Bollywood
- Apr- 2021 -10 April
പ്രതിഫലം മാത്രമാണ് ഞാൻ അന്ന് നോക്കിയത് ; ബോളിവുഡിൽ ശോഭിക്കാൻ കഴിയാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ധൂം നായിക
ധൂം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മലയാളികൾ ഉൾപ്പടെയുള്ള പ്രേക്ഷകർക്ക് പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് റിമി സെന്‍. അഭിഷേക് ബച്ചൻ നായകനായെത്തിയ ധൂം എന്ന ചിത്രം ഗംഭീര വിജയം…
Read More » - 10 April
ബോളിവുഡിലും താരങ്ങളായി നവീനും ജാനകിയും ; ഡാൻസ് വീഡിയോ പങ്കുവെച്ച് നടൻ ആയുഷ്മാൻ ഖുറാന
കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരങ്ങളായിക്കൊണ്ടിരിക്കുന്നവരാണ് മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും. ഡ്യൂട്ടിക്കിടയിലെ ഒഴിവ് സമയത്തെ ഇരുവരും കളിച്ച നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.…
Read More » - 10 April
നടൻ ജാക്കിഷ്റോഫ് വീണ്ടും മലയാളത്തിലേക്ക്
ബോളിവുഡ് നടൻ ജാക്കിഷ്റോഫ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ’ഒറ്റ്’ എന്ന സിനിമയിലൂടെയാണ് താരം വീണ്ടും…
Read More » - 9 April
ഗര്‍ഭകാലത്തെ വ്യായാമം; വര്‍ക്കൗട്ട് വീഡിയോയുമായി ദിയ മിര്‍സ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദിയ മിര്‍സ. അടുത്തിടയിലാണ് താരം ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചത്. ഇപ്പോഴിതാ ഗര്‍ഭകാല വ്യായാമം ചെയ്യുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ മിര്‍സ. ഇന്‍സ്റ്റാഗ്രാം…
Read More » - 9 April
52ലും ചെറുപ്പം ; അജയ് ദേവ്ഗണിന്റെ ഫിറ്റ്നെസ് രഹസ്യം ഇതാണ്
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് അജയ് ദേവ്ഗണ്. തന്റെ 52-ാം ജന്മദിനം അജയ് കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഈ പ്രായത്തിലും തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ…
Read More » - 9 April
പേര് മാറ്റി അഭിഷേക് ബച്ചൻ ; കാരണം തേടി സോഷ്യൽ മീഡിയ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചൻ. ഇന്നലെയായിരുന്നു താരത്തിന്റെ പുതിയ ചിത്രം ‘ദി ബിഗ് ബുൾ’ റിലീസിനെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അഭിഷേക് ബച്ചന്റെ…
Read More » - 9 April
നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത നിലയിൽ
മുംബൈ: ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ച നിലയിൽ. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് അമ്മ അസ്മിത മരിച്ചു. 70 ശതമാനത്തോളം…
Read More » - 9 April
ഫെമിനിസം ഒരു പാഠ്യവിഷയമാക്കണം ; നടൻ പങ്കജ് ത്രിപാഠി
രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗ അസമത്വം മാറ്റിയെടുക്കാന്‍ ഇനിയും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്ന് നടൻ പങ്കജ് ത്രിപാഠി. ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്നും പുരുഷനും സ്ത്രീയും ഭിന്നിലിംഗവുമെല്ലാം തുല്യരാണന്നും ഒന്ന് മറ്റൊന്നിന്…
Read More » - 9 April
നടൻ ഗോവിന്ദ കോവിഡ് മുക്തനായി
ബോളിവുഡ് നടൻ ഗോവിന്ദ കോവിഡ് മുക്തനായി. കോവിഡ് നെഗറ്റീവായെന്ന സന്തോഷ വാർത്ത താരം തന്റെ ട്രേഡ്മാർക്ക് സ്റ്റൈലിലൂടെയാണ് ആരാധരകരെ അറിയിച്ചത്. ചുവപ്പും കറുപ്പും വരെയുള്ള വെള്ള ടീഷർട്ട്…
Read More » - 9 April
നിങ്ങളുടെ ശരീരത്തിന്റെ സൈസ് ചോദിച്ചാൽ എങ്ങനെയുണ്ടാകും ? അശ്ലീല കമന്റിന് ശക്തമായ മറുപടിയുമായി സായന്തനി ഘോഷ്
സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് നടി സായന്തനി ഘോഷ്. കഴിഞ്ഞ ദിവസമാണ് ആരാധകരുമായി സംസാരിക്കുന്നതിനിടെ താരത്തിന് നേരെ അശ്ലീല ചോദ്യം എത്തിയത്.…
Read More »