Videos
- Jan- 2021 -21 January
നടി കത്രീന കൈഫിന്റെ കിടിലൻ വർക്കൗട്ട് ; വീഡിയോ
ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കത്രീന കൈഫ്. തന്റെ സൗന്ദര്യത്തിലും ഫിറ്റ്നസ്സിലും അതീവ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ പുതിയ വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 20 January
അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന രീതികൾ ; വീഡിയോ പങ്കുവെച്ച് മാളവിക
മാസ്റ്റർ എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹൻ. ഇപ്പോഴിതാ കോവിഡ് കാലത്ത് ആളുകൾ അശ്രദ്ധമായി മാസ്ക് ധരിക്കുന്ന രീതികൾ കാണിച്ചുകൊണ്ട് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്…
Read More » - 20 January
സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടൻ ഷാഹിദ് കപൂറിൻറെ ഭാര്യ മിറ ; വീഡിയോ
ബോളിവുഡ് നടൻ ഷാഹിദ് കപൂറിന് ആരാധകർ ഉള്ളതുപോലെ തന്നെ നിരവധി ആരാധകരാണ് താര ഭാര്യ മിറ രജ്പുത്തിനും ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ മിറ പങ്കുവെക്കാറുള്ള ചിത്രങ്ങളും…
Read More » - 20 January
നടൻ ആന്റണി വർഗീസിന്റെ സഹോദരി വിവാഹിതയായി ; വീഡിയോ കാണാം
ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്സണ്‍ ആണ് വരന്. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും…
Read More » - 18 January
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാന് (89) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ…
Read More » - 18 January
ട്രെൻഡ് ഒക്കെ മാറി ; വിജയ് ദേവരകൊണ്ടയ്ക്ക് ബിയർ അഭിഷേകം നടത്തി ആരാധകർ
സിനിമാ താരങ്ങളുടെ ചിത്രങ്ങൾക്ക് ആരാധകർ പാലഭിഷേകം നടത്തുന്നത് ഒക്കെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ഇപ്പോൾ കാലം മാറുന്നതിനനുസരിച്ച് രീതികളും മാറുകയാണ്. പാലിന് പകരം നടൻ വിജയ് ദേവരക്കൊണ്ടയുടെ…
Read More » - 18 January
നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ ; റിമ കല്ലിങ്കലിന് പിറന്നാൾ ആശംസയുമായി ആഷിഖ് അബു
അഭിനയംകൊണ്ടും വ്യക്തിത്വം കൊണ്ടും എപ്പോഴും വേറിട്ട് നിൽക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. ഇന്ന് റിമയുടെ ജന്മദിനമാണ്. ഭർത്താവും സംവിധായകനുമായ ആഷിഖ് അബു ആശംസയുമായി എത്തിയിരിക്കുകയാണ്. “എന്റെ പ്രണയമേ,…
Read More » - 18 January
തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി വിജയ് ; മാസ്റ്ററിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു
നീണ്ട മാസങ്ങൾക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് വിജയ്യുടെ മാസ്റ്റർ. 100 കോടി ക്ലബില്‍ ഇടം നേടി ചിത്രം വമ്പൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ…
Read More » - 18 January
മികച്ച പ്രകടനവുമായി ജയസൂര്യ ; വെള്ളത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കുന്ന താരത്തിന്റെ പുതിയ ചിത്രമായ വെള്ളത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വെള്ളം എന്ന ചിത്രത്തിന്റെ മേക്കിംഗ്…
Read More » - 18 January
സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ് ; വീഡിയോയുമായി ശോഭന
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും തന്റെ നൃത്തവുമായി തിരക്കിലാണ് ശോഭന. അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങൾ എല്ലാം…
Read More »