Bollywood
- Apr- 2021 -23 April
സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു
മുംബൈ: ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ്(66) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്. മാഹിമിലെ എസ്.എല്‍…
Read More » - 22 April
‘രാധെ’ ; സൽമാൻ ഖാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
പ്രഭുദേവ സല്മാന് ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘രാധെ’ ട്രെയിലർ എത്തി. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൽമാൻ എത്തുന്നത്. ഒരേസമയം തിയറ്ററിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും…
Read More » - 22 April
അന്ന് കുറ്റം പറഞ്ഞ ദേശദ്രോഹികൾക്ക് എല്ലാം ഇപ്പോൾ വാക്സീൻ വേണം ; പരിഹാസവുമായി കങ്കണ
വാക്സീനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്സീന് ആവശ്യമായി വന്നുവെന്ന് ബോളിവുഡ് നടി കങ്കണ. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു പരിഹാസം നിറഞ്ഞ കങ്കണയുടെ കുറിപ്പ്. ”വാക്സീനെതിരെ ആദ്യം…
Read More » - 22 April
ഷൂട്ടിങ് തിരക്കിൽ അഭിഷേക് ബച്ചൻ ; വിവാഹ വാർഷിക ദിനത്തിൽ വീഡിയോ കോളിലൂടെ ആശംസകൾ അറിയിച്ച് ഐശ്വര്യ
ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഏപ്രിൽ 20 നായിരുന്നു ഇരുവരുടെയും വിവാഹവാർഷികം. എന്നാൽ പുതിയ…
Read More » - 21 April
വർക്കൗട്ടുമായി സാറയും ജാന്‍വിയും ; വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളാണ് സാറ അലി ഖാനും ജാന്‍വി കപൂറും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഇരുവരുടെയും പുതിയ വർക്കൗട്ട് വിഡിയോയാണ്…
Read More » - 21 April
ഒരേ ദിവസം തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യാനൊരുങ്ങി സൽമാൻ ഖാന്റെ ‘രാധെ’
പ്രഭുദേവ സല്മാന് ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘രാധെ’ റിലീസിനൊരുങ്ങുന്നു. ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.ചില ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ നിലവില്‍ അവലംബിക്കുന്നതുപോലെ തിയറ്ററുകളില്‍…
Read More » - 21 April
രണ്ട് സഹോദരങ്ങളുള്ള കാര്യം മറന്നോ ? സലോനിയുടെ പരിഹാസത്തിന് മറുപടിയുമായി കങ്കണ
രാജ്യത്ത് ജനസംഖ്യ നിയന്ത്രണം വരണമെന്നും മൂന്ന് കുട്ടികളുള്ളവര്‍ക്ക് ജയില്‍ ശിക്ഷ വേണമെന്നുള്ള തന്റെ പരാമർശത്തെ പരിഹസിച്ചെത്തിയ കോമഡി താരം സലോനി ഗൗറിന് മറുപടിയുമായി നടി കങ്കണ. മൂന്ന്…
Read More » - 21 April
മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം ; രണ്ട് സഹോദരങ്ങളുള്ള കാര്യം മറന്നോ ? കങ്കണയോട് കോമഡി താരം സനോലി ഗൗർ
മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം എന്ന കങ്കണയുടെ ട്വീറ്റിന് മറുപടിയുമായി ബോളിവുഡ് കൊമേഡിയൻ താരം സനോലി ഗൗർ. രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം…
Read More » - 21 April
ജനസംഖ്യ കൂടിയതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ; മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടക്കണമെന്ന് കങ്കണ
ജനസംഖ്യ കൂടിയതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ…
Read More » - 21 April
ബോളിവുഡ് നടൻ കിഷോർ നന്ദലസ്കർ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ബോളിവുഡ് നടന് കിഷോര്‍ നന്ദലസ്കര്‍ കോവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ശ്വാസതടസ്സം നേരിട്ടതിനെ…
Read More »