Teasers
- Sep- 2019 -28 September
‘മാമാങ്ക’ത്തിന്റെ മാസ് ടീസർ റിലീസ് ചെയ്തു
മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി വാഗ്ദാനം ചെയ്യുന്ന ചിത്രം, 17ാം നൂറ്റാണ്ടിൽ നിളാ തീരത്ത് നടന്ന…
Read More » - Jul- 2019 -19 July
നർമ്മത്തിന്റെ രസക്കൂട്ടുമായി ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍; ടീസര്‍
എം. ജയചന്ദ്രന് നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.
Read More » - Jun- 2019 -17 June
വിവാദങ്ങൾക്കൊടുവിൽ ‘ആദിത്യ വർമ’യുമായി താരപുത്രന്
സംവിധായകനെയും നായികയെയും മാറ്റി വിവാദങ്ങളില്‍പ്പെട്ട ‘ആദിത്യ വർമ’ യുടെ ടീസറെത്തി.
Read More » - Nov- 2018 -15 November
ആരാധകരെ ആവേശത്തിലാക്കി കോണ്ടസ രണ്ടാം ടീസര്‍
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടന് അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രം കോണ്ടസയുടെ രണ്ടാം ടീസർ പുറത്ത്. പുതുമുഖ സംവിധായകനായ…
Read More » - Sep- 2018 -1 September
ആരാധകരെ ആവേശത്തിലാക്കാന്‍ എഡ്ഡിയും കൂട്ടരും; ചാണക്യന് ടീസര്‍ കാണാം
ആരാധകരെ ആവേശത്തിലാക്കാന്‍ എഡ്ഡിയും കൂട്ടരുമെത്തുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം മാസ്റ്റര്‍ പീസ് തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു. ചാണക്യന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഈസ്റ്റ് കോസ്റ്റ്…
Read More » - Jul- 2018 -27 July
നിരവധി ചോദ്യങ്ങളുമായി ‘ചിലപ്പോള്‍ പെണ്‍കുട്ടി’; റിലീസ് ചെയ്തു മിനിറ്റുകള്‍ക്കകം ആസ്വാദകരെ ആകര്‍ഷിച്ച ചിത്രത്തിന്റെ ഗംഭീര ടീസര്‍ ഇതാ നിങ്ങള്‍ക്ക് മുന്നില്‍
സമൂഹത്തില്‍ ഏറ്റവും പ്രാധാന്യത്തോടെയും ആധികാരികതയുടെയും ചര്‍ച്ച ചെയ്യുന്ന സ്ത്രീ സുരക്ഷ ഉള്‍പ്പടെയുള്ള നിരവധി ചോദ്യങ്ങളുമായി ചിലപ്പോള്‍ പെണ്‍കുട്ടി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ ടീസര്‍…
Read More » - Jun- 2018 -23 June
മോഹന്‍ലാലിന്റെ സാന്നിദ്ധ്യം നിറഞ്ഞു നില്ക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ ശ്രദ്ധ നേടുന്നു, ജനഹൃദയം കീഴടക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി
അനൂപ് മേനോന് തിരക്കഥയെഴുതി നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു, പ്രണയ തരളിതമായ ചിത്രത്തിലെ ഗാനങ്ങള്‍…
Read More » - Apr- 2018 -12 April
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലെ… മെഴുതിരി അത്താഴങ്ങള്‍ക്ക് ആശംസയുമായി യുവതാരങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഒരു ടീസര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥ രചിക്കുന്ന ചിത്രമാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ . ഈ ചിത്രത്തിന്റെ ടീസര്‍…
Read More » - 7 April
”എന്റെ മെഴുതിരി അത്താഴങ്ങ”ളിലെ ആദ്യത്തെ വിഭവം ആസ്വാദകര്‍ക്ക്
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ”എന്റെ മെഴുതിരി അത്താഴങ്ങള്‍”. അനൂപ് മേനോന്, മിയ, പുതുമുഖം ഹന്ന…
Read More » - Mar- 2018 -9 March
ആളൊരുക്കം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി
ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടിയ ആളൊരുക്കം എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കാണാതായ മകനെ തേടിയിറങ്ങിയ അച്ഛന്റെ ആത്മസംഘര്‍ഷങ്ങളും വേദനകളും തന്മയത്വത്തോടെ അവതരിപ്പിച്ച…
Read More »