Bollywood
- Jan- 2021 -20 January
പ്രഭാസിന്റെ 3D ചിത്രം ആദിപുരുഷിന്റെ മോഷൻ ക്യാപ്ച്ചർ ആരംഭിച്ചു
തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ 3ഡി രൂപത്തിലൊരുങ്ങുന്ന ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതികവിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍…
Read More » - 20 January
ബോളിവുഡ് ചിത്രം അന്ധാദുൻ മലയാളത്തിലേക്ക് ; നായകനാകാൻ പൃഥ്വിരാജ്
ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. പൃഥിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 27-ന് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആയുഷ്മന്‍ ഖുറാന അവതരിപ്പിച്ച അന്ധ…
Read More » - 20 January
താണ്ഡവ് വിവാദം ; വെബ് സീരിസിൽ മാറ്റം വരുത്തുമെന്ന് അണിയറപ്രവർത്തകർ
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നിയമനടപടികൾ നേരിടുകയാണ് സെയിഫ് അലിഖാന് നായകനായെത്തിയ താണ്ഡവ് വെബ് സീരിസ്. നിരവധി രാഷ്ട്രീയസംഘടനകൾ ആണ് താണ്ഡവ് വെബ് സീരീസിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ…
Read More » - 20 January
“നമ്മുടെ ടീമിന്റേത് വിസ്മയകരമായ വിജയം” ; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഷാറൂഖ് ഖാൻ
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മികച്ച വിജയം നേടുകയും പരമ്പര സ്വന്തമാക്കുകയും ചെയ്ത ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നടൻ ഷാറൂഖ് ഖാൻ. ടീം ഇന്ത്യയുടേത് വിസ്മയകരമായ വിജയമാണെന്ന് കിങ്…
Read More » - 20 January
‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ ; സൽമാൻ ഖാൻ ചിത്രം റിലീസിനൊരുങ്ങുന്നു
പ്രഭുദേവയുടെ സംവിധാനത്തില്‍ സൽമാൻഖാൻ നായകനാവുന്ന ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ റിലീസിനൊരുങ്ങുന്നു.സല്മാന് ഖാന് തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. “തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍…
Read More » - 19 January
മഞ്ഞ ഗൗണില്‍ അതിസുന്ദരിയായി സോനം കപൂര്‍; ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനം കപൂർ. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ഗൗൺ ആണ്…
Read More » - 19 January
‘താണ്ഡവ്’ വിവാദം ; സെയ്ഫ് അലിഖാന് സുരക്ഷ ഏർപ്പെടുത്തി മുംബൈ പോലീസ്
മുംബൈ: ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന് സെയ്ഫ് അലിഖാന് സുരക്ഷ ഒരുക്കി മുംബൈ പോലീസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ നിരവധി പേര് ചിത്രത്തിനെതിരെ…
Read More » - 19 January
പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിക്കുന്നു ; ഹിന്ദി മ്യൂസിക് ലിറിക്കൽ വീഡിയോ റിലീസിന്
പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. അതിന് മുന്നോടിയായുള്ള ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അശോകൻ…
Read More » - 19 January
മതവികാരത്തെ വ്രണപ്പെടുത്തി; ‘താണ്ഡവി’നു പിന്നാലെ ‘മിർസാപൂരി’നെതിരെയും കേസെടുത്ത് പോലീസ്
ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആമസോണ്‍ പ്രൈമിന്റെ മറ്റൊരു വെബ് സിരീസായ മിര്‍സാപൂരി’നെതിരെയും കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. അര്‍വിന്ദ് ചതുര്‍വേദി എന്നയാൾ മിര്‍സാപൂര്‍ കോട്വാലി നൽകിയ…
Read More » - 19 January
ചേച്ചിക്ക് പിന്നാലെ അനിയത്തിയും സിനിമയിലേക്ക് ; പ്രതികരണവുമായി ബോണി കപൂർ
അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റേയും മക്കളാണ് ജാൻവി കപൂറും ഖുഷി കപൂറും. അടുത്തിടയിലാണ് ജാൻവി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ നിരവധി ചിത്രങ്ങളുമായി താരം…
Read More »