Bollywood
- Sep- 2021 -16 September
പ്രതിഷേധം ശക്തം: ബോളിവുഡ് ചിത്രം ‘രാവൺ ലീല’യുടെ പേര് മാറ്റി
മുംബൈ: ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി. രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഹിന്ദു സംഘടനകൾ പ്രതിഷേധമറിയിച്ചതോടെയാണ് അണിയറപ്രവർത്തകർ സിനിമയുടെ പേര് മാറ്റിയത്. ‘ഭവായി’ എന്നാണ്…
Read More » - 16 September
സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന
ഡൽഹി: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും പരിശോധന നടത്തിയതായാണ് വിവരം. സോനു…
Read More » - 14 September
വി എ ശ്രീകുമാറും മോഹൻലാലും ഇനി ബോളിവുഡിലേക്ക്
ഒടിയൻ എന്ന ചിത്രത്തിന് ശേഷം വിഎ ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 2020 സെപ്റ്റംബറില്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്ന ‘മിഷന് കൊങ്കണി’ലാണ് മോഹന്‍ലാലും അഭിനയിക്കുന്നത്. ഹിന്ദിയിലും മലയാളം…
Read More » - 14 September
നടൻ വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു
ബോളിവുഡ് നടൻ വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു. ഫാഷന്‍ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്താനിയാണ് വധു. ഈ മാസം ഒന്നിന് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ…
Read More » - 13 September
ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷാരൂഖ് ഖാന് ?
ഒടിടി പ്ലാറ്റ്ഫോമില്‍ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് അരങ്ങേറ്റം കുറിക്കുമെന്ന് സൂചന. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ ഒരു പ്രോമോഷണല്‍ വീഡിയോ താരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.…
Read More » - 12 September
എന്റെ പ്രതിഫലമാണ് ഞാൻ ചോദിച്ചു വാങ്ങുന്നത്: സീതയാവാൻ 12 കോടി ചോദിച്ചുവെന്ന വിവാദത്തിന് മറുപടിയുമായി കരീന
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കരീന കപൂർ. ബോളിവുഡിൽ ആണ് അഭിനയിക്കുന്നതെങ്കിലും മലയാളികൾക്കും നടി പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്നെ കുറിച്ച് ഉയർന്ന കേട്ട ഒരു വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്…
Read More » - 12 September
അക്ഷയ് കുമാറിന്റെ ‘ബെൽബോട്ടം’ ഇനി ആമസോൺ പ്രൈമിൽ
അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ‘ബെല്‍ബോട്ടം’. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ബോളിവുഡില്‍ നിന്ന് ആദ്യമായെത്തിയ സൂപ്പര്‍താര…
Read More » - 12 September
പി.വി സിന്ധുവിനൊപ്പം ദീപികയും റൺവീറും: വൈറലായി ചിത്രങ്ങൾ
ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും റണ്വീര് സിങ്ങും പി.വി സിന്ധുവുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ഒരു വമ്പന്‍ റെസ്റ്റോറെന്റില്‍ വെച്ചാണ് മൂവരും സമയം പങ്കിട്ടത്. തുടര്‍ന്ന്…
Read More » - 12 September
‘എന്റെ പ്രിയതാരത്തിനൊപ്പം’: സന്തോഷം പങ്കുവെച്ച് മാളവിക മോഹനൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മാളവിക പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബോളിവുഡിൻ്റെ സ്റ്റൈലിഷ്…
Read More » - 11 September
‘ഇതിഹാസങ്ങൾ താരങ്ങൾ’: പഴയകാല ചിത്രവുമായി അമിതാഭ് ബച്ചൻ
ലോകമെമ്പാടും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമിതാഭ് ബച്ചൻ പങ്കുവെച്ച ഒരു…
Read More »