Bollywood
- Aug- 2021 -9 August
ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു
മുംബൈ : ബോളിവുഡ് നടന് അനുപം ശ്യാം ( 63 ) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ സിറ്റി ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. അനുപം…
Read More » - 8 August
ബൻസാലി- രൺവീർ ചിത്രം ബൈജു ബവ്രയിൽ നിന്ന് ദീപിക പദുക്കോണിനെ പുറത്താക്കി
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ബൈജു ബവ്രയില്‍’ നിന്ന് ബോളിവുഡ് നടി ദീപിക പദുക്കോണിനെ പുറത്താക്കിയതായി റിപ്പോർട്ട്. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭർത്താവും നടനുമായ…
Read More » - 8 August
‘അതിജീവനമാണ് എന്റെ പ്രതികാരം’: മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി സണ്ണി ലിയോൺ
സണ്ണി ലിയോൺ നായികയായെത്തുന്ന മലയാള ചിത്രമാണ് ‘ഷീറോ’. ശ്രീജിത്ത് വിജയന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി…
Read More » - 8 August
ഭാര്യയുടെ ഗാർഹിക പീഡനപരാതി : വിശദീകരണവുമായി യോയോ ഹണി സിംഗ്
മുംബൈ: ഭാര്യ ശാലിനി തല്‍വാര്‍ നൽകിയ ഗാര്‍ഹികപീഡന പരാതിയിൽ പ്രതികരണവുമായി ബോളിവുഡ് റാപ്പര്‍ യോയാ ഹണി സിങ്ങ്. ശാലിനി തല്‍വാര്‍ ഡൽഹി തീസ് ഹസാരി കോടതിയിൽ നൽകിയ…
Read More » - 8 August
കാണാനായി കാത്തിരിക്കുന്നു: പൃഥ്വിരാജിന്റെ ‘കുരുതി’ ട്രെയ്ലറിന് അഭിനന്ദനവുമായി കരൺ ജോഹർ
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ഇതിന് ലഭിച്ചത്. ഇപ്പോഴിതാ…
Read More » - 7 August
ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്: വന്ദന കതാരിയക്ക് പിന്തുണയുമായി ആയുഷ്മാൻ ഖുറാന
ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കതാരിയെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും…
Read More » - 7 August
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം: കരിഷ്മയുടെ പ്രതികരണം ചർച്ചയാകുന്നു, വീഡിയോ
ബോളിവുഡിലെ പ്രേഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും ബന്ധം വീട്ടുകാർ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മൂലമാണ് വിവാഹം വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ…
Read More » - 7 August
അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി: സുരക്ഷ വർദ്ധിപ്പിച്ചു
മുംബൈ : ബോളിവുഡ് നടൻ അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി. അദ്ദേഹത്തിന്റെ ജുഹുവിലെ വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം…
Read More » - 6 August
എനിക്ക് കിട്ടിയ വലിയ ഒരു അവസരമാണ് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് : റോഷൻ മാത്യു
മലയാളികളുടെ പ്രിയ നടൻ റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് ‘ഡാര്ലിംഗ്സ്’. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ആലിയ ഭട്ടാണ് കേന്ദ്ര…
Read More » - 6 August
കുളയട്ടയെ കയ്യിലെടുത്ത് സണ്ണി ലിയോൺ: വൈറൽ വീഡിയോ
കുളയട്ടയെ കയ്യിലെടുക്കുന്ന സണ്ണി ലിയോണിന്റെ വീഡിയോ വൈറലാകുന്നു. ഷീറോ സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാറിൽ എത്തിയപ്പോഴാണ് നടി കുളയട്ടയെ കയ്യിലെടുത്തത്. ഇതിന്റെ വീഡിയോ സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…
Read More »