Videos
- Jul- 2019 -13 July
മോഹന്‍ലാലിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണിത്, അതുകൊണ്ടാണ് നീരജിനോട് യെസ് പറഞ്ഞത്; പ്രിയ വാര്യര്‍
മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ രാമായണക്കാറ്റേയെന്ന ഗാനത്തിന്റെ പുനരാവിഷ്ക്കരണവുമായി പ്രിയ വാര്യരും നീരജ് മാധവനും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗാനത്തിന്റെ റീമിക്സ് ഇറങ്ങുന്നത്. ഈ ഗാനരംഗത്ത്…
Read More » - 11 July
സുരാംഗന സുമവദന…;അസ്വാദകഹൃദയങ്ങള് കീഴടക്കി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി’ലെ ഗാനം
പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്.
Read More » - 9 July
അമ്പരപ്പിക്കുന്ന മേക്കോവറില്‍ പാര്‍വതി; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
ഉയരെയിലെ പല്ലവിയെ അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാനാവില്ല. ആ കഥാപാത്രത്തെ വളരെയധികം ഭംഗിയാക്കിയ പാര്‍വതി തിരുവോത്തിനേയും. വൈറസിലെ പാര്‍വതിയുടെ കഥാപാത്രത്തേയും ആര്‍ക്കും മറക്കാന്‍ കഴിയില്ല. സിദ്ധാര്‍ത്ഥ് ശിവ…
Read More » - Jun- 2019 -30 June
ലൂസിഫറിലെ ആ മാസ് ഡയലോഗിന്റെ പിറവിയിങ്ങനെ; മേക്കിങ് വീഡിയോ പുറത്ത്
പൃഥ്വിരാജിന്റെ ‘ലൂസിഫര്‍’ വളരെ ഹിറ്റായിരുന്നു. ആരാധകര്‍ ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറക്കാഴ്ച്ചകള്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയൊരു മേക്കിങ് വിഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം ലൂസിഫര്‍.…
Read More » - 26 June
ഭാവഗായകന് ജയചന്ദ്രന്റെ സ്വരമാധുരിയില്‍ മനോഹരഗാനം; വീഡിയോ പുറത്ത്
സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ചില ന്യൂജെന്നാട്ടുവിശേഷങ്ങള്
Read More » - 26 June
ഒരു സ്ത്രീ പാടേണ്ട സ്ഥാനത്ത് എന്തിനാണ് ഒരു പുരുഷനെ തെരഞ്ഞെടുക്കുന്നത്; നീതി മോഹന്‍
മുംബൈ: സിനിമയിലെ യുഗ്മഗാനത്തില്‍ സ്ത്രീകളെ അവഗണിക്കുന്നതെന്തിനാണെന്ന് പ്രമുഖ ഗായിക നീതി മോഹന്‍. സ്ത്രീകളുടെ ഭാഗങ്ങള്‍ പാട്ടില്‍ വിവരിക്കുമ്പോള്‍ പുരുഷന് പ്രാധാന്യം നല്‍കുന്നത് എന്തിനെന്ന് ചിന്തിച്ചിട്ടുണ്ടെന്നും നീതി പറഞ്ഞു.…
Read More » - 26 June
വളര്‍ത്തുനായ പുരുഷുവിന്റെ അനുഗ്രഹം ആവശ്യം; എന്സമ്പിളുമായി ഗോപി സുന്ദര്‍
ഗോപി സുന്ദറിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ എന്സമ്പിളുമായി ഗോപി സുന്ദര്‍ എത്തി. എല്ലാവര്ക്കും സംഗീതം എന്ന ആശയത്തോടെയാണ് എന്സമ്പിളുമായി എത്തിയത്. പുതിയ ബാന്‍ഡ്…
Read More » - 24 June
ലമ്പോര്ഗിനിയ്ക്ക് ചുവടുവെച്ച് സാനിയ; ഏറ്റെടുത്ത് ആരാധകര്‍
സിനിമയിലേക്ക് നൃത്തത്തിലൂടെ വന്ന സാനിയ ഇയ്യപ്പനെ അറിയാത്തവരായി ആരുമില്ല. ക്വീനിലൂടെ മലയാള സിനിമയിലേക്കെത്തിയ ഈ കൊച്ചു സുന്ദരിയെ ആരും മറന്നിട്ടുമുണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ. സാനിയ…
Read More » - 23 June
കണ്ണിറുക്കല്‍ മാത്രമല്ല, എനിക്ക് പാടാനും അറിയാം; പിന്നണി ഗായിക രംഗത്തേയ്ക്ക് ചുവടുവെച്ച് പ്രിയ വാര്യര്‍
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ നായികയെ നമുക്കെല്ലാവര്‍ക്കുമറിയാം. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ച് താരമാണ് പ്രിയ വാര്യര്‍. മാണിക്യ മലരായ പൂവി എന്ന…
Read More » - 19 June
‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’ ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയില്‍ ഒരു മനോഹര ഗാനം
നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന മൂന്നമത്തെ ചിത്രമായ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ 'പൂവ് ചോദിച്ചു ഞാന്‍ വന്നൂ' എന്ന…
Read More »