Bollywood
- Jul- 2021 -12 July
‘ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ’: അജയ് ദേവ്ഗൺ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ’. 1971ലെ…
Read More » - 12 July
ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം : ഫർഹാൻ അക്തറിന്റെ ‘തൂഫാൻ’ നിരോധിക്കണമെന്ന് ആവശ്യം
ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ…
Read More » - 12 July
‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു: നിർമ്മാണം സൂര്യ
ഗംഭീര വിജയം കൈവരിച്ച ചിത്രമാണ് സൂര്യയുടെ ‘സൂരറൈ പോട്ര്’. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും…
Read More » - 12 July
മാറ്റി വെച്ച വൃക്കയും തകരാറില്‍, ഡയാലിസിസിന് പോലും പണമില്ല: സഹായം അഭ്യർത്ഥിച്ച് നടി
മുംബൈ: ചികിത്സാ സഹായം അഭ്യർത്ഥിച്ച് നടി അനായ സോണി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വൃക്കരോഗം ബാധിച്ച നടി ചികിത്സയിൽ കഴിയുന്നത്. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവന് നഷ്ടമാകുമെന്നാണ്…
Read More » - 10 July
‘വിക്രംവേദ’ ഹിന്ദി റീമേക്ക്: ഹൃത്വിക് റോഷൻ പിന്മാറിയിട്ടില്ല, ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ നിന്നും ഹൃത്വിക് റോഷന് പിന്മാറി എന്ന വാർത്ത അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ…
Read More » - 10 July
രണ്ടാമത്തെ മകന്റെ പേര് പുറത്തുവിട്ട് സെയ്ഫും കരീനയും
അടുത്തിടയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയിഫ് അലി ഖാനും രണ്ടാമത് ഒരു മകൻ കൂടി ജനിച്ചത്. നിരവധി താരങ്ങളാണ് താരദമ്പതികൾക്ക് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മകന്റെ…
Read More » - 10 July
നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഐശ്വര്യ റായി: താരത്തിന്റെ എളിമയെ പ്രശംസിച്ച് എമി ജാക്സൺ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായിരുന്ന നടിയാണ് ഐശ്വര്യ റായ് ബച്ചൻ. 1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ ഇരുവറിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. പിന്നീട് ഇന്ത്യൻ സിനിമയുടെ…
Read More » - 9 July
‘ലാല്‍ സിംഗ് ഛദ്ദ’: സാമന്തയ്ക്ക് പിന്നാലെ നാഗചൈതന്യയും ബോളിവുഡിലേക്ക്, അരങ്ങേറ്റം അമീർഖാനൊപ്പം
ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടൻ നാഗചൈതന്യ. അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ആമിര്‍ ഖാന് നായകനാവുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ…
Read More » - 9 July
ഗർഭകാല അനുഭവം പുസ്തകമാക്കി കരീന: വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടയിലാണ് താരങ്ങൾക്ക് ഇളയ മകൻ ജനിച്ചത്. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് പുസ്തകം എഴുതിയിരിക്കുകയാണ് കരീന. സോഷ്യല്‍…
Read More » - 9 July
‘ആദ്യം ബീഫിന്റെ സ്പെല്ലിംഗ് ശരിയായി എഴുത്’: നീരജ് മാധവന്റെ പാട്ടിനെ വിമർശിച്ച് എൻ എസ് മാധവൻ
‘നമ്മ സ്റ്റോറീസ്’ എന്ന പേരിൽ ദക്ഷിണേന്ത്യക്ക് വേണ്ടി ഒരുക്കിയ സൗത്ത് ഇന്ത്യൻ ആന്തത്തിലെ സബ്ടൈറ്റിലിനെതിരെ സാഹിത്യകാരൻ എൻ എസ് മാധവൻ. റാപ് ആന്തത്തില്‍ മലയാളികളുടെ പ്രതിനിധിയായി നീരജ്…
Read More »