Bollywood
- Apr- 2022 -27 April
കാന്‍സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമാ ലോകത്തിന് അഭിമാനം: ജൂറിയായി ദീപിക പദുകോണ്‍
ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാൻസ് ഫെസ്റ്റിവൽ. 75-ാമത് കാന്‍സ് ചലച്ചിത്ര മേള മെയ് 17 മുതല്‍ 28 വരെ നടക്കാനിരിക്കുകയാണ്. ഇപ്പോളിതാ, ഇന്ത്യൻ സിനിമാ…
Read More » - 27 April
തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്ചെലവ്: ബോളിവുഡിനെ വിമർശിച്ച് രാം ഗോപാൽ വർമ്മ
ബോളിവുഡിനെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നുവെന്നും എത്രയും വേഗം അതിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം…
Read More » - 27 April
ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ റഹ്മാന് പരിക്ക്
ബോളിവുഡ് ചിത്രമായ ‘ഗണ്‍പതി’ന്റെ ചിത്രീകരണത്തിനിടെ നടന് റഹ്മാന് പരിക്ക്. ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. റഹ്മാന്റെ തുടയ്ക്കാണ് പരിക്കേറ്റതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 27 April
മണിച്ചിത്രപ്പൂട്ട് പൊട്ടിച്ച് മഞ്ജുലികയുടെ പ്രേതം വീണ്ടുമെത്തി: ‘ഭൂല്‍ ഭുലയ്യ 2’ ട്രെയ്ലര് പുറത്ത്
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘മണിച്ചിത്രത്താഴ്’. സിനിമ മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എന്നാൽ, ഇപ്പോളിതാ…
Read More » - 26 April
പ്രതിഫലം കൈപ്പറ്റി, നൃത്തം പൂർണ്ണമായും അവതരിപ്പിച്ചില്ല: അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി
നടി അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി. സാമൂഹ്യ പ്രവര്ത്തകന് സുനില്‍ ജെയിനാണ് പരാതി നല്‍കിയത്. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയെങ്കിലും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ നടി മടങ്ങിയെന്നാണ്…
Read More » - 26 April
നെടുമാരനാകാൻ അക്ഷയ് കുമാർ, ബൊമ്മിയായി രാധിക മധൻ : ‘സുരറൈ പോട്ര്’ ഹിന്ദി ആരംഭിച്ചു
സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം ‘സുരറൈ പോട്ര്’ വൻ പ്രേക്ഷക പ്രീതി നേടിയ സിനിമയായിരുന്നു. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ…
Read More » - 26 April
സിനിമാ മേഖല കടന്ന് പോകുന്നത് അത്ഭുതകരമായ കാലഘട്ടത്തിലൂടെ: അഭിഷേക് ബച്ചന്
ദക്ഷിണേന്ത്യന്‍ സിനിമകളുടെ വിജയത്തിലും അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്. സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുകരമായ കാലഘട്ടമാണെന്നും അദ്ദേഹം…
Read More » - 26 April
സാറ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്ക്: അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്
സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. 24കാരിയായ സാറയ്ക്ക് ഗ്ലാമറസ് ലോകത്തിന്റെ ഭാഗമാകാൻ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ട്. ബ്രാന്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്നതിനാല്‍ കുറച്ച് അഭിനയ…
Read More » - 25 April
കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു: വെളിപ്പെടുത്തലുമായി കങ്കണ
മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക്…
Read More » - 24 April
‘കാമസൂത്രയില്‍ അഭിനയിച്ചതില്‍ യാതൊരുവിധ കുറ്റബോധവുമില്ല, ഇപ്പോൾ അഭിനയിക്കാമോയെന്ന് ചോദിച്ചാലും ചെയ്യും’
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. പലപ്പോഴും, വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ശ്വേതയുടെ പേര്…
Read More »