Bollywood
- May- 2021 -20 May
ഐശ്വര്യയ്ക്ക് ഒപ്പം അഭിനയിക്കുമ്പോൾ എന്റെ കൈകൾ പോലും വിറയ്ക്കുകയായിരുന്നു ; രൺബീർ
ഐശ്വര്യറായിയും രൺബീർ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘യേ ദില്‍ ഹേ മുഷ്കിൽ’. എന്നാൽ തനിക്ക് ഐശ്വര്യറായിയ്ക്ക് ഒപ്പം ആദ്യം അഭിനയിക്കാൻ പേടിയായിരുന്നുവെന്ന് തുറന്നു പറയുകയാണ്…
Read More » - 20 May
ഐശ്വര്യയുടെ സൗന്ദര്യത്തിൽ നിന്ന് എനിക്ക് കണ്ണുകളെടുക്കാൻ തോന്നിയിട്ടില്ല ; തുറന്നുപറഞ്ഞ് അക്ഷയ് ഖന്ന
ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായി. ലോകസുന്ദരി ആരെന്ന ചോദ്യത്തിന് ഇപ്പഴും ഐശ്വര്യ എന്ന പേരാണ് ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത്. ഇപ്പോഴിതാ മുൻപൊരു അഭിമുഖത്തിൽ ഐശ്വര്യ റായിയുടെ…
Read More » - 19 May
ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം നടിയുടെ ഫോട്ടോഷൂട്ട് ; ഈ സമയത്ത് തന്നെ ഇതുവേണോ എന്ന് വിമർശനം
ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം ഫോട്ടോഷൂട്ട് നടത്തിയ ഹിന്ദി ടെലിവിഷൻ താരം ദീപിക സിങ്ങിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. മഴയും കാറ്റും മൂലം…
Read More » - 19 May
‘ഫാമിലി മാൻ സീസൺ 2’; മനോജ് ബാജ്പേയിക്കൊപ്പം ശക്തമായ കഥാപാത്രമായി സാമന്ത അക്കിനേനി
ആമസോണ്‍ പ്രൈമിന്റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് രാജും ഡികെയും ചേര്‍ന്ന് സൃഷ്ടിച്ച ‘ദി ഫാമിലി മാന്‍. ഇപ്പോഴിതാ രണ്ടാം സീസണിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ്…
Read More » - 18 May
ആദ്യ ചിത്രം ഷാരൂഖിനൊപ്പം, പിന്നീട് അവസരങ്ങൾ എല്ലാം വേണ്ടെന്നു വെച്ചു ; ഗായത്രി ജോഷി ബോളിവുഡ് വിടാൻ കാരണമിത്
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിയാണ് ഗായത്രി ജോഷി. 2004ൽ റിലീസിനെത്തിയ ‘സ്വദേശ്’ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. ഈ…
Read More » - 18 May
ഫോറസ്റ്റ് ഓഫീസറായി വിദ്യാ ബാലൻ ; ‘ഷെർനി’ പോസ്റ്റർ പുറത്ത്
നടി വിദ്യാ ബാലൻ നായികയായെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ഷെര്‍നി’. ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കറാണ് ഷെര്‍നി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിദ്യാ…
Read More » - 17 May
തികച്ചും സത്യസന്ധം ; ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്’ സിനിമകളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മേത്ത
മലയാള സിനിമകളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മേത്ത. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാര്ട്ടിന് പ്രക്കാട്ടിന്റെ നായാട്ട് എന്നീ സിനിമകളെ പ്രശംസിച്ചുകൊണ്ട്…
Read More » - 17 May
ഷൂട്ടിങ് പൂർത്തിയാക്കാതെ സിനിമയുടെ സെറ്റ് പൊളിക്കാൻ കഴിയില്ല ; ലോക്ഡൗണിൽ പെട്ട് സഞ്ജയ് ലീല ബൻസാലി ചിത്രം,നഷ്ടം കോടികൾ
എല്ലാ മേഖലയെപോലെ തന്നെയും സിനിമയെയും കോവിഡ് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. പല സിനിമകളുടെയും ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയാണ് നഷ്ടമായികൊണ്ടിരിക്കുന്നത്. അതുപോലെ ബോളിവുഡ് സംവിധായകൻ സഞ്ജയ്…
Read More » - 16 May
തിരക്കഥാകൃത്ത് സുബോധ് ചോപ്ര കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര (49) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ശ്വാസ തടസ്സം നേരിടുകയും…
Read More » - 16 May
എന്റെ വീട്ടിൽ രണ്ടു മരണങ്ങളാണ് സംഭവിച്ചത്, ആശുപത്രിയിൽ ഓക്സിജൻ ഇല്ലെങ്കിൽ ഞാൻ ജി.എസ്.ടി അടക്കുകയില്ല ; മീര ചോപ്ര
ആശുപത്രികളിൽ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ജി.എസ്.ടി നല്കാന് താല്പര്യമില്ലെന്ന് തുറന്നടിച്ച് ബോളിവുഡ് നടി മീര ചോപ്ര. മീരയുടെ അടുത്ത ബന്ധുക്കള്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നദി…
Read More »