Bollywood
- May- 2022 -3 May
ഒരു വശത്ത് നിരവധി അവസരങ്ങൾ, മറുവശത്ത് നിരവധി ചൂഷണങ്ങൾ: ബോളിവുഡിനെക്കുറിച്ച് കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരത്തിന്റെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പലപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോളിതാ, ബോളിവുഡ് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ പറ്റി പറയുകയാണ് താരം. നടി…
Read More » - 3 May
കുഞ്ഞിനോടൊപ്പം കൂടുതൽ സമയവും വീട്ടിൽ തന്നെ, മെറ്റ് ഗാലയിൽ നിന്ന് മാറി നിന്ന് പ്രിയങ്ക ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവും ഗായകനുമായ നിക് ജോനാസിനും അടുത്തിടെയാണ് വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ പിറന്നത്. മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് മകൾക്ക് ഇരുവരും…
Read More » - 3 May
റിലീസിന് മുൻപേ 200 കോടി സ്വന്തമാക്കി ‘പത്താൻ’: ഒടിടി അവകാശം ആമസോൺ പ്രൈമിന്
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് ‘പത്താൻ’. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതിഥി വേഷത്തിൽ സൽമാൻ ഖാനും…
Read More » - 2 May
‘ഒടിയ’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ബോളിവുഡ്
മോഹൻ ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ ശ്രീകുമാർ ഒരുക്കിയ ‘ഒടിയന്’ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് കിട്ടിയത്. വടക്കൻ കേരളത്തിൽ മാത്രം കേട്ടിട്ടുള്ള ഒടിയൻ എന്ന സങ്കൽപത്തെ ആധാരമാക്കിയായിരുന്നു…
Read More » - 2 May
‘മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു‘: യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയതിനെ കുറിച്ച് കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന നിലപാടുകൾ പലപ്പോളും വിവാദങ്ങൾക്ക് തിരികൊളുത്താറുണ്ട്. ഇപ്പോളിതാ, നടി പങ്കുവച്ച ഒരു ചിത്രമാണ് ചർച്ചയാവുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി…
Read More » - 1 May
ഭര്‍ത്താവിന് പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് വിയോജിപ്പ്: തുറന്ന് പറഞ്ഞ് നടി ഭാഗ്യശ്രീ
ഭര്‍ത്താവിന് തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് കാണാന്‍ താത്പര്യമില്ലായിരുന്നു
Read More » - Apr- 2022 -30 April
‘നിങ്ങൾ സിനിമ കണ്ടിട്ടുണ്ടോ, നിങ്ങൾക്ക് ഒന്നും അറിയില്ല’: സിനിമ കാണാതെ വിമർശനം ഉന്നയിച്ച അവതാരകയോട് വിവേക് അഗ്നിഹോത്രി
‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രി മാതൃഭൂമിക്ക് നൽകിയ അഭിമുഖം ചർച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്ക്കെതിരെ വിമർശനവുമായി…
Read More » - 30 April
അക്ഷയ് കുമാറിന്റെ സിനിമയില്‍ മൂന്ന് പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്താല്‍ നായികയാക്കാം, 24 ലക്ഷം ഓഫര്‍: വെളിപ്പെടുത്തി വർണിക
സിനിമ മേഖലയിലെ മുതലെടുപ്പിനെ കുറിച്ച് നടിമാർ തുറന്നുപറയുന്ന കാലമാണിത്. ഒരിക്കൽ അനുഭവിക്കേണ്ടി വന്നിരുന്ന വേർതിരിവും മോശം അനുഭവങ്ങളും തുറന്നുപറയാൻ നടിമാർ തയ്യാറാകുന്നു എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന…
Read More » - 30 April
‘ഒരു ബോളിവുഡ് സിനിമ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം തീരും’: തെന്നിന്ത്യൻ സിനിമകൾ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി
ആർ.ആർ.ആർ, കെ.ജി.എഫ് 2, പുഷ്പ തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളുടെ വിജയത്തിൽ രാം ഗോപാല്‍ വര്‍മ്മ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഒരുപാട് സിനിമകൾ റീമേക്ക് ചെയ്യുന്ന…
Read More » - 30 April
ബോളിവുഡ് താരങ്ങൾ ഇംഗ്ളീഷ് സംസാരിക്കുന്നതിനെതിരെ നവാസുദ്ദീൻ സിദ്ദിഖി
ഹിന്ദി ഭാഷ വിവാദത്തിൽ ബോളിവുഡ് താരങ്ങളെ വിമർശിച്ച് നവാസുദ്ദീൻ സിദ്ദിഖി. ബോളിവുഡ് താരങ്ങൾ എപ്പോഴും ഇംഗ്ലീഷ് ആണ് സംസാരിക്കുകയെന്നും, എന്തുകൊണ്ടാണ് അവർ ഹിന്ദിയിൽ സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.…
Read More »