Bollywood
- Mar- 2021 -5 March
വിവാദങ്ങളുണ്ടാക്കുന്നതായിരിക്കും എന്റെ കഥ, ആലിയ ആവണം നായിക ; ജീവിതകഥ സിനിമയാക്കുന്നതിനെ കുറിച്ച് രാഖി സാവന്ദ്
ഹിന്ദി ബിഗ് ബോസിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് രാഖി സാവന്ദ്. ഷോയുടെ 14 സീസണിന്റെയും ഭാഗമായതോടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് നടി. ഇപ്പോഴിതാ തന്റെ ജീവിത കഥ…
Read More » - 5 March
സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ; കുറ്റപത്രം സമർപ്പിച്ചു, റിയ ചക്രബർത്തി അടക്കം 35 പേർ
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു. സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി, സഹോദരൻ…
Read More » - 5 March
”അരുവി” ബോളിവുഡിലേക്ക് ; അദിതി ബാലന്റെ റോളിൽ ഫാത്തിമ സന ഷെയ്ഖ്
ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ തമിഴ് ചിത്രമാണ് ”അരുവി”. അദിതി ബാലൻ നായികയായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. അദിതി…
Read More » - 5 March
തപ്സി പന്നുവിനെയും അനുരാഗ് കശ്യപിനെയും വിടാതെ ആദായനികുതി വകുപ്പ് ; കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് നടി തപ്സി പന്നു എന്നിവരുടെ വസതികളിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ നിന്നും കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്.…
Read More » - 4 March
സ്ലം ഡോഗ് മില്ല്യണയര്‍ താരത്തിനെതിരെ പീഡന പരാതിയുമായി മുൻകാമുകി
മുംബൈ: നടൻ മാധുര്‍ മിത്തൽ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി മുന്‍ കാമുകി. മുംബൈയിലെ വീട്ടില്‍വെച്ച് കാമുകിയെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. ഫെബ്രുവരി 23നാണ് കേസിനാസ്പദമായ…
Read More » - 4 March
ഉറച്ച നിലപാടുള്ള പെൺകുട്ടി ; തപ്സിയെ പ്രശംസിച്ച് സ്വര ഭാസ്കർ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് തപ്സി പന്നു. വ്യത്യസ്ത കഥാപാത്രങ്ങളാണ് തപ്സി ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം തന്റെ നിലപാടുകൾ തുറന്നു പറയാനും ഒരു മടിയും…
Read More » - 4 March
വിമർശകർക്ക് മറുപടി നൽകി പരിനീതി ‘സൈന’ ; ടീസറിൽ മിന്നും പ്രകടനവുമായി താരം
ബാഡ്മിന്റൻ താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാകുന്ന സൈന എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സൈന നെഹ്വാളായി എത്തുന്നത് പരിനീതി ചോപ്രയാണ്. അതിഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിൽ…
Read More » - 4 March
ശ്രേയ ഘോഷാല്‍ അമ്മയാവുന്നു ; സന്തോഷം പങ്കുവെച്ച് ഗായിക
പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷം വാർത്ത പങ്കുവെച്ചിരിക്കുകയാണ് ശ്രേയ. താനും ഭര്‍ത്താവ് ശിലാദിത്യയും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണെന്നും…
Read More » - 4 March
കർഷക സമരത്തെ കുറിച്ച് സംസാരിച്ചില്ല; അജയ് ദേവ്ഗണിനെ ചോദ്യം ചെയ്ത് യുവാവ്
പൊതു വഴിയിൽവെച്ച് ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് ചോദ്യം ചെയ്ത് യുവാവ്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു യുവാവിന്റെ അക്രമം.…
Read More » - 3 March
നടിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചു: സിനിമ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽനിന്നും തെലുങ്ക് ചിത്രം പിൻവലിക്കാൻ ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതി. നടി സാക്ഷി മാലിക്കിന്റെ അപകീർത്തി കേസിലാണ് നടപടി. തന്റെ അനുവാദമില്ലാതെ ചിത്രം സിനിമയിൽ…
Read More »