Videos
- Sep- 2018 -8 September
കല്യാണമാ കല്യാണം: 64 വര്‍ഷം മുന്‍പ് ഇങ്ങനെയൊരു സിനിമയോ ? ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ രംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു
തമിഴിലെ ആദ്യകാല സംവിധായകരില്‍ പ്രമുഖരായ കൃഷ്ണന്-പഞ്ജു കൂട്ടുകെട്ടില്‍ എം.ആര് രാധയെ (മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്) നായകനാക്കി 1954 ല്‍ തീയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘രത്ത കണ്ണീര്’. എം.ആര്…
Read More » - 3 September
സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘അവിട്ടം’ എന്ന ഹ്രസ്വചിത്രം!
നര്‍മത്തിന്റെ ചുവടു പിടിച്ചാണ് ‘അവിട്ടം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ കുതിപ്പ്. സോഷ്യല്‍ മീഡിയയുടെ കയ്യടികള്‍ ഏറ്റുവാങ്ങി കൊണ്ട് കാഴ്ചക്കാരുടെ മനസ്സ് കവരുകയാണ് ഈ വ്യത്യസ്ത ഷോര്‍ട്ട് ഫിലിം,അവതരണത്തിലും…
Read More » - 2 September
മറ്റൊരു പ്രണയ ഗീതവുമായി അനൂപ് മേനോനും മിയയും; വീഡിയോ
അനൂപ് മേനോന് തിരക്കഥയെഴുതി നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. എം. ജയചന്ദ്രന് ഈണമിട്ട ‘മറയത്തൊളി കണ്ണാല്‍’ എന്ന ഗാനം സോഷ്യല്‍…
Read More » - 1 September
ആരാധകരെ ആവേശത്തിലാക്കാന്‍ എഡ്ഡിയും കൂട്ടരും; ചാണക്യന് ടീസര്‍ കാണാം
ആരാധകരെ ആവേശത്തിലാക്കാന്‍ എഡ്ഡിയും കൂട്ടരുമെത്തുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം മാസ്റ്റര്‍ പീസ് തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു. ചാണക്യന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഈസ്റ്റ് കോസ്റ്റ്…
Read More » - 1 September
പുതിയ ചരിത്രവുമായി അബ്രഹാമിന്റെ സന്തതികള്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ ചരിത്ര വിജയത്തിലേയ്ക്ക്. കേരളത്തിനു പുറമെ വിദേശത്തും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം വിജയകരമായി പൂര്‍ത്തിയാക്കിയത് 22,000 ഷോകൾ.…
Read More » - Aug- 2018 -31 August
കാഴ്ചകാരുടെ കുത്തൊഴുക്ക്; ‘സമത്വം’ എന്ന തനിയാവര്‍ത്തനത്തില്‍ ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ!
കേരളത്തിലെ ശക്തമായ കാലവര്‍ഷക്കെടുതിയില്‍ നിരവധി മനുഷ്യ ജീവനുകള്‍ മറ്റൊരു ലോകത്തേക്ക് ഒഴുകി നീങ്ങിയപ്പോള്‍ കാലത്തിനും മുന്‍പേ കരുതി വെച്ച അനില്‍ നായരുടെ ‘സമത്വ’മെന്ന ഹ്രസ്വ ചിത്രം സോഷ്യല്‍…
Read More » - 29 August
അപ്പാനി ശരത് ആദ്യമായി നാകനാകുന്നു; കോണ്ടസയിലെ ആദ്യഗാനം അസ്വാദകരിലേയ്ക്ക് !!
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത് ആദ്യമായി നായകനാകുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുദീപ് ഇ.എസ്. ഒരുക്കുന്ന കോണ്ടസയിലെ ആദ്യ ഗാനം…
Read More » - 27 August
പ്രളയത്തിനു ശേഷം ഇപ്പോള്‍ സംഭവിക്കുന്നത് മുന്‍കൂട്ടി കണ്ടൊരു സൃഷ്ടി!
പ്രകൃതിയുടെ രോഷവും ജനദുരിതവും കേരളീയരുടെ ജീവിതത്തില്‍ കറുത്ത അദ്ധ്യായമായി മാറിയപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പേ മഴ കൊണ്ട് പൊള്ളലേറ്റ ഒരുകൂട്ടം പേരുടെ ദുരിത ജീവിതം സ്ക്രീനിലെത്തിച്ച് ജനമനസ്സുകളെ ഞെട്ടിക്കാന്‍…
Read More » - 23 August
കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചത് മാസങ്ങള്‍ക്ക് മുന്‍പ് ‘സമത്വ’മെന്ന ഹ്രസ്വ ചിത്രമായി രൂപം കൊണ്ടപ്പോള്‍
കേരളം ഇപ്പോള്‍ ദൃക്സാക്ഷിയായ പേമാരിയിലും പ്രളയത്തിലും സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മനുഷ്യരുടെ കഥ ആറുമാസം മുന്‍പേ ചിത്രീകരിച്ച ഒരു ഹ്രസ്വചിത്രം!. അതാണ് മൈ ബോസ്…
Read More » - 12 August
കുട്ടികൾക്കിടയിലെ വിപ്ലവഗാനവുമായി സോഷ്യൽ മീഡിയയിലെ വയറൽ ഗായകൻ രാകേഷ് ഉണ്ണി
സംഗീത പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഗണത്തിലേയ്ക്ക് പുതിയൊരു ചിത്രം കൂടി. സുനീഷ്ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ് ചിലപ്പോൾ പെൺകുട്ടി. ഈ ചിത്രത്തിനു വേണ്ടി മുരുകൻ…
Read More »