Videos
- Jan- 2020 -25 January
താര ശോഭയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി
പുതുവർഷം നിരവധി താരപുത്രന്മാരുടെ വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പഴയ നടി കാർത്തികയുടെ മകന്റെയും നടൻ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഇപ്പോഴിതാ ഡബ്ബിംഗ് ആർടിസ്റ്റ്…
Read More » - 25 January
ഒരു സബ്ടൈറ്റിൽ നർമ്മവുമായി ‘മറിയം വന്നു വിളക്കൂതി” പുതിയ ടീസർ പുറത്തിറങ്ങി
സിനിമയിൽ കഥാപാത്രം പറയുന്ന ഡയലോഗും അതിന്റെ പരിഭാഷയും തമ്മിൽ മാറിപ്പോകുന്നു. എന്നാൽ സബ്ടൈറ്റിൽ കൃത്യമായി അത് പറയുന്ന അവസ്ഥ? അത്തരം ഒരു സന്ദർഭത്തെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് മറിയം…
Read More » - 24 January
80കളിലെ ബോളിവുഡിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളുമായി നസ്രിയ- ഫഹദ് ചിത്രം ട്രാൻസിലെ ആദ്യഗാനം പുറത്തിറങ്ങി; യൂട്യൂബ് ഹിറ്റ്
നീണ്ട ഇടവേളയ്ക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ നസീം വീണ്ടുമെത്തുന്ന…
Read More » - 24 January
കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് ചെയ്ത് നീരജ് മാധവ്; വീഡിയോ വൈറലാകുന്നു
കോളേജുകളിൽ അതിഥിയായി എത്തുന്ന താരങ്ങൾ വിദ്യാർത്ഥികളെ കൈയിലെടുക്കുന്നത് അവരുടെ കഴുവുകൾ പങ്കുവെച്ചുകൊണ്ടാണ്. പാട്ടുപാടിയും ഡാൻസ് ചെയ്തും വിദ്യാർത്ഥികൾക്കൊപ്പം കൂടുന്ന താരങ്ങളിൽ മുൻ നിരയിലാണ് യുവതാരം നീരജ് മാധവ്.…
Read More » - 23 January
കുറി വരച്ചാലും …കുരിശു വരച്ചാലും.. കുമ്പിട്ടു നിസ്കരിച്ചാലും
മൗനം എന്ന ചിത്രത്തിലേതാണ് കുറി വരച്ചാലും ...കുരിശു വരച്ചാലും.. കുമ്പിട്ടു നിസ്കരിച്ചാലും .. എന്ന ഗാനം. കാലിക പ്രസക്തിയുള്ള ഗാനത്തിന്റെ വീഡിയോ ആസ്വദിക്കാം
Read More » - 23 January
”ഇവനെ തീർത്തിട്ടേ ഞാൻ പോകു” നേർക്ക് നേർ പോർ വിളിച്ച് ബിജുമേനോനും പൃത്വിയും; അയ്യപ്പനും കോശിയും ട്രെയ്ലർ യു ട്യൂബ് ഹിറ്റ്
അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി…
Read More » - 23 January
‘പ്രണയവർണ്ണങ്ങളാൽ’ എഴുതിയ ഓർമ്മകളുടെ പടിക്കെട്ടിലൂടെ മഞ്ജു വാര്യർ
മലയാളികള്‍ നെഞ്ചിലേറ്റിയ ചിത്രമാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രണയവര്‍ണ്ണങ്ങള്‍. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ഹിറ്റാണ്. ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന…
Read More » - 23 January
ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് രംഗങ്ങൾ നിറഞ്ഞ സിനിമ; രാക്ഷസനെ വെല്ലാൻ തമിഴിൽ നിന്നും മറ്റൊരു ‘സൈക്കോ’
സിനിമാപ്രേമികളുടെ ഇഷ്ട പ്രമേയങ്ങളിൽ മുൻനിരയിലാണ് സൈക്കോ ത്രില്ലർ ചിത്രങ്ങൾ. സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരു പക്ഷെ സൈക്കോ ത്രില്ലറുകൾക്ക് തുടക്കം കുറിച്ചത് തമിഴ് സിനിമാരംഗത്തുനിന്നുമാണ്. ആരാധകരെ ഏറെ…
Read More » - 21 January
ബർമ കോളനിയിലെ സെെക്കോ കില്ലറെ തേടി മംമ്തയും ടൊവിനോയും; പുതു ചിത്രം ഫോറൻസിക് ടീസർ പുറത്തുവന്നു
അഞ്ചാം പാതിര എന്ന കുഞ്ചാക്കോ ബോബൻ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിച്ച ഞെട്ടൽ ഇതുവരെ മാറീട്ടില്ല. ഇപ്പോഴിതാ പുതിയൊരു സെെക്കോ ത്രില്ലര്‍ കൂടി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ടൊവിനോ തോമസ്…
Read More » - 21 January
‘ഇന്ത്യൻ ഹോംലെസ്സ് ടീമിന്റെ’ കഥപറയുന്ന അമിതാഭ് ചിത്രം ജൂണ്ഡിന്റെ ടീസർ പുറത്തിറങ്ങി
മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം ജൂണ്ഡിന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ…
Read More »