Bollywood
- Jul- 2021 -5 July
വേർപിരിഞ്ഞിട്ടും മക്കൾക്ക് വേണ്ടി ഒന്നിക്കുന്ന ബോളിവുഡ് താരങ്ങൾ ?
ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു നടൻ ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റേയും വിവാഹമോചന വാർത്ത. എന്നാൽ വേർപിരിയുകയാണെങ്കിലും മകനുവേണ്ടി ഇരുവരും ഒന്നിക്കുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇതോടെ സോഷ്യൽ…
Read More » - 5 July
നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു: പരാതിയുമായി നടി ശ്രുതി ദാസ്
കൊല്‍ക്കത്ത: കറുത്തവളെന്ന് വിളിച്ചാക്ഷേപിക്കുന്നുവെന്ന പരാതിയുമായി ബംഗാളി നടി ശ്രുതിദാസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി താന്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുകയാണെന്ന് നടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍…
Read More » - 4 July
മലയാളത്തിൽ നിന്ന് വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, എങ്കിലും നല്ലത് വന്നാൽ ചെയ്യും: വിദ്യാ ബാലൻ
മുംബൈ : ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. രാജ്യമെമ്പാടും വിദ്യയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ‘ഡേർട്ടി…
Read More » - 4 July
ഞങ്ങൾ വളരെ സന്തോഷത്തിലാണ്: ആമീർ ഖാനും കിരണും പറയുന്നു, വീഡിയോ
മുംബൈ : വിവമോചിതരാകുന്നുവെന്ന അറിയിപ്പിന് പിന്നാലെ വീഡിയോ സന്ദേശവുമായി ബോളിവുഡ് നടൻ ആമീർ ഖാനും സംവിധായിക കിരണ്‍ റാവുവും. ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്നും ഒരുമിച്ചുണ്ടാകുമെന്നും…
Read More » - 4 July
വിവാഹമല്ല വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്: ആമീര്‍ ഖാനെ പരിഹസിച്ചവർക്ക് മറുപടിയുമായി രാം ഗോപാല്‍ വര്‍മ
മുംബൈ: സിനിമലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ബോളിവുഡ് നടൻ ആമീര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന വാർത്ത. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടനവധിപേര്‍ ഇവരെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത്…
Read More » - 3 July
‘നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം’: പുതിയ ബോളിവുഡ് ചിത്രത്തെ കുറിച്ച് പ്രിയദർശൻ
അക്ഷയ് കുമാറിനെ നായകനാക്കി പുതിയ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പ്രിയദർശൻ. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും പ്രിയദർശൻ പങ്കുവെച്ചു.…
Read More » - 3 July
യുവതിയെ കടന്നു പിടിച്ചുവെന്ന് പരാതി: നടൻ അറസ്റ്റിൽ
മുംബൈ : മദ്യലഹരിയിലെ പെണ്‍കുട്ടിയെ കടന്നു പിടിച്ചുവെന്ന പരാതിയില്‍ സീരിയല്‍ നടന് പ്രചീന് ചൗഹാന് അറസ്റ്റില്‍. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് നടന്റെ അറസ്റ്റ്. മദ്യലഹരിയില്‍…
Read More » - 3 July
ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും, മകൻ…
Read More » - 3 July
വിദ്യയോട് സംസാരിച്ചപ്പോൾ ഓർമ്മ വന്നത് ഉറുമി സിനിമയെ കുറിച്ച്: പൃഥ്വിരാജ്
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും വിദ്യ ബാലനും. ഉറുമി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ വിശേഷങ്ങളാണ് പ്രേക്ഷകർക്കിടയിൽ…
Read More » - 2 July
ഹെയർ സ്റ്റൈലിസ്റ്റിനെ പറ്റിച്ച് ദീപികയുടെ പ്രാങ്ക് വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആന്നി സപ്പാടോറിയയെ പറ്റിക്കുന്ന…
Read More »