Videos
- Jan- 2021 -13 January
മമ്മൂട്ടിക്കൊപ്പം ഇനി മഞ്ജു വാര്യർ ; ‘ദി പ്രീസ്റ്റ്’ ടീസര്‍ 14 ന് പുറത്തുവിടും
മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. സിനിമയുടെ ആദ്യ ടീസര്‍ ജനുവരി 14 ന് വൈകീട്ട് 7 മണിക്ക് പുറത്തുവിടും.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം…
Read More » - 13 January
ഹൂല ഹൂപ് ഡാൻസുമായി അഹാന ; വീഡിയോ പകർത്തി സിന്ധു കൃഷ്ണ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു ഹൂല ഹൂപ്പിങ് ഡാൻസ്…
Read More » - 13 January
ഫാമിലി മാൻ 2 ; മുഖ്യ വേഷത്തിൽ സമാന്തയും പ്രിയാമണിയും, ടീസർ
ആമസോൺ പ്രൈം സൂപ്പർഹിറ്റ് വെബ് സീരിസ് ആയ ദ് ഫാമിലി മാൻ സീസൺ 2 ടീസർ എത്തി. സീരിസിന്റെ ടീസർ പുറത്തുവിട്ടു. ഇത്തവണ സീരിസിൽ നടി സമാന്തയും…
Read More » - 13 January
മോഹൻ കുമാർ ഫാൻസ് ; ആരും അറിയാതെ പോയ നടന്റെ ജീവിത കഥയുമായി കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് മോഹൻ കുമാര്‍ ഫാൻസ്. സിനിമയുടെ ട്രെയ്ലർ പുറത്തുവിട്ടു.പുതിയ നടന്മാരുടെ കുത്തൊഴുക്കിൽ കാലം മറന്നുപോയ ഒരു നടന്റെ…
Read More » - 13 January
ബെല്ലി ഡാൻസുമായി ജാൻവി കപൂർ ; വൈറലായി വീഡിയോ
ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ ഒരു കിടിലൻ ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 11 January
അനിയത്തി കുട്ടിയെ നെഞ്ചോട് ചേർത്ത് കണ്മണി ; മനോഹരമായ വീഡിയോ പങ്കുവെച്ച് മുക്ത
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങൾ റിമി മുക്ത കുടുംബത്തിലേക്ക് അടുത്തിടയിലാണ് ഒരു കുഞ്ഞഥിതി എത്തിയത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ അതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകൾ കണ്മണിയുടെ…
Read More » - 11 January
വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദർബാർ’; ടീസർ പുറത്തുവിട്ടു
ആരാധകരെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രമാണ് ‘തുഗ്ലക്ക് ദര്‍ബാര്‍’. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന…
Read More » - 11 January
ഡ്യൂപ്പില്ലാതെ കാളക്കൂറ്റനുമായി കൊമ്പ് കോർത്ത് കമൽഹാസൻ ; വിരുമാണ്ടി മേക്കിങ് വീഡിയോ പുറത്തുവിട്ടു
2004 ജനുവരി 14ന് പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തിയ കമൽഹാസൻ ചിത്രമാണ് ‘വിരുമാണ്ടി’. ഗംഭീര വിജയം കൈവരിച്ച ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സിനിമ ഇറങ്ങി…
Read More » - 11 January
‘ചാപ്റ്റർ വൺ’; ഹൊറർ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങി
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഹൊറർ ചിത്രമായിരുന്നു ഹ്രസ്വചിത്രമായിരുന്നു ചാപ്റ്റർ വൺ. ഇപ്പോഴിതാ സിനിമയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്. അഖിൽ സുരേഷ്, വിശാൽ ക്രൂസ് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെമ്പരത്തി…
Read More » - 10 January
യേശുദാസിന് പിറന്നാൾ ദിനത്തിൽ സംഗീത വിരുന്നൊരുക്കി സഹോദരീപുത്രി
യേശുദാസിന്റെ എൺപത്തിയൊന്നാം പിറന്നാളിനു സംഗീത സമ്മാനമൊരുക്കി യേശുദാസിന്റെ സഹോദരിയുടെ മകളും ഗായികയുമായ രേഷ്മ എ.കെ. ‘മനസ്സിൽ മഴയായ്’ എന്ന പേരിൽ പുറത്തിറക്കിയ മനോഹര മെലഡി ഇതിനോടകം പ്രേക്ഷകശ്രദ്ധ…
Read More »