Bollywood
- Mar- 2021 -16 March
വിവാഹം നടത്തിത്തരുമോ എന്ന് ആരാധകൻ ; വിവാഹ മന്ത്രം വരെ ചൊല്ലിത്തരാമെന്ന് സോനു സൂദ്
പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ നടനാണ് സോനു സൂദ് . ലോക്ഡൗൺ സമയത്ത് നിരവധിപേരെ താരം സഹായിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടവരെയും ചികിത്സ സഹായം ആവശ്യമായവരെയും സാമ്പത്തികമായി സഹായിച്ചും വിദ്യാര്‍ഥികള്‍ക്ക്…
Read More » - 16 March
ഓസ്കര് നാമനിര്‍ദേശപ്പട്ടികയില്‍ ഇടംപിടിച്ച് ‘വൈറ്റ് ടൈഗർ ‘ ; സന്തോഷ വാർത്ത പങ്കുവെച്ച് പ്രിയങ്ക ചോപ്ര
93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിട്ടു. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ചിത്രങ്ങളിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ‘വൈറ്റ് ടൈഗറും’ ഉണ്ട്. പ്രിയങ്കയും ഭർത്താവ്…
Read More » - 16 March
ജന്മവാർഷികദിനത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന് ആദരം അർപ്പിച്ച് നടൻ ആദിവി ശേഷ്
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മദിനത്തിൽ ആദരം അർപ്പിച്ച് സന്ദീപിന്റെ ജീവിതം പ്രമേയമാക്കിയ ‘മേജർ’ സിനിമയിലെ നായകൻ ആദിവി ശേഷ്. ആദര സൂചകമായി ‘മേജർ’ എന്ന ചിത്രത്തിന്റെ ചെറിയ…
Read More » - 16 March
സമൂഹമാധ്യമങ്ങളോട് വിടചൊല്ലി നടൻ ആമിർ ഖാൻ
സമൂഹമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നുവെന്ന് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആമിർ ഖാന്റെ ജന്മദിനമായിരുന്നു. എല്ലാവരുടെയും ആശംസകൾക്ക് നന്ദി…
Read More » - 15 March
കാക്കക്കുയിലിലെ മോഹൻലാലിന്റെ നായിക ഇപ്പോൾ എവിടെ?
പല ഭാഷകളിലായി വൻ വിജയം നേടിയ ചിത്രമാണ് കാക്കക്കുയില്‍. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍, കോമഡിക്ക് പ്രാധാന്യം നല്കി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കാക്കക്കുയില്‍. മോഹൻലാലിനും മുകേഷിനുമൊപ്പം പ്രമുഖ…
Read More » - 15 March
‘രാംസേതു’ ; ചിത്രീകരണത്തിനായി അക്ഷയ് കുമാർ അയോദ്ധ്യയിലേക്ക്
‘രാംസേതു’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അയോദ്ധ്യയിലേക്ക് പുറപ്പെടാനൊരുങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. താരത്തോടൊപ്പം സംവിധായകനായ അഭിഷേക് ശർമയും, ക്രിയേറ്റീവ് സംവിധായകനായ ചന്ദ്രപ്രകാശ് ദ്വിവേദിയും മാർച്ച്…
Read More » - 15 March
സൽമാൻ ഖാൻ ചിത്രം രാധേ ഈദിന് തന്നെ എത്തും
ബോളിവുഡ് നടൻ സൽമാൻ ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ”രാധേ”. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഈദ് പ്രമാണിച്ച് മേയ് രണ്ടാം വാരം ലോകവ്യാപകമായി…
Read More » - 15 March
അദ്ദേഹം നിരപരാധിയാണെന്ന് ഞാൻ കരുതുന്നു ; സൊമാറ്റോ ജീവനക്കാരന് പിന്തുണയുമായി നടി പരിണീതി ചോപ്ര
ബെംഗളൂരുവില്‍ യുവതിയെ മർദിച്ചെന്ന പരാതിയിൽ സസ്പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിന് പിന്തുണയുമായി ബോളിവുഡ് നടി പരിണീതി ചോപ്ര. സംഭവത്തിലെ സത്യാവസ്ഥ കണ്ടു പിടിക്കണമെന്നും. സൊമാറ്റോ…
Read More » - 14 March
അര്‍ധനഗ്നയായി താര സുന്ദരി; ഇന്റര്‍നെറ്റ് ഉരുകുകയാണ് ദേവതേയെന്നു നടി ഉര്‍വശി
മേല്‍വസ്ത്രം ഇല്ലാതെ സോഫയില്‍ കിടക്കുകയാണ് ജാക്വിലിന്.
Read More » - 13 March
ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നത് ഭക്ഷണത്തിലെ ഉടായിപ്പ്; അജു വർഗീസ്
യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വെള്ളിത്തിരയിൽ എത്തുന്നത്.…
Read More »