Bollywood
- Aug- 2021 -30 August
നാഗിൻ താരത്തിനൊപ്പം നടുറോഡിൽ നൃത്തം ചെയ്ത് രാഖി സാവന്ത്: വീഡിയോ
മുംബൈ : ഹിന്ദി ബിഗ്ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാഖി സാവന്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിനിയോയുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രാഖി…
Read More » - 30 August
നിക്കുമൊത്തുള്ള ഗ്ലാമറസ് ഫോട്ടോയുമായി പ്രിയങ്ക ചോപ്ര: ഇതെല്ലാം കുടുംബക്കാരും കാണുന്നുണ്ട് എന്ന് ഓർക്കണമെന്ന് പരിണീതി
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി…
Read More » - 29 August
അമരത്തിന്റെ ഹിന്ദി റീമേക്കിനായി ചർച്ചകൾ നടന്നിരുന്നു: നടക്കാതെ പോയ അമിതാഭ് ബച്ചൻ സിനിമയെ കുറിച്ച് മാതു
മലയാളി അല്ലെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച നായികയാണ് മാതു. അമരം, സദയം, കുട്ടേട്ടന്, തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മാതു മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടി.…
Read More » - 29 August
മയക്കുമരുന്ന് കേസ്: നടൻ അർമാൻ കോലി അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ബോളിവുഡ് നടൻ അർമാൻ കോലിയെ അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൻ എൻസിബിയാണ് (നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ) അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 29 August
ഒടിയന് ശേഷം ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു
ഒടിയൻ എന്ന ചിത്രത്തിന് ശേഷം വിഎ ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ബോളിവുഡ് ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ട്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന…
Read More » - 28 August
ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി: ഹാജരാകാഞ്ഞ യോ യോ ഹണി സിങ്ങിന് കോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താതിരുന്ന പ്രശസ്ത റാപ്പർ യോ യോ ഹണി സിങ്ങിന് ഡൽഹി കോടതിയുടെ വിമർശനം. ആരും…
Read More » - 28 August
നുസ്രത്ത് ജഹാന് ആൺകുഞ്ഞ്: അച്ഛന്റെ പേര് വെളിപ്പെടുത്താതെ നടി, ആശംസ അറിയിച്ച് മുൻഭർത്താവ്
കൊല്‍ക്കത്ത: വ്യാഴാഴ്ചയാണ് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞിന്റെ രക്ഷിതാക്കളുടെ സ്ഥാനത്ത് അമ്മയുടെ പേര് മാത്രമാണ് നുസ്രത്ത് നൽകിയിരിക്കുന്നത്.…
Read More » - 27 August
നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി കൃതി സനോൺ: ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കൃതി സനോൺ. നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സെലിബ്രിറ്റി ഡിസൈനറായ മനീഷ്…
Read More » - 27 August
ചില തെറ്റുകൾ വരുത്താതെ നമുക്ക് രസകരമായ ഒരു ജീവിതം നയിക്കാൻ കഴിയില്ല: ശിൽപ്പ ഷെട്ടി
നീലച്ചിത്ര നിര്‍മാണക്കേസില്‍ ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിനു ശേഷം ശിൽപ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജീവിതപാഠങ്ങളും പ്രചോദനമേകുന്ന ഉദ്ധരണികളുമാണ് ഇപ്പോൾ ശിൽപ്പ കൂടുതലും…
Read More » - 27 August
ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമല്ലെന്ന ഉത്തരവ്: വിമര്‍ശനവുമായി തപ്സി
ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയില്‍ വിമര്‍ശനവുമായി ബോളിവുഡ് നടി തപ്സി പന്നു. ഇതും കൂടി മാത്രമേ കേൾക്കാനുള്ളയിരുന്നുവെന്ന്…
Read More »