Bollywood
- Apr- 2022 -4 April
മിനി സ്കേർട്ടും കയ്യിൽ സിഗരറ്റുമായി നടന്ന താര സുന്ദരി, സ്കീസോഫ്രീനിയ രോഗത്തിന് അടിമ: പർവീൺ ബാബിയുടെ ജീവിതം
ആരോ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന സംശയത്തിലായിരുന്നു പർവീണിന്റെ പിന്നീടുള്ള ജീവിതം
Read More » - 3 April
അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു: ഗണേഷ് ആചാര്യയ്ക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി യുവതി
താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു ഗണേഷ് ആചാര്യ ആവശ്യപ്പെട്ടു
Read More » - 2 April
കാറപകടം: നടി മലൈക അറോറയ്ക്ക് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. ശനിയാഴ്ച പൂനെയിൽ ഒരു ഫാഷൻ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം മുംബൈ-പൂനെ ഹൈവേയിൽ…
Read More » - Mar- 2022 -28 March
ഭാവിയിൽ മറ്റുള്ളവരും അവരുടെ കാഴ്ചപ്പാടിൽ സിനിമകൾ നിർമ്മിക്കും: നവാസുദ്ദീൻ സിദ്ദിഖി
മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് തിയേറ്ററുകളിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തെ…
Read More » - 28 March
ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നു: കശ്മീര്‍ ഫയല്‍സിനെതിരെ വിമർശനവുമായി സിപിഎം
തിരുവനന്തപുരം: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ സിപിഎം രംഗത്ത്. സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. ചിത്രത്തെ അനുകൂലിച്ചും…
Read More » - 27 March
അത്തരത്തിലുള്ള ഒരു ചെറിയ സിനിമയ്ക്ക് വലിയ വിജയം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അത് ഒരു മോശം ചിത്രമാകില്ല: തപ്സി പന്നു
മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസിന്റെ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ച് പ്രതികരണവുമായി നടി തപ്സി പന്നു. ചിത്രം സൂപ്പർ വിജയമാണ് നേടുന്നതെന്നും അത്തരത്തിലുള്ള…
Read More » - 24 March
സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു: ‘സ്വതന്ത്ര വീര സവര്‍ക്കര്‍’, നായകനായി രണ്‍ദീപ് ഹൂഡ
മുംബൈ: വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിലെത്തുന്നത്. മഹേഷ്…
Read More » - 23 March
അമ്മയുടെയും മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥയുമായി ‘ഒറിഗാമി’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും, അമ്മയെ സ്നേഹത്തോടെ, കരുതലോടെ ചേർത്തു നിർത്തുന്ന ഒരു മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന ഒറിഗാമി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
Read More » - 23 March
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ സൽമാൻ ഖാനെതിരെ സമൻസ്
മുംബൈ: നടന് സല്മാന് ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാനാണ്…
Read More » - 22 March
സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ?: മറുപടിയുമായി വിവേക് അഗ്നിഹോത്രി
മുംബൈ: കശ്മീര്‍ ഫയല്‍സ് സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ആദ്യം ലാഭം…
Read More »