Bollywood
- May- 2022 -30 May
കുട്ടിക്കാലം ജീവിതത്തിൽ ഓർക്കാനിഷ്ടപ്പെടാത്ത ഇരുണ്ട കാലഘട്ടം: എ.ആർ. റഹ്മാൻ
ചെന്നൈ: ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. ഓസ്കർ അവാർഡ് ജേതാവായ അദ്ദേഹം, സംഗീത സംവിധായകനായ ആർ.കെ. ശേഖറിന്റെ മകനാണ്. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് റഹ്മാൻ…
Read More » - 30 May
ദൃശ്യം 2 ഹിന്ദി പതിപ്പ് ഉടനെത്തും: ചിത്രീകരണം അവസാന ഘട്ടത്തിൽ
മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ മലയാള ചിത്രം ദൃശ്യം 2 മികച്ച വിജയമാണ് നേടിയത്. ഇതിന് പിന്നാലെ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.…
Read More » - 30 May
കുരുക്കു മുറിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല: യുവ മോഡൽ സരസ്വതിയുടെ ആത്മഹത്യയിൽ ദുരൂഹത
സരസ്വതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
Read More » - 30 May
അമ്മയായതിന് ശേഷം അനുഷ്ക ശർമ്മ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു: ‘ചക്ദാ എക്സ്പ്രസ്സ്’ ഒരുങ്ങുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം അനുഷ്ക ശർമ്മ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ‘ചക്ദാ എക്സ്പ്രസ്സ്’ എന്ന…
Read More » - 30 May
ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ട്രെയ്ലർ എത്തി: റിലീസ് ചെയ്തത് ഐപിഎൽ കലാശപ്പോരാട്ടത്തിനിടയിൽ
ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദൻ ഒരുക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ എത്തി. ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും നിർണായക ദിനമായിരുന്ന ഐപിഎൽ…
Read More » - 29 May
‘ധാക്കഡി’ന്റെ പരാജയത്തിന് ശേഷം പുതിയ ചിത്രവുമായി കങ്കണ: ‘എമര്‍ജന്‍സി’ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി
കങ്കണ റണൗത്തിനെ കേന്ദ്ര കഥാപാത്രമാക്കി റസ്നീഷ് റാസി ഒരുക്കിയ ചിത്രമായിരുന്നു ‘ധാക്കഡ്’. ബോക്സ് ഓഫീസില്‍ കനത്ത പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. 80 കോടി മുതല്‍ മുടക്കില്‍…
Read More » - 29 May
ഷാരൂഖ് ഖാന്റെ ‘മന്നത്തി’ലെ 25 ലക്ഷം വിലയുള്ള നെയിംപ്ലേറ്റ് നഷ്ടപ്പെട്ടു
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിന്റെ നെയിംപ്ലേറ്റ് കാണാനില്ല. താരത്തിന്റെ ബാന്ദ്രയിലെ വസതിയിലെ ‘മന്നത്ത്’ എന്നെഴുതിയ നെയിംപ്ലേറ്റ് ആണ് നഷ്ടപ്പെട്ടത്. മുംബൈയിലെ വീട്ടിലേക്ക് തന്റെ ഭാര്യ 25…
Read More » - 29 May
തിയറ്ററില്‍ കനത്ത പരാജയം: കങ്കണയുടെ ധാക്കഡിനെ ഒടിടി പ്ലാറ്റ്ഫോമുകൾക്കും വേണ്ട
കങ്കണ റണൗത്തിനെ കേന്ദ്ര കഥാപാത്രമാക്കി റസ്നീഷ് റാസി ഒരുക്കിയ ധാക്കഡിന് തുടരെ തിരിച്ചടികള്‍. ഒരു സ്പൈ ത്രില്ലറായി ഒരുങ്ങിയ ചിത്രം തിയറ്ററിൽ വൻ പരാജയമാണ് നേരിട്ടത്. ഇപ്പോളിതാ,…
Read More » - 28 May
സവര്‍ക്കറുടെ ജീവിത കഥ സിനിമയാകുന്നു: ‘സ്വതന്ത്ര വീര സവര്‍ക്കര്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: വി.ഡി. സവര്‍ക്കറുടെ ജീവിത കഥ ബോളിവുഡിൽ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത നടൻ, രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷം കൈകാര്യം…
Read More » - 26 May
അന്ന് സിനിമാക്കാർ ഒരു കുടുംബം പോലെയായിരുന്നു, ഇന്ന് സിനിമ കോർപ്പറേറ്റുകളായി മാറി: തനൂജ പറയുന്നു
മുൻപ് സിനിമാ വ്യവസായം ഒരു കുടുംബം പോലെയായിരുന്നുവെന്നും, അവിടെ വേർതിരിവുകൾ ഇല്ലായിരുന്നുവെന്നും മുതിർന്ന ബോളിവുഡ് താരം തനൂജ. എന്നാൽ, ഇന്ന് സിനിമാ ഇൻഡസ്ട്രി ഒരു കോർപ്പറേറ്റ് സ്ഥാപനമായി…
Read More »