Teasers
- Dec- 2020 -22 December
കൊറിയോഗ്രാഫർ പീറ്റർ ഹെയ്ന്റെ ആദ്യ ചിത്രം ; സാം ഹോയിയുടെ ടീസർ പുറത്തുവിട്ടു
ലോക പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാം ഹോയി’. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. വിയറ്റ്നാമീസ് ഭാഷയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.…
Read More » - 17 December
‘ഇന്നു മുതല്‍’ അവധിയെടുത്ത ദൈവത്തിന്റെ കഥയുമായി സിജു വിൽസൺ
മുഴുനീള പ്രാധാന്യമുള്ള കഥാപാത്രവുമായി സിജു വിൽസൺ. താരത്തിന്റെ ‘ഇന്നുമുതൽ’ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു.രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്.…
Read More » - 16 December
ബ്ലാക്ക് കോഫിയുമായി ലാലും ബാബുരാജും ; ആകാംഷയോടെ ആരാധകർ
മലയാളി പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് ആഷിക്ക് അബുവിന്റെ ‘സോൾട്ട് ആൻഡ് പെപ്പർ’ ഒരു ദോശ ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ചവർ വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.…
Read More » - May- 2020 -31 May
കോവിഡില്‍ നിന്നുള്ള മടങ്ങി വരവിന് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് അമിത് ചക്കാലക്കല്‍ നായകനായ ‘ യുവം ‘ ത്തിന്റെ ടീസര്‍ പുറത്ത്
കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും സമ്മാനിച്ച് ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം ‘യുവം’ ടീസര്‍ പുറത്തിറങ്ങി. ം…
Read More » - Feb- 2020 -14 February
‘കത്തനാരായി’ ജയസൂര്യ ,ചിത്രത്തിന്റെ ലോഞ്ചിങ് ടീസർ പുറത്തിറങ്ങി; ആശംസകളുമായി മലയാളത്തിലെ മുൻനിരതാരങ്ങളൂം
വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ജയസൂര്യ കടമറ്റത്ത് കത്തനാരായെത്തുന്ന സിനിമയുടെ ലോഞ്ച് ടീസർ പുറത്തിറങ്ങി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്…
Read More » - 14 February
”ഇൻ ഇന്ത്യ ‘ലവ്, ഗേൾഫ്രണ്ട് വെരി വെരി എക്സ്പെൻസീവ്; നിക്കർ കീറി പോവും”; പ്രണയദിനത്തിൽ ഒരു സ്പെഷ്യൽ ടീസറുമായി ടോവിനോ ചിത്രം
പ്രണയ ദിനത്തിൽ ഒരു സ്പെഷ്യൽ ടീസറുമായി എത്തിയിരിക്കുകയാണ് ടോവിനോ തോമസ് നായകനാകുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പ്രാരാബ്ദം ഉള്ളവന് പ്രണയം, കാമുകി എന്നിവയൊക്കെ…
Read More » - 9 February
കെ ജി എഫ് സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ; ഓഫ് റോഡ് റെയ്സിന്റെ ആവേശം പ്രേക്ഷകരിൽ എത്തിക്കാൻ ഒരു ചിത്രം ‘മഡ്ഡി’ ടീസർ പുറത്തിറങ്ങി
ഓഫ് റോഡ് മഡ് റെയ്സിന്റെ ആവേശവുമായി ഒരു മലയാള സിനിമ. ‘മഡ്ഡി’ എന്ന് പേര്നൽകിയ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ടീസര്‍ ഫേസ്ബുക്കിലൂടെ…
Read More » - Jan- 2020 -31 January
കപ്പലിൽ നിറയേ ‘ഭൂതവുമായി’ ഒരു ബോളിവുഡ് ചിത്രം; ‘ഭൂത്; ദി ഹണ്ടഡ് ഷിപ്പ്’ ട്രൈലെർ പുറത്തിറങ്ങി
പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ഒരു കപ്പലിൽ നിറയെ ഭൂതങ്ങളുമായി ബോളിവുഡിൽ നിന്നും ഒരു സിനിമ എത്തുന്നു. ബോളിവുഡ് താരം വിക്കി കൗശാൽ നായക വേഷത്തിൽ എത്തുന്ന…
Read More » - 27 January
”ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പത്തന്നെ വെട്ടി ഇടുന്നവരെയാണ് ആണുങ്ങൾ എന്ന് വിളിക്കണത്” പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മോഹൻലാൽ; മരക്കാർ അറബിക്കടലിന്റെ സിംഹം ടീസർ വൈറലാകുന്നു
മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ എത്തുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ ശ്രദ്ധനേടുന്നു. മോഹൻലാൽ നായകനായി തിയേറ്ററിലെത്താൻ തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രൈലെർ ഇതിനകം എട്ടുലക്ഷത്തിൽപ്പരം…
Read More » - 27 January
”ഗംഗേ” സുരേഷ്ഗോപിയുടെ വിളിയിൽ വീണ്ടും ഞെട്ടി ശോഭന; പുതുചിത്രം ‘വരനെ ആവശ്യമുണ്ട് ‘ ടീസർ ശ്രദ്ധേയമാകുന്നു
പ്രേക്ഷകരെ ഞെട്ടിച്ച ഗംഗേ വിളി ആരും മറക്കാൻ ഇടയില്ല. മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ചിത്രത്തിൽ ശോഭനയെ നോക്കിയുള്ള ആ വിളി ഇന്നും ട്രോളന്മാർക്കും ആരാധകർക്കും ആവേശമാണ്. വർഷങ്ങൾക്ക്…
Read More »