതനാകുന്നു
ഏറെ നാളത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് നടന് വരുണ്‍ ധവാനും ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാലും വിവാഹിതരാകുന്നു. ജനുവരി 22 മുതല്‍ 26 വരെ…
Read More » - 18 January
ട്രെൻഡ് ഒക്കെ മാറി ; വിജയ് ദേവരകൊണ്ടയ്ക്ക് ബിയർ അഭിഷേകം നടത്തി ആരാധകർ
സിനിമാ താരങ്ങളുടെ ചിത്രങ്ങൾക്ക് ആരാധകർ പാലഭിഷേകം നടത്തുന്നത് ഒക്കെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ഇപ്പോൾ കാലം മാറുന്നതിനനുസരിച്ച് രീതികളും മാറുകയാണ്. പാലിന് പകരം നടൻ വിജയ് ദേവരക്കൊണ്ടയുടെ…
Read More » - 18 January
എനിക്കും നിങ്ങളോടൊപ്പം പങ്കുചേരണം ; സോനം കപൂറിന്റെ ഫോട്ടോയ്ക്ക് അനിൽ കപൂറിന്റെ കമന്റ്
ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അച്ഛനും മകളുമായ അനില്‍ കപൂറും സോനം കപൂറും. ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ സോനം കപൂറിന്റെ ഒരു ഫോട്ടോയും അതിനു അനില്‍ കപൂര്‍…
Read More » - 18 January
ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക് ; ഇത്തവണ പാഡ് മാൻ’ സംവിധായകൻ ആർ. ബാൽകിക്കൊപ്പം
വീണ്ടും ബോളിവുഡിൽ തിളങ്ങാൻ മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ. ‘പാഡ്മാൻ’ സിനിമയുടെ സംവിധായകൻ ആർ. ബാൽകിയുടെ ചിത്രത്തിലാണ് ദുൽഖർ എത്തുക. 2021ന്റെ ആദ്യ മൂന്നു മാസങ്ങൾക്കുള്ളിൽ…
Read More »