Bollywood
- Apr- 2022 -29 April
‘ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കൽ’: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് കങ്കണ
ഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ…
Read More » - 29 April
മിതാലിയായി തപ്സി പന്നു: ‘സബാഷ് മിത്തു’ ജൂലായ് 15ന്
ക്രിക്കറ്റ് ലോകവും സിനിമാ ലോകവും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘സബാഷ് മിത്തു’. ശ്രീജിത് മുഖർജിയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്കായ ‘സബാഷ്…
Read More » - 29 April
‘രാംസേതു’ ദീപാവലിക്ക്; അക്ഷയ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
അക്ഷയ് കുമാറിനെ നായകനാക്കി അഭിഷേക് ശർമ്മ ഒരുക്കുന്ന ചിത്രമാണ് ‘രാംസേതു’. അക്ഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർനാണ്ടസും നുസ്റത് ബറൂച്ചയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോളിതാ, ചിത്രം ഈ…
Read More » - 28 April
ബോളിവുഡ് സിനിമകളുടെ റെക്കോഡ് തിരുത്താൻ ‘കെജിഎഫ്’: നാല് ഭാഷകളിലും നൂറ് കോടി വാരിക്കൂട്ടി
ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകർത്ത് പ്രയാണം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’. റിലീസ് ചെയ്ത നാലു ഭാഷകളിൽ നിന്നും ചിത്രം 100 കോടിയിലേറെ വരുമാനം…
Read More » - 28 April
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്: നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി
മുസഫര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി. ഉത്തർപ്രദേശിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍, സഞ്ജീവ് തിവാരി അധ്യക്ഷനായ…
Read More » - 28 April
’ജോസഫി’ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു: കേന്ദ്ര കഥാപാത്രമായി സണ്ണി ഡിയോള്‍: ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ പുറത്ത്
ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി എം. പദ്മകുമാർ ഒരുക്കിയ ചിത്രമായിരുന്നു ’ജോസഫ്’. അവയവക്കടത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ…
Read More » - 28 April
‘ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യൻ താരങ്ങളോട് അസൂയ’ ഹിന്ദി വിവാദത്തില്‍ പ്രതികരിച്ച് രാം ഗോപാൽ വർമ്മ
മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ…
Read More » - 28 April
‘ഹിന്ദിയെ രാഷ്ട്ര ഭാഷയെന്ന് വിളിക്കാനാകില്ല’: ഇന്ത്യയുടെ പൊതുവായ ഭാഷ വ്യക്തമാക്കി സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 27 April
ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണ്: കിച്ച സുദീപിന് മറുപടിയുമായി അജയ് ദേവ്ഗൺ
ഡൽഹി: ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന കന്നഡതാരം കിച്ച സുദീപിന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്ത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് അജയ്…
Read More » - 27 April
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’ ജൂൺ 3ന്
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അദിവി ശേഷ്…
Read More »